Kerala CMD Recruitment 2023: On behalf of a reputed Government Organization, the Centre for Management Development has published a recruitment notification inviting application to the post of Area Sales Manager & Territory Sales In-charge. Kerala CMD Recruitment was published on 1st March. Interested candidates can apply for the post after checking the eligibility criteria. The last date to submit the application form is 10th March. The complete details regarding CMD Recruitment will be provided in this article.
Kerala CMD Recruitment 2023 | |
Organization | Centre for Management Development |
Category | Government Jobs |
Name of the Post | Area Sales Manager & Territory Sales In-charge |
Last Date To Apply | 10th March 2023 |
Official Website | kcmd.in |
Fill the Form and Get all The Latest Job Alerts – Click here
Kerala CMD Recruitment 2023: സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @kcmd.in ൽ കേരള CMD റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. മാർച്ച് 01 നാണ് CMD Recruitment പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10 ആണ്. Kerala CMD Recruitment 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CMD Recruitment 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
CMD Recruitment 2023 | |
Organization | Centre for Management Development |
Category | Government Jobs |
Advertisement No. | CMD/GOV/01/2023 |
Name of the Post | Area Sales Manager & Territory Sales In-charge |
CMD Recruitment Online Application Starts | 1st March 2023 (10:00 am) |
CMD Recruitment Last Date To Apply | 10th March 2023 (5:00 pm) |
Mode of Application | Online |
Scale of Pay | Rs.25000- Rs.60000/- |
Vacancy | 03 |
Job Location | Across Kerala |
Official Website | kcmd.in |
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് CMD Kerala Recruitment 2023 Notification PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
CMD Kerala Recruitment 2023 Notification PDF Download
CMD Kerala Vacancies | |
Name of the Post | Vacancy |
Area Sales Manager | 01 |
Territory Sales In-charge | 02 |
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 10 ആണ്.
Kerala CMD Recruitment 2023 Apply Online Link
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. Kerala CMD വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
Kerala CMD Recruitment | |
Name of the Post | Age Limit |
Area Sales Manager | 45 Years |
Territory Sales In-charge | 28 Years |
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. Kerala CMD വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
Kerala CMD Recruitment | |
Name of the Post | Educational Qualification |
Area Sales Manager |
|
Territory Sales In-charge |
|
Kerala CMD Recruitment | |
Name of the Post | Salary |
Area Sales Manager | Rs.7.5 to 8.4 lakhs (CTC+TA/DA+ Incentives) |
Territory Sales In-charge | Rs.2.5 to 3 lakhs (CTC+TA/DA+ Incentives) |
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
It was released on 1st March.
The last date to apply is 10th March.
കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സെലക്ഷൻ പ്രോസസ്സ് 2024 കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സെലക്ഷൻ പ്രോസസ്സ്…
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ ഇംഗ്ലീഷിലെ പ്രധാന ടോപ്പിക്കുകൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷാ…
കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024: കേരള…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ:- ഹൈക്കോടതി കേരള അസിസ്റ്റന്റ്…
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024: കേരള…