Malyalam govt jobs   »   AMVI Notification   »   AMVI Notification

കേരള PSC AMVI വിജ്ഞാപനം ‘യോഗ്യത’യിൽ നിന്ന് വ്യതിചലിക്കുന്നു (Kerala PSC AMVI notification deviates from ‘Qualification’)

 

കേരള PSC AMVI വിജ്ഞാപനം ‘യോഗ്യത’യിൽ നിന്ന് വ്യതിചലിക്കുന്നു (Kerala PSC AMVI notification deviates from ‘Qualification’):  വർഷങ്ങളായി വൈകിയോടുകയാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ (AMVI) തസ്തികയുടെ വിജ്ഞാപനം. ഈ തസ്തികയുടെ യോഗ്യതയിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റത്തിന് അനുസൃതമായി കേരളത്തിൽ മാറ്റം വരാത്തതാണു വിജ്ഞാപനമിറക്കാനുള്ള തടസ്സം. കേരള PSC AMVI വിജ്ഞാപനത്തെ കുറിച്ച് കൂടുതലായി ഈ ലേഖനത്തിൽ നിന്നും വായിച്ചറിയാം.

 

[sso_enhancement_lead_form_manual title=” ആഗസ്റ്റ് 2021 മാസപ്പതിപ്പ് | ജയം സമകാലിക വിവരങ്ങൾ
August 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/09/03105820/Monthly-Current-Affairs-August-2021-in-Malayalam.pdf”]

 

Kerala PSC AMVI notification: Overview (അവലോകനം)

ഗവൺമെന്റ് അംഗീകൃത ഓട്ടോമൊബൈൽ വർക്‌ഷോപ്പിൽ ഒരു വർഷത്തിൽ കുറയാത്ത പരിചയം AMVI തസ്തികയുടെ യോഗ്യതയായിരുന്നു. എന്നാൽ, ഈ യോഗ്യത കേന്ദ്ര സർക്കാർ ഒഴിവാക്കിയതു ചൂണ്ടിക്കാണിച്ച് പിഎസ്‌സി സർക്കാരിനു കത്തയച്ചെങ്കിലും സർക്കാർ വിശദീകരണം വൈകുകയാണ്. സർക്കാർ മറുപടി ലഭിച്ചാൽ ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നു പിഎസ്‌സി വ്യക്തമാക്കുന്നു.

Read More: All India Free Mock For Kerala HCA Examination September 4 | Register Now

Kerala PSC AMVI notification: 7 years on, previous notification (7 വർഷം കഴിഞ്ഞു, മുൻ വിജ്ഞാപനം)

മുൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചത് ഏഴു വർഷം മുൻപു 26.12.2014 നായിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്  07.08.2017ൽ. 06.08.2020 ൽ റാങ്ക് ലിസ്റ്റ് അവസാനിച്ചു. അവസാന നിയമന ശുപാർശ നടന്നത് 28.08.2020 ൽ. ഒരു വർഷമായി ഈ തസ്തികയിൽ പിഎസ്‌സി വഴി ഒരാൾക്കുപോലും‌ നിയമനം ലഭിച്ചിട്ടില്ല.

മുൻ ലിസ്റ്റിൽ 372 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. ഓപ്പൺ മെറിറ്റിൽ 301–ാം റാങ്ക് വരെ എല്ലാവർക്കും എല്ലാവർക്കും നിയമന ശുപാർശ ലഭിച്ചു. സംവരണ വിഭാഗ നിയമന വിവരങ്ങൾ: ഈഴവ–306, എസ്‌സി–സപ്ലിമെന്ററി 18എ, എസ്‌‌ടി–എല്ലാവരും, മുസ്‌ലിം–358, എൽസി/എഐ– സപ്ലിമെന്ററി 4, ഒബിസി–310, എസ്ഐയുസി നാടാർ–329, ഹിന്ദു നാടാർ–എല്ലാവരും, എസ്‌സിസിസി–സപ്ലിമെന്ററി 4, ധീവര–സപ്ലിമെന്ററി 1. വിശ്വകർമ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലുള്ളവരേ ശുപാർശ ചെയ്യപ്പെട്ടിരുന്നുള്ളൂ.

Read More: Important Poets in Ancient Indian History

Kerala PSC AMVI notification: Eligibility [as per previous notification] (യോഗ്യത)

  1.  എസ്എസ്എൽസിയോ തത്തുല്യ യോഗ്യതയോ വേണം
  2. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽനിന്ന് ഓട്ടോമൊബൈൽ എൻജിനീയറിങ്ങിലോ മെക്കാനിക്കൽ എൻജിനീയറിങ്ങിലോ ലഭിച്ച 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ ഈ യോഗ്യതയ്ക്കു തത്തുല്യമായി കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അംഗീകരിച്ച മറ്റേതെങ്കിലും യോഗ്യത.
  3.  പെട്രോൾ എൻജിനും ഡീസൽ എൻജിനും ഘടിപ്പിച്ച ലൈറ്റ് മോട്ടർ വാഹനങ്ങൾ, ഹെവി ഗുഡ്സ് മോട്ടർ വാഹനങ്ങൾ, ഹെവി പാസഞ്ചർ മോട്ടർ വാഹനങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണി ചെയ്യുന്ന ഗവൺമെന്റ് അംഗീകൃത ഓട്ടോമൊബൈൽ വർക്‌ഷോപ്പിൽ ഒരു വർഷത്തിൽ കുറയാത്ത പരിചയം.
  4. മോട്ടർ സൈക്കിൾ, ഹെവിഗുഡ്സ് വാഹനങ്ങൾ, ഹെവി പാസഞ്ചർ മോട്ടർ വാഹനങ്ങൾ എന്നിവ ഓടിക്കാൻ അധികാരപ്പെടുത്തിയ ഡ്രൈവിങ് ലൈസൻസ് (അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഒഎംആർ പരീക്ഷ, പ്രായോഗിക പരീക്ഷ, അഭിമുഖം തുടങ്ങി തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും സാധുവായ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം).

Read More: South Indian Bank PO Recruitment 2021 – Notification out

Kerala PSC AMVI notification: Salary Structure (ശമ്പളം)

മുൻ വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ശമ്പളം  സ്കെയിൽ ഓഫ് പേ 12600 – 15600 രൂപ.

 

Watch the Vedio: For KPSC Examination

 

Kerala PSC AMVI notification: FAQ (പതിവുചോദ്യങ്ങൾ)

Q1. AMVI യുടെ പൂർണ്ണ രൂപം എന്താണ്?
Ans. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ (AMVI)

Q2. കേരളത്തിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ശമ്പളം എത്രയാണ്?

Ans. സ്കെയിൽ ഓഫ് പേ 12600 – 15600 രൂപ.

Q3. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ യോഗ്യത എന്താണ്?

വിദ്യാഭ്യാസ യോഗ്യത ഓട്ടോമൊബൈൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയോടൊപ്പം പത്താം പാസ്. പ്രായ പരിധി 18 മുതൽ 37 വരെ.

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High court Assistant 3.0 Batch
Kerala High court Assistant 3.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!