Malyalam govt jobs   »   World Heart Day   »   World Heart Day

World Heart Day| ലോക ഹൃദയ ദിനം| 29th September 2022

 

WORLD HEART DAY| ലോക ഹൃദയ ദിനം

World Heart Day: എല്ലാ വർഷവും സെപ്റ്റംബർ 29ന് ലോകമാകെ ഹൃദയ ദിനം ആചരിക്കുന്നു . ഒരു മനുഷ്യന്റെ ചലനം തന്നെ നിശ്ചയിക്കുന്ന ഹൃദയത്തെ നമ്മൾ എത്ര മാത്രം കരുതലോടെ പരിചരിക്കേണ്ടതാണ് എന്ന് ഓർമപെടുത്താൻ ഒരു ഹൃദയ ദിനം കൂടി വന്നെത്തി. നമ്മുടെ നിലതെറ്റിയ ഭക്ഷണ ശൈലിയും ജീവിത ശൈലിയും പല ഹൃദയ രോഗങ്ങൾക്ക് കാരണമാകുന്നു. അതിനു മാറ്റം വരുത്തേണ്ടവർ നമ്മൾ തന്നെയാണ്.

Important Days in October 2022

ലോക ഹൃദയ ദിനം: പ്രമേയം

“എല്ലാ ഹൃദയങ്ങൾക്കുമായി ഹൃദയം ഉപയോഗിക്കുക” (Use heart for all hearts) എന്നതാണ് ഈ വർഷത്തെ ഹൃദയ ദിനത്തിന്റെ പ്രമേയം. സ്വന്തം ഹൃദയത്തെ പരിപാലിക്കുകയും അതിനോട് ഒപ്പം തന്നെ  മറ്റുള്ളവരെയും അതിനായി പ്രേരിപ്പിക്കുകയും അവരുടെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുകയും ചെയ്‌താൽ നമുക്ക് പല ഹൃദയ രോഗങ്ങളും പ്രതിരോധിക്കാം.

Fill the Form and Get all The Latest Job Alerts – Click here

 

Monthly Current Affairs Quiz PDF in Malayalam August 2022_70.1
Adda247 Kerala Telegram Group

Adda247 നിന്നും Test series, Ebook അടങ്ങുന്ന ഒരു Bilingual ലൈവ് ബാച്ച് വേണ്ടി നിങ്ങൾ ആഗ്രഹിക്കുണ്ടോ ?? എങ്കിൽ ഈ ഫോം ഫിൽ ചെയ്യൂ: Click Here

ലോക ഹൃദയ ദിനം: പ്രാധാന്യം

കാലത്തിനൊപ്പം തന്നെ കോലം മാറ്റുന്ന തിരക്കിൽ നമ്മൾ പല കാര്യങ്ങളിലും ശ്രദ്ധിക്കുന്നില്ല. പ്രത്യേകിച്ച് ആരോഗ്യപരമായ കാര്യങ്ങൾ . തിരക്ക് പിടിച്ചു ഓടുന്നതിനടയിൽ കുറച്ചു വ്യായാമം ചെയ്തുകൊണ്ടും ഭക്ഷണ കാര്യങ്ങൾ നിയന്ത്രിച്ചുകൊണ്ടും നമുക്കു ഹൃദയ രോഗങ്ങൾ പ്രതിരോധിക്കാം.

Monthly Current Affairs Quiz PDF August 2022

ലോക ഹൃദയ ദിനം: ചരിത്രം

ലോക ഹൃദയ ഫെഡറേഷനും ലോക ആരോഗ്യ സംഘടനയും ചേർന്നു ആചരിക്കുന്ന ഈ ലോക ഹൃദയ ദിനം 90 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

Important to note:

World Heart Federation Founded: 2000

World Heart Federation Headquarters: Geneva, Switzerland

World Heart Federation President: Fausto Pinto

World Heart Day Theme: Use heart for every heart

Also Read,

Study Materials for Kerala PSC Exams 

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
September Month Exam calander Upcoming Kerala PSC 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Monthly Current Affairs Quiz PDF in Malayalam August 2022_80.1
Kerala Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!