Malyalam govt jobs   »   Notification   »   AIC റിക്രൂട്ട്മെന്റ് 2023

അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023- 40 ഒഴിവുകൾ- അപ്ലൈ ഓൺലൈൻ ലിങ്ക് ലഭ്യം, വിജ്ഞാപനം PDF ഡൗൺലോഡ് ചെയ്യുക  

AIC റിക്രൂട്ട്മെന്റ് 2023

AIC റിക്രൂട്ട്മെന്റ് 2023 (AIC Recruitment 2023): അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.aicofindia.com ൽ AIC റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. മാനേജ്മെന്റ് ട്രെയിനി എന്ന തസ്തികയിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. മാർച്ച് 22 നാണ് AIC വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 06 ആണ്. AIC റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

AIC Recruitment 2023
Organization Agriculture Insurance Company of India Limited
Category Government Jobs
Name of the Post Management Trainees
Last Date to Apply 6th April 2023
Official Website www.aicofindia.com

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Agriculture Insurance Company of India Limited Recruitment 2023
Organization Agriculture Insurance Company of India Limited
Category Government Jobs
Name of the Post Management Trainees (Rural Management, Legal)
Exam Level National
AIC Recruitment Online Application Starts  22nd March 2023 (08:00 AM)
AIC Recruitment Last Date to Apply 6th April 2023 (20:00 PM)
AIC Admit Card Release Date To be Notified
AIC Exam Date April/May 2023
Mode of Application Online
Vacancy 40
Selection Process Written Test & Interview
Salary Rs.60,000/
Official Website www.aicofindia.com

AIC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

AIC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാനേജ്മെന്റ് ട്രെയിനി എന്ന തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് AIC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

Agriculture Insurance Company of India Limited Notification PDF Download

അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഒഴിവുകൾ 2023

Agriculture Insurance Company of India Limited Vacancy
Category Vacancy
SC 06
ST 03
OBC 10
EWS 04
UR 17
TOTAL 40

AIC റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

AIC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാനേജ്മെന്റ് ട്രെയിനി എന്ന തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 06 ആണ്.

AIC Recruitment 2023 Apply Online Link

AIC റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ മാനേജ്മെന്റ് ട്രെയിനി എന്ന തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. AIC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

AIC Recruitment 2023 Age Limit
Name of the Post Age Limit
Management Trainees 21 years- 30 years

AIC റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ മാനേജ്മെന്റ് ട്രെയിനി എന്ന തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. AIC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

AIC Recruitment 2023 Educational Qualification
Name of the Post Educational Qualification
Management Trainees (Rural Management) • Graduation in Agriculture Marketing/ Agriculture Marketing & Cooperation/ Agriculture Business Management/ Rural Management with a minimum of 60% marks (SC/ST – 55%) in aggregate from University/ Institution recognized by the Govt. of India/ Govt. Bodies/ AICTE
OR
• Graduation in any discipline with a minimum of 60% marks (SC/ST – 55%) in aggregate from University/ Institution recognized by the Govt. of India/Govt. Bodies/AICTE with 2 years full time Post Graduate Degree/ Diploma in any of the following (with a minimum of 60% marks (SC/ST – 55%) in aggregate from University / Institution recognized by the Govt. of India/ Govt. Bodies/ AICTE): –
➢ MBA- Rural Management/Agriculture Marketing/ Agri Business Management/ Agri-Business and Rural Development
➢ Post Graduate Diploma- Rural Management/ Agri Business Management (PGDM- ABM)/ Agriculture Marketing
➢ Post Graduate Degree- Agriculture Marketing/ Agri Business Management/ Rural Management
Management Trainees (Legal) Graduation in Law with min. 60% (SC/ST- 55%) marks in aggregate.

AIC റിക്രൂട്ട്മെന്റ് ശമ്പളം

AIC Recruitment Salary
Name of the Post Salary
Management Trainees (Rural Management, Legal) Rs.60000/-

AIC റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.aicofindia.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “CAREERS എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക”.
  • “റിക്രൂട്ട്‌മെന്റ് ഓഫ് 40 മാനേജ്‌മെന്റ് ട്രെയിനിസ്” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് പരീക്ഷ പാറ്റേൺ

  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.
  • എഴുത്തുപരീക്ഷയിൽ വിജയിക്കുന്നതിന് അപേക്ഷകർ 60% മാർക്ക് നേടിയിരിക്കണം.
  • പരീക്ഷയുടെ ദൈർഘ്യം 135 മിനിറ്റാണ് (2 മണിക്കൂർ 15 മിനിറ്റ് ).
Agriculture Insurance Company of India Limited Exam Pattern
S. No. Name of Test Maximum
Marks
No. of
Questions
Medium of Exam Duration
01 Test of Reasoning 10 10 English/ Hindi 50
Minutes
02 Test of English Language 10 10 English
03 Test of General Awareness 10 10 English/ Hindi
04 Test of Quantitative
aptitude
10 10 English/ Hindi
05 Professional Knowledge
Test
100 50 English/ Hindi 70
Minutes
06 Descriptive English Test Essay 10 01 English
only
15
Minutes

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ

Exam Centres in Kerala
Ernakulam
Thiruvananthapuram

 

RELATED ARTICLES
Kerala PSC March Recruitment 2023 ISRO IPRC Recruitment 2023
EPFO SSA Recruitment 2023 CRPF Constable 2023 Notification
Central Bank of India 2023 Notification NWDA Recruitment 2023
CPCB Recruitment 2023 NIC Recruitment 2023

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When was AIC Notification released?

AIC Notification was released on 22nd March.

When is the last date to apply?

The last date to apply is 6th April.

How many vacancies are there?

There are 40 vacancies for the post of Management Trainee.