Malyalam govt jobs   »   News   »   University LGS 2023 Prelims Batch

University LGS 2023 Prelims Batch | Online Live Classes By Adda247| Batch Starting Soon

University LGS 2023 Prelims Batch | Online Live Classes By Adda247

University LGS 2023 Prelims Batch : Early bird catches the worm. University LGS Notification has already been released. It is easier to crack University LGS exams as it require little much effort along with us. University LGS 2023 Prelims Batch will help you out in achieving your goal. University LGS 2023 Prelims Batch will strengthen your basics. You will be able to learn how to manage time during exams. Learn under the guidance of our experienced faculties and crack the exam. University LGS 2023 Prelims Batch begins on 2nd January. University LGS 2023 Prelims Batch will make this process easy for you.

Fill the Form and Get all The Latest Job Alerts – Click here

University LGS 2023 Prelims Batch | Online Live Classes_30.1
Adda247 Kerala Telegram Link

Fill the University Assistant 2023 Query Form

University LGS 2023 Prelims Batch | Online Live Classes By Adda247|Malayalam

University LGS 2023 Prelims Batch : യൂണിവേഴ്സിറ്റി LGS വിജ്ഞാപനം പുറത്തിറങ്ങിയത് അറിഞ്ഞു കാണുമല്ലോ. സിലബസ് അധിഷ്ഠിതമായി പഠിച്ചാൽ എളുപ്പത്തിൽ യൂണിവേഴ്സിറ്റി LGS പരീക്ഷയിൽ വിജയം നേടാൻ കഴിയും. University LGS 2023 Prelims Batch അതിനു വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്. University LGS 2023 Prelims Batch ലൂടെ വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഉയർന്ന റാങ്ക് നിങ്ങൾക്ക് നേടാവുന്നതാണ്. University LGS 2023 Prelims Batch ജനുവരി 02ന് ആരംഭിക്കും.

University LGS 2023 Prelims Batch : കോഴ്‌സ് ഹൈലൈറ്റുകൾ

  • 200+ hours Two way interactive live classes
  • ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള MCQ വിഡിയോകൾ
  • പുതിയ പാറ്റേൺ അനുസരിച്ചുള്ള ക്ലാസുകൾ
  • കുറച്ചു സീറ്റുകൾ മാത്രം
  • സംശയ നിവാരണ ക്ലാസുകൾ
  • Get preparation tips and learn time management

Subjects Covered

  • General Knowledge
  • Geography
  • History
  • Constitution
  • Current affairs
  • Biology
  • Chemistry
  • Physics

Kerala PSC December Recruitment 2022

University LGS 2023 Prelims Batch : കോഴ്‌സ് ഭാഷ

കോഴ്‌സ് ഭാഷ: മലയാളം

Kerala PSC Exam Calendar February 2023

University LGS 2023 Prelims Batch : കോഴ്‌സ് ആരംഭിക്കുന്ന തീയതിയും സമയവും

ആരംഭ തീയതി: 02- January -2023

സമയം: 07:15 AM – 08:15 AM & 06:30 PM – 07:30 PM,(തിങ്കൾ മുതൽ ശനി വരെ)

University LGS 2023 Prelims Batch : കോഴ്‌സ് വാലിഡിറ്റി

കോഴ്‌സ് വാലിഡിറ്റി : 12 മാസം

Exams Covered

  • UNIVERSITY LGS

Faculty Details

  • അമൽ കൃഷ്ണ എ എം (Amal Krishna A M)
    BTech Civil Engineering
    ജോഗ്രഫി, ഐ റ്റി & സൈബർ ലോ, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
    PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
  • അമൃത .എ. പി (Amritha A P)
    MTech Computer Science
    ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
    കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
  • അരുൺ ഭാസുരൻ( Arun bhasuran)
    BSc. Physics
    Topics: Science, Constitution, Economics, General Knowledge
    PSC, SSC, School Tuition അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തിപരിചയം
  • ഗ്രീഷ്മ യു എഫ് (Greeshma U F )
    M Tech Signal processing
    Aptitude Trainer ആയി 6 വർഷത്തെ പ്രവർത്തന പരിചയം.
    SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 6 വർഷമായി ക്ലാസുകൾ എടുക്കുന്നു.
    കൂടാതെ Electrical എഞ്ചിനീയറിംഗ് ടെക്നിക്കൽ വിഷയങ്ങളും   8 വർഷമായി എടുക്കുന്നു.
  • കെ കാവ്യാ വിനയൻ (K Kavya Vinayan)
    BTech Electronics & Communication
    കണക്, റീസണിങ്, കറന്റ്‌ അഫ്ഫയർസ് ബാങ്കിംഗ് അഫ്ഫയർസ് എന്നിവ കൈകാര്യം ചെയ്യുന്നു
    ബാങ്കിംഗ് / PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവൃത്തി പരിചയം
  • കിരൺ രാജ് എം ആർ (Kiran Raj M R)
    MSc Computer Science
    Subject: Current Affairs, IT
    കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവൃത്തിപരിചയം
  • റിജിൻ സെബാസ്റ്റ്യൻ (RIGIN SEBASTIAN)
    Integrated Masters in Management,  MA History
    7 വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
    കേരള PSC, SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തി പരിചയം.
    IGNOU Empanelment Counselor
    ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ്‌ അഫഴേസ് കൈകാര്യം ചെയ്യുന്നു
  • സജിത വി  (Sajitha V) 
    BA BEd English, MA History
    History, Science, English എന്നി വിഷയങ്ങൾ  കൈ കാര്യം ചെയ്യുന്നു
    6 വർഷത്തെ  PSC അദ്ധ്യാപന  പരിചയം
  • ഷെഫീഖ് പി ആർ (Shafeek PR) 
    B.A
    Biology, History, Sports എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
    School tuition, PSC, SSC അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവർത്തി പരിചയം

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
December Month Exam calander Upcoming Kerala PSC 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

University LGS 2023 Prelims Batch | Online Live Classes_40.1
University LGS 2023 Prelims Batch

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!