Malyalam govt jobs   »   UPSC EPFO റിക്രൂട്ട്മെന്റ് 2023   »   UPSC EPFO റിസൾട്ട്

UPSC EPFO റിസൾട്ട് 2023 OUT, ഡൗൺലോഡ് ഷോർട്ട് ലിസ്റ്റ് PDF

UPSC EPFO റിസൾട്ട്

UPSC EPFO റിസൾട്ട്: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.upsc.gov.in ൽ UPSC EPFO റിസൾട്ട് പ്രസിദ്ധീകരിച്ചു. എൻഫോഴ്സ്മെന്റ് ഓഫീസർ/ അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ എന്നി തസ്തികകളിലേക്കുള്ള പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് UPSC EPFO റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

UPSC EPFO റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UPSC EPFO റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

UPSC EPFO റിസൾട്ട് 2023
ഓർഗനൈസേഷൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റിസൾട്ട്
തസ്തികയുടെ പേര് എൻഫോഴ്സ്മെന്റ് ഓഫീസർ/ അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ
UPSC EPFO ഷോർട്ട് ലിസ്റ്റ് റിലീസ് തീയതി 21 ജൂലൈ 2023
ഔദ്യോഗിക വെബ്സൈറ്റ് www.upsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

UPSC EPFO ഷോർട്ട് ലിസ്റ്റ് PDF

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ UPSC EPFO റിസൾട്ട് പ്രസിദ്ധീകരിച്ചു. UPSC EPFO പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് UPSC EPFO ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

UPSC EPFO EO, AO ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ്

UPSC EPFO APFC ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ്

UPSC EPFO റിസൾട്ട് പരിശോധിക്കാനുള്ള നടപടികൾ

  • www.upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഹോംപേജിൽ നൽകിയിരിക്കുന്ന “പരീക്ഷകൾ” തിരഞ്ഞെടുക്കുക.
  • “ആക്റ്റീവ് എക്സാമിനേഷൻ” സെലക്ട് ചെയ്യുക.
  • ‘UPSC EPFO പരീക്ഷ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ‘UPSC EPFO പരീക്ഷ റിസൾട്ട്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • UPSC EPFO റിസൾട്ട് സ്‌ക്രീനിൽ ദൃശ്യമാകും അത് ഡൗൺലോഡ് ചെയ്യുക.

 

Sharing is caring!

FAQs

UPSC EPFO റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

UPSC EPFO റിസൾട്ട് ജൂലൈ 21 ന് പ്രസിദ്ധീകരിച്ചു.

UPSC EPFO റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

UPSC EPFO റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.