Categories: Latest PostNews

PSC claims 25,000 appointments from to be expired rank list|കാലഹരണപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് 25,000 നിയമനങ്ങൾ പി.എസ്.സി അവകാശപ്പെടുന്നു

PSC claims 25,000 appointments from to be expired rank link – Daily Current Affairs In Malayalam For Kerala PSC and Other Competitive Exam

25000 appointment claims in Kerala PSC Rank List : ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന റാങ്ക്പട്ടികകളിൽ നിന്ന് ഈ മാസം 23 വരെ പ്രധാന തസ്തികകളിൽ മാത്രം ഏതാണ്ട് 25,000 പേർക്കു നിയമന ശുപാർശ നൽകിയതായി പിഎസ്‌സി അറിയിച്ചു. കാലാവധി അവസാനിക്കുന്ന പട്ടികകളിൽ നിന്നുള്ള നിയമന ശുപാർശ വേഗത്തിലാക്കാൻ പിഎസ്‌സി പ്രത്യേക തയാറെടുപ്പു നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

എൽഡി ക്ലാർക്ക് തസ്തികയിൽ  ഇതുവരെ 10,164 പേർക്കു നിയമന ശുപാർശ നൽകി . 468 ഒഴിവുകൾ ഇനിയും ശുപാർശ നൽകാൻ ശേഷിക്കുന്നുണ്ട്. റാങ്ക് ലിസ്റ്റ്
ദീർഘിപ്പിച്ച ഫെബ്രുവരി 5 നു ശേഷം ഈ തസ്തികയിൽ 1632 പേരെ ശുപാർശ ചെയ്തു. ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക് ലിസ്റ്റിൽ നിന്ന് 6,984 പേർക്കാണു ശുപാർശ നൽകിയത്. 486 ഒഴിവുകളിലാണ് ഇനി നിയമിക്കാനുള്ളത്. കഴിഞ്ഞ ഫെബ്രുവരി 5 ശേഷം മാത്രം 1,109 പേരെ ശുപാർശ ചെയ്തു.

ആരോഗ്യ വകുപ്പിലെ സ്റ്റാഫ്നഴ്സ് തസ്തികയിലേക്ക് എല്ലാ ജില്ലകളിലുമായി 2,455 പേർക്കു നിയമന ശുപാർശ നൽകി . റാങ്ക് ലിസ്റ്റ് ദീർഘിപ്പിച്ചതിനു ശേഷം മാത്രം 414 പേർക്കാണു ശുപാർശ നൽകിയത്. സപ്ലൈകോയിലെ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ കഴിഞ്ഞ 23 വരെ 2,428 പേർക്കു ശുപാർശ നൽകി . ഫെബ്രുവരി 5 ന്ശേഷം 525 പേർക്കാണ് ഈ തസ്തികയിലേക്കു നിയമന ശുപാർശ നൽകിയത്.

സംസ്ഥാനതല തിരഞ്ഞെടുപ്പായ വനിത പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ 702 പേർക്കു നിയമന ശുപാർശ നൽകിയിരുന്നു. റാങ്ക് ലിസ്റ്റ് നീട്ടിയ കാലയളവിൽ മാത്രം 206 പേർക്ക് ഇതുവരെ നിയമനം നൽകി . ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന പൊലീസ് കോൺസ്റ്റബിൾ (ടെലി കമ്യുണിക്കേഷൻ) തസ്തികയുടെ റാങ്ക് ലിസ്റ്റിൽ നിന്ന് 219 പേർക്കാണു നിയമന ശുപാർശ നൽകിയതെന്നും പിഎസ്‌സി അറിയിച്ചു.

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്

തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക

Adda247App|

Adda247KeralaPSCyoutube|

Telegram Name:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

alisaleej

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 04 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

1 day ago

കേരള PSC LSGS സിലബസ് 2024, പരീക്ഷാ പാറ്റേൺ, ഡൗൺലോഡ് PDF

കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

1 day ago

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

1 day ago

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ, ആൻസർ കീ PDF

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…

1 day ago

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…

1 day ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

1 day ago