Company Board LGS Batch: Your small steps take you to greater heights. If you wish to prepare for the coming Company Board LGS exam then Adda247 is right here to boost your preparation. Learning from books is not enough to crack the exams, guidance from experienced experts is very important. Know the right tricks, learn how to manage time during exams, understand what exactly needs to be learnt. All these are available at one place. Join our Company Board LGS Batch which begins tomorrow.
Company Board LGS Batch: ഒരു സർക്കാർ ജോലി നേടുന്നതിന് കൃത്യമായ മാർഗനിർദേശവും നിരന്തര പ്രയത്നവും ആവശ്യമാണ്. Company Board LGS Batch ജോയിൻ ചെയ്യുന്നതിലൂടെ നിരന്തരമായ പരിശീലത്തോടെ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ കഴിയും. സിലബസ്, പരീക്ഷാ പാറ്റേൺ എന്നിവ മനസിലാക്കാനും വരാനിരിക്കുന്ന പരീക്ഷയ്ക്കായി തയ്യാറാക്കാനും ഞങ്ങളുടെ വിദഗ്ധരായ അധ്യാപകർ നിങ്ങളെ സഹായിക്കും. ഞങ്ങളുടെ Company Board LGS Batch-ൽ ചേരുന്നതിലൂടെ പരിചയസമ്പന്നരായ അധ്യാപകരുടെ കീഴിൽ നിങ്ങൾക്ക് പഠിക്കാനും മികച്ച ഒരു ഭാവി കെട്ടിപ്പടുക്കാനും കഴിയും. Company Board LGS Batch ൽ ജോയിൻ ചെയ്യൂ മികച്ച റാങ്കുകൾ നേടൂ. ബാച്ച് 21st സെപ്റ്റംബറിനു ആരംഭിക്കുന്നു.
Fill the Form and Get all The Latest Job Alerts – Click here
മലയാളം
ആരംഭ തീയതി:- 21st സെപ്റ്റംബർ 2022 (തിങ്കൾ മുതൽ ശനി വരെ)
കോഴ്സ് വാലിഡിറ്റി :- 12 മാസം
Faculty Details:-
Q: വാങ്ങിയതിന് ശേഷം എങ്ങനെ ലൈവ് ക്ലാസ് ലഭ്യമാക്കും ?
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മെയിലിൽ എല്ലാ ക്ലാസുകളുടെയും അറിയിപ്പ് നിങ്ങൾക്ക് ലഭിക്കും അല്ലെങ്കിൽ ലൈവ് ക്ലാസ് വിഭാഗത്തിലെ ഞങ്ങളുടെ സ്റ്റോറിൽ നിന്ന് നിങ്ങൾക്ക് ലഭ്യമാക്കും .
Q: എനിക്ക് മൊബൈൽ ആപ്പിൽ ക്ലാസുകൾ ലഭിക്കുമോ?
അതെ, നിങ്ങൾക്ക് ലൈവ് ക്ലാസ് ടാബിൽ ഞങ്ങളുടെ Android അല്ലെങ്കിൽ IOS ആപ്പ് വഴി ഉപയോഗിക്കാവുന്നതാണ്.
Q: എനിക്ക് എന്റെ ക്രെഡിറ്റ് കാർഡ് വഴി വാങ്ങാനാകുമോ?
അതെ, വാങ്ങുന്നതിന് നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, വാലറ്റുകൾ, UPI അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാം.
Q: ഈ ബാച്ച് ലഭിക്കാൻ EMI ഓപ്ഷൻ ലഭ്യമാണോ?
അതെ, നിങ്ങൾക്ക് ഇത് എളുപ്പമുള്ള EMI ഓപ്ഷനിൽ ലഭിക്കും.
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
കേരള PSC LGS ഹാൾ ടിക്കറ്റ് 2024 കേരള PSC LGS ഹാൾ ടിക്കറ്റ് 2024: കേരള PSC ഔദ്യോഗിക…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ ആൻസർ കീ 2024 KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ…
SSC CHSL മുൻവർഷ ചോദ്യപേപ്പർ SSC CHSL മുൻവർഷ ചോദ്യപേപ്പർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024: കേരള പബ്ലിക് സർവീസ്…
Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…