Malyalam govt jobs   »   News   »   World Vegetarian Day

World Vegetarian Day 2022| ലോക സസ്യാഹാര ദിനം| 1st October| History & Significance

World Vegetarian Day| ലോക സസ്യാഹാര ദിനം

വിറ്റാമിനും മിനറലും ക്യാപ്സ്യൂൾ രൂപത്തിൽ ലഭിക്കുന്ന ഈ കാലത്തിൽ നമ്മൾ ഇല വർഗങ്ങളും പച്ചക്കറികളും പഴങ്ങളും കഴിക്കാൻ മറന്നു പോകുന്നു. എന്നാൽ ഇവയെല്ലാം ഭക്ഷിക്കേണ്ട പ്രാധാന്യത്തെ ഓർമ്മപ്പെടുത്താനായി ആചരിക്കുന്നതാണ് ലോക സസ്യാഹാര ദിനം. ഭൂമിയിൽ നിന്നും വിളവെടുക്കുന്ന ഓരോ ഭക്ഷ്യ യോഗ്യമായ സാമഗ്രികളിലും ഓരോ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു അവയെല്ലാം തന്നെ മനുഷ്യശരീരത്തിന് അത്യാവശ്യമായ പോഷകങ്ങൾ പ്രാധാന്യവും ചെയ്യുന്നു.

Important Days in October 2022

Monthly Current Affairs Quiz PDF August 2022

World Vegetarian Day: Significance | ലോക സസ്യാഹാര ദിനം: പ്രാധാന്യം

സ്കൂളിൽ പഠിപ്പിച്ച വിറ്റാമിൻ ചാർട്ട് എല്ലാവർക്കും ഓർമ്മ കാണുമല്ലോ? ദിവസവും ആഹാരത്തിൽ ഒരു പച്ചക്കറിയോ ഇലക്കറിയോ പഴങ്ങളോ ഉൾപ്പെടുത്തേണ്ടത് അതിപ്രധാനമാണെന്ന് ഈ ലേഖനത്തിലൂടെ ഓർമ്മ പെടുത്തുന്നു. അത് നമ്മുക്ക് പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ഊർജം പകർന്നു നൽകും. അതിനോട് ഒപ്പം തന്നെ ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തിയെടുക്കാവുന്നതാണ്. അതിനായി നമ്മൾ ശ്രമിച്ചാൽ അതു നമുക്കും പ്രകൃതിക്കും ഗുണകരമാകും.

Fill the Form and Get all The Latest Job Alerts – Click here

 

World Heart Day [ലോക ഹൃദയ ദിനം] 29th September 2022_70.1
Adda247 Kerala Telegram Group

Adda247 നിന്നും Test series, Ebook അടങ്ങുന്ന ഒരു Bilingual ലൈവ് ബാച്ച് വേണ്ടി നിങ്ങൾ ആഗ്രഹിക്കുണ്ടോ ?? എങ്കിൽ ഈ ഫോം ഫിൽ ചെയ്യൂ: Click Here

 

World Vegetarian Day: History| ലോക സസ്യാഹാര ദിനം: ചരിത്രം

1977-ൽ നോർത്ത് അമേരിക്കൻ വെജിറ്റേറിയൻ സൊസൈറ്റി ഒക്ടോബർ 1 ലോക വെജിറ്റേറിയൻ ദിനമായി ആചരിക്കാൻ തീരുമാനിച്ചു. ബ്രസീൽ തായ്‌ലാൻഡ് ചൈന ഫ്രാൻസ് എന്നി രാജ്യങ്ങൾ ലോക സസ്യാഹാര ദിനത്തെ ദേശിയ ദിനമായി ആചരിക്കുന്നു. 

Important to Note:

  • International Vegetarian Union Founded: 1908, Dresden, Germany;
  • Chair of International Vegetarian Union: Marly Winckler.

World Vegetarian Day: Upcoming Dates

Year Date Day
2022 October 1 Saturday
2023 October 1 Sunday
2024 October 1 Tuesday
2025 October 1 Wednesday
2026 October 1 Thursday

 

Also Read,

Study Materials for Kerala PSC Exams 

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
September Month Exam calander Upcoming Kerala PSC 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

World Heart Day [ലോക ഹൃദയ ദിനം] 29th September 2022_80.1
Kerala Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!