Malyalam govt jobs   »   Study Materials   »   Neighbouring Countries of India

Neighbouring Countries of India| ഇന്ത്യയുടെ അയൽ രാജ്യങ്ങൾ

Neighbouring Countries of India| ഇന്ത്യയുടെ അയൽ രാജ്യങ്ങൾ

ഇന്ത്യ  ഭൂമിശാസ്ത്രപരമായി വിശാല വിസ്തൃതിയുള്ള രാജ്യമാണ്. വടക്ക് ഹിമാലയ പർവതനിരകൾ, പടിഞ്ഞാറ് അറബ്ബികടൽ, കിഴക്ക് ഭാഗത്ത് ബംഗാൾ ഉൾകടൽ, തെക്ക് ഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ലഡാക്ക് മുതൽ കന്യാകുമാരി വരെയുള്ള വടക്ക്-തെക്ക് വ്യാപ്തി ഏകദേശം 3,200 കി.മീ. ഉണ്ട്. അരുണാചൽ പ്രദേശ് മുതൽ കച്ഛ്  വരെയുള്ള കിഴക്ക് പടിഞ്ഞാർ വ്യാപ്തി ഏകദേശം 2,900 കി.മീ. ഉണ്ട്. ഈ ലേഖനത്തിലൂടെ ഇന്ത്യയുടെ അയൽരാജ്യങ്ങൾ ഏതൊക്കെ എന്ന് കൂടുതൽ അറിയാം.

Adda247 നിന്നും Test series, Ebook അടങ്ങുന്ന ഒരു Bilingual ലൈവ് ബാച്ച് വേണ്ടി നിങ്ങൾ ആഗ്രഹിക്കുണ്ടോ ?? എങ്കിൽ ഈ ഫോം ഫിൽ ചെയ്യൂ: Click Here

ഇന്ത്യയുടെ അയൽ രാജ്യങ്ങൾ

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന 9 അയൽ രാജ്യങ്ങളുണ്ട്. ഏഴ് രാജ്യങ്ങൾ ഇന്ത്യയുമായി കര അതിർത്തിയും രണ്ട് രാജ്യങ്ങൾ തീരദേശ അതിർത്തിയും പങ്കിടുന്നു. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏഴ് രാജ്യങ്ങൾ – അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ചൈന, നേപാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാന്മാർ എന്നിവയാണ്. ഇന്ത്യയുമായി തീരദേശ അതിർത്തി പങ്കിടുന്ന  രാജ്യങ്ങൾ ശ്രീലങ്ക, മാൽഡീവ്സ് എന്നിവയാണ്. അഫ്ഗാനിസ്ഥാൻ, ചൈന, പാകിസ്ഥാൻ എന്നിവയുമായി മൂന്ന് അന്താരാഷ്ട്ര അതിർത്തികളുള്ള ഏക കേന്ദ്രഭരണ പ്രദേശമാണ് ലഡാക്ക്.

Fill the Form and Get all The Latest Job Alerts – Click here

Neighbouring Countries of India| ഇന്ത്യയുടെ അയൽ രാജ്യങ്ങൾ_40.1
Adda247 Kerala Telegram Link

KTET Notification 2022

ഇന്ത്യയുടെ അയൽ രാജ്യങ്ങൾ: തലസ്ഥാന നഗരം

മുകളിൽ നൽകിയിരിക്കുന്ന 9 അയൽ രാജ്യങ്ങളുടെ തലസ്ഥാന നഗരവും കര അതിർത്തിയുടെ നീളവും അവ പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ചുവടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

Neighbouring Country Capital Length of Border Indian States/ UTs which share Border
Afghanistan Kabul 106km Ladakh
Pakistan Islamabad 3233km Jammu & Kashmir, Ladakh, Punjab, Rajasthan, Gujarat
China Beijing 3488km Himachal Pradesh, Uttarakhand, Arunachal Pradesh, Sikkim, Ladakh
Nepal Kathmandu 1751km Uttarakhand, Sikkim, Uttar Pradesh, West Bengal, Bihar
Bhutan Thimphu 699km West Bengal, Sikkim, Arunachal Pradesh, Assam
Myanmar Yangon 1643km Arunachal Pradesh, Nagaland, Mizoram, Manipur
Bangladesh Dhaka 4156km West Bengal, Meghalaya, Mizoram, Tripura, Assam
Sri Lanka Sri Jayawardenepura Kotte (Legislative Capital) sea border Separated from India by a narrow channel of sea formed by the Palk Strait and the Gulf of Mannar
Maldives Male sea border  Situated to the south of the Lakshadweep Islands

 

 Important days in October 2022

ഇന്ത്യയുടെ അയൽ രാജ്യങ്ങൾ: ഔദ്യോഗിക ഭാഷ

ഇന്ത്യയുടെ അയൽ രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയും അവയിൽ ഉൾപ്പെടുന്ന ഭരണപ്രദേശങ്ങളുടെ എണ്ണവും ചുവടെ പട്ടികപ്പെടുത്തിയിട്ടുണ്ട്

 

Country Language States/ Provinces
Afghanistan Dari and Pashto 34 provinces
Pakistan Urdu  04 provinces
China Mandarin 26 provinces
Nepal Nepali 07 provinces
Bhutan Dzongkha 20 states
Myanmar Burmese 07 states
Bangladesh Bengali 08 provinces
Sri Lanka Sinhala and Tamil  09 states
Maldives Dhivehi 07 provinces

 

Read More : Dr. APJ Abdul Kalam Birth Anniversary 2022

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
September Month Exam calander Upcoming Kerala PSC 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Neighbouring Countries of India| ഇന്ത്യയുടെ അയൽ രാജ്യങ്ങൾ_50.1

Kerala Padanamela

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

എത്ര രാജ്യങ്ങൾ ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്നു?

7 രാജ്യങ്ങൾ ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്നു.

ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ് ?

ബംഗ്ലാദേശ് ആണ് ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം.

ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ് ?

അഫ്ഗാനിസ്ഥാൻ ആണ് ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം.

Download your free content now!

Congratulations!

Neighbouring Countries of India| ഇന്ത്യയുടെ അയൽ രാജ്യങ്ങൾ_70.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

Neighbouring Countries of India| ഇന്ത്യയുടെ അയൽ രാജ്യങ്ങൾ_80.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.