BIS ASO എക്സാം പാറ്റേൺ & സിലബസ് 2022| BIS ASO Syllabus & Exam Pattern 2022: പരീക്ഷക്ക് തയ്യാറെടുക്കുന്ന ഓരോ ഉദ്യോഗാർത്ഥിയും സിലബസ് നന്നായി അറിഞ്ഞിരിക്കണം. സിലബസ് ഡീകോഡ് ചെയ്താൽ പഠനം അനായാസമാകും. ഗ്രൂപ്പ് എ ബി സി വിഭാഗം ഒഴിവുകളിലേക്ക് നിയമനം നടത്തുവാനായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് വിജ്ഞാപനം പുറത്തിറക്കിയത് അറിഞ്ഞു കാണുമല്ലോ. BIS പരീക്ഷയിൽ വിജയം കരസ്ഥമാകാൻ BIS ASO Syllabus & Exam Pattern നന്നായി മനസിലാക്കണം. ഈ ലേഖനനത്തിലൂടെ BIS ASO Syllabus & Exam Pattern നിങ്ങൾക്കായി കൃത്യമായി വിവരിച്ച് നൽകുന്നതായിരിക്കും.
Adda247 നിന്നും Test series, Ebook അടങ്ങുന്ന ഒരു Bilingual ലൈവ് ബാച്ച് വേണ്ടി നിങ്ങൾ ആഗ്രഹിക്കുണ്ടോ ?? എങ്കിൽ ഈ ഫോം ഫിൽ ചെയ്യൂ: Click Here
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ BIS വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.
BIS ASO Syllabus & Exam Pattern 2022 | |
Organization | Bureau of Indian Standards |
Exam Name | BIS 2022 |
Mode of Exam | Online |
Type of Questions | Objective Type |
Category | Syllabus |
Marking Scheme | 1 marks |
No. of Questions | 150 |
Official website | www.bis.gov.in |
Fill the Form and Get all The Latest Job Alerts – Click here
ഓരോ പോസ്റ്റിലേക്കുമുള്ള സെലക്ഷൻ പ്രക്രിയ വ്യത്യസ്തമാണ്. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സെലക്ഷൻ പ്രക്രിയ വിവരിച്ചിട്ടുണ്ട്
Posts | Selection Process |
Assistant Director | Online Exam and Interview |
Assistant Section Officer | Online Exam, Computer Proficiency Test, and Typing Speed Test |
Personal Assistant | Online Exam, Computer Proficiency Test & Shorthand Test |
Assistant (CAD) | Online Exam, Practical Skill Test on drawing using Auto CAD/draftsmanship |
Stenographer | Online Test, Computer Proficiency Test & Shorthand Test |
Sr. Secretariat Assistant | Online exam and Qualifying Skill Test in Computer Proficiency |
Horticulture Supervisor | Online exam and Practical Skill Test on Gardening |
Technical Assistant (Lab) | Online Test and Practical/Skill Test |
Senior Technician | Online Exam and Practical/Trade Test |
Southern Railway Recruitment 2022
ഗ്രൂപ്പ് എ ബി സി വിഭാഗം എന്നിവയ്ക്കായുള്ള സമ്പൂർണ്ണ വിഷയാടിസ്ഥാനത്തിലുള്ള BIS സിലബസ് 2022 ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Subjects | Topics |
Logical Reasoning |
|
Quantitative Aptitude |
|
English Language |
|
Finance (Assistant Director) |
|
Marketing (Assistant Director) |
|
Library Science |
|
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ BIS എക്സാം പാറ്റേൺ പൂർണമായി വിവരിച്ചിട്ടുണ്ട്.
Subjects | No of questions | Max. Marks | Time Duration |
General Intelligence and Reasoning | 50 | 50 | 35 min |
General Awareness | 25 | 25 | 20 min |
Quantitative Aptitude | 25 | 25 | 25 min |
English Language | 50 | 50 | 40 min |
Total | 150 | 150 | 120 min |
Subjects | No of Questions | Max. Marks | Time Duration |
General Intelligence and Reasoning | 40 | 40 | 30 min |
English Language | 40 | 40 | 30 min |
Quantitative Aptitude | 20 | 20 | 20 min |
Assistant Director (finance, legal, marketing) Domain knowledge in the relevant field. | 50 | 50 | 40 min |
Total | 150 | 150 | 120 min |
Subjects | No. of Questions | Max. marks | Time Duration |
General Intelligence and Reasoning | 50 | 50 | 40 min |
General Awareness | 25 | 25 | 20 min |
English Language | 25 | 25 | 20 min |
Trade-Related Subjects | 50 | 50 | 40 min |
Total | 150 | 150 | 120 min |
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
September Month Exam calander | Upcoming Kerala PSC |
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Padanamela
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
അല്ല, ഗ്രൂപ്പ് എ, ബി എന്നിവയ്ക്ക് BIS പരീക്ഷാ പാറ്റേൺ വ്യത്യസ്തമാണ്.
BIS എക്സാം സിലബസ് ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു.
ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 50% മാർക്ക് നേടിയിരിക്കണം.
കേരള PSC LGS ഹാൾ ടിക്കറ്റ് 2024 കേരള PSC LGS ഹാൾ ടിക്കറ്റ് 2024: കേരള PSC ഔദ്യോഗിക…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ ആൻസർ കീ 2024 KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ…
SSC CHSL മുൻവർഷ ചോദ്യപേപ്പർ SSC CHSL മുൻവർഷ ചോദ്യപേപ്പർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024: കേരള പബ്ലിക് സർവീസ്…
Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…