Malyalam govt jobs   »   Daily Quiz   »   പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ, ജൂലൈ 10 മുതൽ ജൂലൈ 15

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

 

Q1. തായ്‌ലൻഡിൽ നടന്ന 2023 അണ്ടർ 17 ഏഷ്യൻകപ്പ് ഫുട്ബോളിൽ ഫൈനലിൽ ദക്ഷിണ കൊറിയയെ തോൽപിച്ചു ജേതാക്കൾ ആയത്?

(a) ജപ്പാൻ 

(b) ഇന്ത്യ 

(c) കുവൈറ്റ് 

(d) ഖത്തർ

 

Q2. ഇന്ത്യയുടെ ചന്ദ്രയാൻ–3 ദൗത്യം വിക്ഷേപിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന തിയ്യതി?

(a) 13 ജൂലൈ 2023

(b) 14 ജൂലൈ 2023

(c) 15 ജൂലൈ 2023

(d) 16 ജൂലൈ 2023

 

Q3. ഫ്രാൻ‌സിൽ നിന്നും 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങിയതിനു പിന്നാലെ എത്ര വിമാനങ്ങൾ കൂടി വാങ്ങാനാണ് ഇന്ത്യ പദ്ധതി ഇടുന്നത്?

(a)  23

(b)  24

(c) 25

(d) 26

 

Q4. ഇന്ത്യയിൽ ആദ്യമായി ഓട്ടോ സ്‌ക്രൂട്ടണി സംവിധാനം നിലവിൽ വരുന്ന ഹൈക്കോടതി?

(a) മദ്രാസ് ഹൈകോടതി

(b) ഗുവാഹത്തി ഹൈകോടതി

(c) ഡൽഹി ഹൈകോടതി

(d) കേരള ഹൈകോടതി

 

Q5. 2023 ജൂലൈ 14ന് നടക്കുന്ന ഫ്രാൻസിന്റെ ബാസ്റ്റിൽ ദിനചാരണത്തിന്റെ മുഖ്യാതിഥി?

(a) നരേന്ദ്ര മോദി

(b) ജോ ബൈഡെൻ

(c) ആന്റണി അൽബനീസ്

(d) ഷി ജിൻപിങ്

 

Q6. ഏത് സംസ്ഥാനത്താണ് ഖാർച്ചി പൂജ ഫെസ്റ്റിവൽ നടക്കുന്നത്?

(a) നാഗാലാൻഡ്

(b) ത്രിപുര

(c) മണിപ്പൂർ

(d) അസം

 

Q7. അണ്ടർ 21 യൂറോ കപ്പ് ഫുട്ബോൾ 2023-ലെ ജേതാക്കൾ?

(a) നെതർലാൻഡ്സ് 

(b) ബെൽജിയം

(c) സ്പെയിൻ

(d) ഇംഗ്ലണ്ട്

 

Q8. 2023ലെ NATO ഉച്ചകോടി വേദി?

(a) റഷ്യ

(b) USA

(c) ലാത്വിയ

(d) ലിത്വാനിയ

 

Q9. 2023 ജൂലൈയിൽ അന്തരിച്ച ലോകപ്രശസ്ത എഴുത്തുകാരനായ മിലൻ കുന്ദേരയുടെ ജന്മദേശം?

(a) ചെക്കോസ്ലോവാക്കിയ

(b)  ജർമ്മനി

(c) ഫ്രാൻസ്

(d) സ്പെയിൻ

 

Q10. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 2021-22 അധ്യയന വർഷത്തിലെ സ്കൂൾ പ്രകടന നിലവാര സൂചിക പ്രകാരം രാജ്യത്ത് ഡിജിറ്റൽ പഠന രീതിയിൽ ഒന്നാമത് എത്തിയ സംസ്ഥാനം?

(a) കേരളം

(b) തെലങ്കാന

(c) കർണാടക

(d) പഞ്ചാബ്

 

Q11. ദീർഘ ദൂര യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ ആരംഭിക്കുന്ന നോൺ AC ട്രെയിൻ സർവീസ്?

(a) വന്ദേ ഭാരത്

(b) വന്ദേ ഇന്ത്യ

(c) വന്ദേ ഭൂമി

(d) വന്ദേ സാധാരൺ

 

Q12. നാട്ടിലിറങ്ങി അതിക്രമം കാണിക്കുന്ന കാട്ടാനകളെ പിടികൂടി പാർപ്പിക്കാൻ വനംവകുപ്പിന്റെ കീഴിൽ  ഇന്ത്യയിൽ ആദ്യമായി വിപുലമായ സംവിധാനത്തോടുള്ള പാർക്ക്  നിലവിൽ വരുന്നത്?

(a) കോന്നി

(b) കോട്ടൂർ

(c) അമരമ്പലം

(d) ധോണി

 

Q13. 2023 ജൂലൈയിൽ അന്തരിച്ച ലൂയിസ് സുവാരസ് ഏത് രാജ്യത്തിൻറെ ഫുട്ബോൾ താരം ആയിരുന്നു?

(a) സ്പെയിൻ

(b) മെക്സിക്കോ

(c) ഉറുഗ്വേ

(d) ബ്രസീൽ

 

Q14. 50മത് GST കൗൺസിൽ മീറ്റിംഗിൽ ഓൺലൈൻ ഗെയിമിന്റെ GST നിരക്ക് എത്രയായിട്ടാണ് പുതുക്കിയത്?

(a) 20

(b) 22

(c) 24

(d) 28

 

Q15. രക്തത്തിലെ പഞ്ചസാരയും അമിത വണ്ണവും നിയന്ത്രിക്കാൻ പഞ്ചാബ് കാർഷിക സർവകലാശാല വികസിപ്പിച്ച പുതിയ ഇനം ഗോതമ്പ്?

(a) PBW RS 1

(b) PBW PS 1

(c) PBW NS 1

(d) PBW JS 1

 

Q16. 2023 ജൂലൈയിൽ അന്തരിച്ച ന്യൂ മാഹി മലയാള കലാഗ്രാമം സ്ഥാപകൻ?

(a) K. K പണിക്കർ 

(b) C. V പത്രോസ് 

(c) C. K അപ്പുക്കുട്ടൻ

(d) A. P കുഞ്ഞിക്കണ്ണൻ 

 

Q17. ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ 2024 ലെ സമ്മേളന വേദി?

(a) ഒസാക്ക, ജപ്പാൻ

(b) അസ്താന, കസാക്കിസ്ഥാൻ

(c) മാനില, ഫിലിപ്പിനെസ്

(d) ബാങ്കോക്ക്, തായ്‌ലൻഡ്.

 

Q18.  2024 G20 ഉച്ചകോടിയുടെ വേദി?

(a) പാരീസ്

(b) ബ്രസ്സൽസ്

(c) റിയോ ഡി ജനീറോ

(d) ന്യൂ ഡെൽഹി

 

Q19. ഐക്യരാഷ്ട്ര സഭയുടെ സൂചിക പ്രകാരം കഴിഞ്ഞ 10 വർഷം കൊണ്ട് ദാരിദ്ര്യ നിർമാർജ്ജനത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം?

(a) സ്ലോവേനിയ

(b) ഇന്ത്യ

(c) തായ്‌ലൻഡ്

(d) ജപ്പാൻ

 

Q20. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ കൂയി ഭാഷ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യാനുള്ള നിർദ്ദേശം അംഗീകരിച്ച സംസ്ഥാനം?

(a) ജാർഖണ്ഡ്

(b) ഛത്തീസ്ഗഡ്

(c) ഒഡീഷ

(d) ഹിമാചൽ പ്രദേശ്

 

Q21. 2022-23 ലെ FIH ഹോക്കി പ്രോ ലീഗ്  ജേതാക്കൾ?

(a) ബെൽജിയം

(b) നെതർലാൻഡ്സ്

(c) ഇന്ത്യ

(d) പാകിസ്ഥാൻ

 

Q22. ഭിന്നശേഷിക്കാരായ മക്കൾ ഉള്ള നിർധനരായ അമ്മമാർക്ക് ഉപജീവനമാർഗ്ഗം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി?

(a) സ്നേഹസ്പർശം

(b) സ്നേഹ യാത്ര 

(c) കൈവല്യ 

(d) സ്നേഹയാനം 

 

Q23. 2023 ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി?

(a) സ്റ്റോക്ക്ഹോം

(b) ഓസ്‌ലോ

(c) സിഡ്നി

(d) പാരിസ്

 

Q24. സ്കൂൾ കുട്ടികൾക്കായ് സംസ്ഥാനത്തെ ആദ്യ ക്രോപ്പ് മ്യൂസിയം നിലവിൽ വരുന്നത്?

(a) നീലേശ്വരം

(b) മുതലമട

(c) വള്ളികുന്നം

(d) അത്തോളി

 

Q25. G-20 ഉച്ചകോടിയുടെ ഭാഗമായി 2023 ജൂലൈയിൽ നടക്കുന്ന ധന മന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവർണർമാരുടെയും സമ്മേളന വേദി?

(a) ന്യൂഡൽഹി

(b) ഹൈദരാബാദ് 

(c) പനാജി

(d) അഹമ്മദാബാദ്

Monthly Current Affairs PDF in Malayalam May 2023

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol. ജപ്പാൻ 

  • അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ നാലാം കിരീടം ജപ്പാൻ സ്വന്തമാക്കി.

S2. Ans. (b)

Sol. 14 ജൂലൈ 2023

S3. Ans. (d)

Sol. 26

  •  26 യുദ്ധവിമാനങ്ങളും മൂന്ന് സ്കോർപ്പിയൻ ക്ലാസ് അന്തർവാഹിനികളും വാങ്ങാനാണ് ഇന്ത്യ പദ്ധതി ഇടുന്നത്.

S4. Ans. (d)

Sol. കേരള ഹൈകോടതി

S5. Ans. (a)

Sol. നരേന്ദ്ര മോദി

  • എല്ലാ വർഷവും ജൂലൈ 14 ന് ആഘോഷിക്കുന്ന ഫ്രാൻസിന്റെ ദേശീയ ദിനത്തിന് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ നൽകിയിരിക്കുന്ന പൊതുനാമമാണ് ബാസ്റ്റിൽ ദിനം.
  • 1789 ലെ ഫ്രഞ്ച് വിപ്ലവകാലത്ത് പുരാതന രാജകീയ കോട്ടയായ ബാസ്റ്റിൽ ജയിലിന്റെ ചരിത്രപരമായ ആക്രമണത്തെ ഈ സുപ്രധാന സന്ദർഭം അനുസ്മരിക്കുന്നു.
  • ഫ്രാൻസിന്റെ പ്രധാനമന്ത്രി: എലിസബത്ത് ബോൺ
  • ഫ്രാൻസ് പ്രസിഡന്റ്: ഇമ്മാനുവൽ മാക്രോൺ.

S6. Ans. (b)

Sol. ത്രിപുര

S7. Ans. (d)

Sol. ഇംഗ്ലണ്ട്

  • ഫൈനലിൽ സ്പെയിനിനെ തോൽപ്പിച്ചു.
  • അണ്ടർ 21 യൂറോ കപ്പിൽ ഇത്‌ മൂന്നാംതവണയാണ്‌ ഇംഗ്ലൻഡ് കിരീടം നേടുന്നത്.

S8. Ans. (d)

Sol. ലിത്വാനിയ

S9. Ans. (a)

Sol. ചെക്കോസ്ലോവാക്കിയ

S10. Ans. (d)

Sol. പഞ്ചാബ്

S11. Ans. (d)

Sol. വന്ദേ സാധാരൺ

S12. Ans. (b)

Sol. കോട്ടൂർ

  • കോട്ടൂർ -തിരുവനന്തപുരം

S13. Ans. (a)

Sol. സ്പെയിൻ

S14. Ans. (c)

Sol. 24

  • കുതിര പന്തയം, കസിനോ – 28% 
  • സിനിമ തിയേറ്ററിലെ ഭക്ഷണ പാനീയങ്ങൾക്ക് – 5%

S15. Ans. (a)

Sol. PBW RS 1

S16. Ans. (d)

Sol. A.P കുഞ്ഞിക്കണ്ണൻ

  • കണ്ണൂർ ജില്ലയിലെ ന്യു മാഹിയിൽ മയ്യഴിപ്പുഴയോരത്ത് സ്ഥിതിചെയ്യുന്ന മലയാള കലാഗ്രാമം  കലാപഠനത്തിനും സാംസ്കാരിക സംവാദങ്ങൾക്കുള്ള വേദിയാണ്.
  • 1993 ലാണ് മയ്യഴിപ്പുഴയുടെ തീരത്ത്  മലയാള കലാഗ്രാമം സ്ഥാപിച്ചത്.

S17. Ans. (b)

Sol. അസ്താന, കസാക്കിസ്ഥാൻ

S18. Ans. (c)

Sol. റിയോ ഡി ജനീറോ

S19. Ans. (b)

Sol. ഇന്ത്യ

S20. Ans. (c)

Sol. ഒഡീഷ

S21. Ans. (b)

Sol. നെതർലാൻഡ്സ്

S22. Ans. (d)

Sol. സ്നേഹയാനം 

  • പദ്ധതി മുഖേന നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി ബാധിതരുടെ അമ്മമാര്‍ക്ക് സ്ഥിരമായ ഉപജീവനം കണ്ടെത്തുന്നതിനായി സൗജന്യ ഇലക്ട്രിക് ഓട്ടോ നല്‍കുന്നു.

S23. Ans. (d)

Sol. പാരിസ്

S24. Ans. (c)

Sol. വള്ളികുന്നം

  • പയർ വർഗ്ഗ കൃഷിയിലൂടെ സംസ്ഥാനത്തെ ആദ്യ പ്രോട്ടീൻ ഗ്രാമമായത് – വള്ളികുന്നം, ആലപ്പുഴ.

S25. Ans. (d)

Sol. അഹമ്മദാബാദ്

  • സമ്മേളനത്തിൽ പങ്കെടുക്കുന്ന ലോക ബാങ്ക് പ്രസിഡന്റ്‌ – അജയ് ബംഗ

Weekly Current Affairs PDF in Malayalam, June 1st week 2023

KERALA’S LATEST JOBS 2023
IB JIO റിക്രൂട്ട്മെന്റ് 2023 SSC MTS വിജ്ഞാപനം
AFCAT അപ്ലൈ ഓൺലൈൻ 2023 കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ റിക്രൂട്ട്മെന്റ് 2023
Also, Read,

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

                                         Adda247 Malayalam
Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
May Month Exam Calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police, and Other State Government Exams

Sharing is caring!

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ, ജൂലൈ 10 മുതൽ ജൂലൈ 15_3.1

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.