Table of Contents
SSC സ്റ്റെനോഗ്രാഫർ പരീക്ഷാ പാറ്റേൺ ആൻഡ് സിലബസ്
SSC സ്റ്റെനോഗ്രാഫർ പരീക്ഷാ പാറ്റേൺ ആൻഡ് സിലബസ്: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC സ്റ്റെനോഗ്രാഫർ വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ SSC സ്റ്റെനോഗ്രാഫർ പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ SSC സ്റ്റെനോഗ്രാഫർ പരീക്ഷാ പാറ്റേൺ, സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് SSC സ്റ്റെനോഗ്രാഫർ പരീക്ഷാ പാറ്റേൺ, സിലബസ് എന്നിവ ഈ ലേഖനത്തിൽ ലഭിക്കും.
SSC സ്റ്റെനോഗ്രാഫർ പരീക്ഷാ പാറ്റേൺ ആൻഡ് സിലബസ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC സ്റ്റെനോഗ്രാഫർ പരീക്ഷാ പാറ്റേൺ ആൻഡ് സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SSC സ്റ്റെനോഗ്രാഫർ പരീക്ഷാ പാറ്റേൺ ആൻഡ് സിലബസ് 2023 | |
ഓർഗനൈസേഷൻ | സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ |
കാറ്റഗറി | പരീക്ഷ സിലബസ് |
തസ്തികയുടെ പേര് | സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഗ്രേഡ് ഡി |
ഒഴിവുകൾ | 1207 |
ശമ്പളം | Rs.5200- Rs.34800/- |
സെലക്ഷൻ പ്രോസസ്സ് | എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | ssc.nic.in |
Fill out the Form and Get all The Latest Job Alerts – Click here
SSC സ്റ്റെനോഗ്രാഫർ പരീക്ഷാ പാറ്റേൺ 2023
SSC സ്റ്റെനോഗ്രാഫർ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.
- സ്റ്റെനോഗ്രാഫർ പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
- ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
- ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും സജ്ജീകരിക്കും.
SSC സ്റ്റെനോഗ്രാഫർ പരീക്ഷാ പാറ്റേൺ 2023 | ||||
ഭാഗം | വിഷയം | ചോദ്യങ്ങളുടെ എണ്ണം | മാർക്ക് | പരീക്ഷാ ദൈർഘ്യം |
I | ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് | 50 | 50 | 02 മണിക്കൂർ |
II | പൊതുവിജ്ഞാനം | 50 | 50 | |
III | ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ | 100 | 100 |
SSC സ്റ്റെനോഗ്രാഫർ ആൻഡ് സിലബസ് 2023
SSC സ്റ്റെനോഗ്രാഫർ പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
ഭാഗം 1: ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്
Analogies, similarities and differences, space visualization, problem solving, analysis, judgment, decision making, visual memory, discriminating observation, relationship concepts, arithmetical reasoning, verbal and figure classification, arithmetical number series, non-verbal series etc. The test will also include questions designed to test the candidate’s abilities to deal with abstract ideas and symbols and their relationship, arithmetical computation and other analytical functions.
ഭാഗം 2: പൊതുവിജ്ഞാനം
Static General Knowledge (Indian History, Culture, etc.), Science, Current Affairs, Sports, Books and Authors, Important Schemes, Portfolios, People in News
ഭാഗം 3: ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ
Reading Comprehension, Fill in the Blanks, Spellings, Phrases, and Idioms, One-word Substitution, Sentence Correction, Error Spotting, Spelling, Phase replacement