Table of Contents
SSC സ്റ്റെനോഗ്രാഫർ ഫലം 2022 പ്രഖ്യാപിച്ചു: ഒടുവിൽ SSC സ്റ്റെനോഗ്രാഫർ ഫലം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2023 ജനുവരി 09-ന് കട്ട് ഓഫ് മാർക്ക് സഹിതം പ്രഖ്യാപിച്ചു. SSC സ്റ്റെനോഗ്രാഫർ ഫലം 2022 നായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് SSC യുടെ ഔദ്യോഗിക വെബ്‌സൈറ്റായ @ssc.nic.in-ൽ നിന്ന് SSC സ്റ്റെനോഗ്രാഫർ ഫലം 2022 പരിശോധിക്കാവുന്നതാണ് അല്ലെങ്കിൽ ചുവടെ തന്നിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ ക്ലിക്കുചെയ്ത് ഫലം പരിശോധിക്കാവുന്നതാണ്.
SSC Stenographer Result 2022 | |
Organization | Staff Selection Commission (SSC) |
Category | Result |
Official Website | @ssc.nic.in |
Fill the Form and Get all The Latest Job Alerts – Click here
SSC സ്റ്റെനോഗ്രാഫർ ഫലം 2022 പ്രസിദ്ധീകരിച്ചു
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2023 ജനുവരി 09 ന് ഗ്രൂപ്പ് C, D എന്നിവയ്ക്കുള്ള SSC സ്റ്റെനോഗ്രാഫർ ഫലം 2022 കട്ട് ഓഫ് മാർക്കോടുകൂടി പുറത്തിറക്കി. SSC സ്റ്റെനോഗ്രാഫർ പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾ ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നറിയാം. പേര്, രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി തുടങ്ങിയ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി ഉദ്യോഗാർത്ഥികൾക്ക് ഗ്രൂപ്പ് C, D എന്നിവയ്ക്കുള്ള SSC സ്റ്റെനോഗ്രാഫർ ഫലം 2022 ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ SSC സ്റ്റെനോഗ്രാഫർ ഫലം 2022 ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ താഴെ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
SSC സ്റ്റെനോഗ്രാഫർ ഫലം 2022: അവലോകനം
ഉദ്യോഗാർത്ഥികൾക്ക് SSC സ്റ്റെനോഗ്രാഫർ ഫലം 2022-ന്റെ അവലോകനം ഇവിടെ പരിശോധിക്കാവുന്നതാണ്. SSC സ്റ്റെനോഗ്രാഫർ ഫലം 2022-നെ കുറിച്ചുള്ള വിഷാദശാംശങ്ങൾ ഇനിപ്പറയുന്ന പട്ടിക നൽകുന്നു.
SSC Stenographer Result 2022: Overview | |
Organization | Staff Selection Commission (SSC) |
Exam name | SSC Stenographer 2022 |
Post | Stenographer Grade ‘C’ and ‘D’ |
Category | Result |
Vacancy | 1705 |
Selection Process |
|
Notification Date | 20th August 2022 |
Exam Date | 17th & 18th November 2022 |
Result Date | 09th January 2023 |
Official Website | @ibps.in |
SSC സ്റ്റെനോഗ്രാഫർ ഫലം 2022 ലിങ്ക്
SSC സ്റ്റെനോഗ്രാഫർ ഫലം 2023 ജനുവരി 9-ന് SSC പുറത്തിറക്കി. SSC സ്റ്റെനോഗ്രാഫർ ഫലം ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്കുകൾ ചുവടെ നൽകിയിരിക്കുന്നു.
SSC Stenographer Result Group C 2022 Link(Active)
SSC Stenographer Result Group D 2022 Link(Active)
SSC സ്റ്റെനോഗ്രാഫർ കട്ട് ഓഫ് 2022
2023 ജനുവരി 09-ന് ഉദ്യോഗസ്ഥർ പുറത്തിറക്കിയ വിഭാഗം തിരിച്ചുള്ള SSC സ്റ്റെനോഗ്രാഫർ കട്ട് ഓഫ് 2022 താഴെയുള്ള പട്ടിക കാണിക്കുന്നു.
SSC Stenographer Cut Off 2022 | ||
Category | Grade C | Grade D |
UR | 130.70 | 108.60 |
OBC | 129.05 | 96.40 |
SC | 114.61 | 76.76 |
ST | 105.95 | 63.40 |
EWS | 130.70 | 90.64 |
OH | 87.90 | 40.07 |
VH | 63.59 | 40.00 |
ESM | 130.70 | 40.00 |
Other PWD | 40.00 | 40.00 |
SSC സ്റ്റെനോഗ്രാഫർ ഫലം 2022: പ്രധാനപ്പെട്ട തീയതികൾ
SSC സ്റ്റെനോഗ്രാഫർ ഫലം 2022-ന്റെ പ്രധാന തീയതികൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്നു. SSC സ്റ്റെനോഗ്രാഫർ വിജ്ഞാപനം, പരീക്ഷ സംബന്ധമായ തീയതി സംബന്ധിച്ച് എന്തെങ്കിലും ആശയക്കുഴപ്പം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇവിടെ നിന്നും റഫർ ചെയ്യാവുന്നതാണ്.
SSC Stenographer Result 2022: Important Dates | |
Events | Dates |
SSC Stenographer Notification Date | 20th August 2022 |
SSC Stenographer Online Application Start Date | 20th August 2022 |
SSC Stenographer Online Application Last Date | 05th September 2022 (23:00pm) |
Last date for making fee payment (Online) | 06th September 2022 (23:00pm) |
Last date for making fee payment (Offline) | 06th September 2022 |
Date of ‘Window for Application Form Correction’ and online payment of Correction Charges | 07th September 2022 (23:00pm) |
SSC Stenographer Admit Card Release date | November 2022 |
SSC Stenographer Exam Date for Grade C and D officers | 17th & 18th November 2022 |
SSC Stenographer Result Date | 9th January 2023 |
SSC സ്റ്റെനോഗ്രാഫർ ഫലം 2022 എങ്ങനെ പരിശോധിക്കാം?
മുകളിൽ സൂചിപ്പിച്ച ഡയറക്ട് ലിങ്കിൽ നിന്ന് SSC സ്റ്റെനോഗ്രാഫർ ഫലം 2022 പരിശോധിക്കുന്നില്ലെങ്കിൽ സ്ഥാനാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങളിലൂടെ പരിശോധിക്കാവുന്നതാണ് :
ഘട്ടം 1: ആദ്യം SSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഘട്ടം 2: ഹോം പേജിൽ, SSC സ്റ്റെനോഗ്രാഫർ ഫലം 2022 തിരയുക, അതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: പരീക്ഷയുടെ ഫലം കാണാൻ കഴിയുന്ന ഒരു പുതിയ പേജ് ദൃശ്യമാകുന്നതായിരിക്കും
ഘട്ടം 4: അടുത്ത റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ റോൾ നമ്പർ നിങ്ങൾക്ക് അതിൽ കാണാൻ കഴിയും
ഘട്ടം 5: നിങ്ങളുടെ പേര് ലിസ്റ്റിലുണ്ടെങ്കിൽ, തിരഞ്ഞെടുക്കൽ പ്രക്രിയയുടെ അടുത്ത റൗണ്ടിലേക്ക് നിങ്ങളെ തിരഞ്ഞെടുക്കുന്നതായിരിക്കും.
ഘട്ടം 6: ഫലം ഡൗൺലോഡ് ചെയ്‌ത് ഭാവിയിലെ റഫറൻസിനായി അതിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams