Table of Contents
SSC CGL ടയർ 1 ആൻസർ കീ
SSC CGL ടയർ 1 ആൻസർ കീ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CGL ടയർ 1 ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂലൈ 14 നും ജൂലൈ 27 നും ഇടയിൽ നടന്ന SSC CGL ടയർ 1 പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും SSC CGL ടയർ 1 ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC CGL ടയർ 1 ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
SSC CGL ടയർ 1 ആൻസർ കീ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CGL ടയർ 1 ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SSC CGL ടയർ 1 ആൻസർ കീ 2023 | |
ഓർഗനൈസേഷൻ | സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
തസ്തികയുടെ പേര് | വിവിധ പോസ്റ്റുകൾ |
SSC CGL ടയർ 1 പരീക്ഷാ തീയതി | 14 ജൂലൈ 2023 – 27 ജൂലൈ 2023 |
SSC CGL ടയർ 1 ആൻസർ കീ റിലീസ് തീയതി | 01 ഓഗസ്റ്റ് 2023 |
ഔദ്യോഗിക വെബ്സൈറ്റ് | ssc.nic.in |
Fill out the Form and Get all The Latest Job Alerts – Click here
SSC CGL ടയർ 1 ആൻസർ കീ ഡൗൺലോഡ് ലിങ്ക്
SSC CGL ടയർ 1 ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. SSC CGL ടയർ 1 പരീക്ഷയുടെ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
SSC CGL ടയർ 1 ആൻസർ കീ PDF ഡൗൺലോഡ്
SSC CGL ടയർ 1 ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം
- SSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- “ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.
- SSC CGL ടയർ 1 ആൻസർ കീ സ്ക്രീനിൽ ദൃശ്യമാകും.
- SSC CGL ടയർ 1 ആൻസർ കീ ഡൗൺലോഡ് ചെയ്യുക.