Malyalam govt jobs   »   SSC സ്റ്റെനോഗ്രാഫർ വിജ്ഞാപനം   »   SSC സ്റ്റെനോഗ്രാഫർ പരീക്ഷാ തീയതി

SSC സ്റ്റെനോഗ്രാഫർ പരീക്ഷാ തീയതി 2023 OUT, പരീക്ഷാ ഷെഡ്യൂൾ

SSC സ്റ്റെനോഗ്രാഫർ പരീക്ഷാ തീയതി

SSC സ്റ്റെനോഗ്രാഫർ പരീക്ഷാ തീയതി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC സ്റ്റെനോഗ്രാഫർ പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഗ്രേഡ് ഡി തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന SSC സ്റ്റെനോഗ്രാഫർ പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. SSC സ്റ്റെനോഗ്രാഫർ പരീക്ഷ ഒക്ടോബർ മാസത്തിൽ നടക്കും.

SSC സ്റ്റെനോഗ്രാഫർ പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC സ്റ്റെനോഗ്രാഫർ പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC സ്റ്റെനോഗ്രാഫർ പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
തസ്തികയുടെ പേര് സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഗ്രേഡ് ഡി
SSC സ്റ്റെനോഗ്രാഫർ അപേക്ഷിക്കാനുള്ള അവസാന തീയതി 23 ഓഗസ്റ്റ് 2023
അപേക്ഷാ രീതി ഓൺലൈൻ
ഒഴിവുകൾ 1207
ശമ്പളം Rs.5200- Rs.34800/-
സെലക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC സ്റ്റെനോഗ്രാഫർ പരീക്ഷാ ഷെഡ്യൂൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഗ്രേഡ് ഡി എന്നീ തസ്തികകളുടെ പരീക്ഷ ഒക്ടോബർ മാസത്തിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന SSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്.

SSC സ്റ്റെനോഗ്രാഫർ പരീക്ഷാ തീയതി 2023 OUT, പരീക്ഷാ ഷെഡ്യൂൾ_3.1

SSC സ്റ്റെനോഗ്രാഫർ പരീക്ഷാ തീയതി 2023

സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഗ്രേഡ് ഡി എന്നീ തസ്തികകളുടെ പരീക്ഷാ തീയതികൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

SSC സ്റ്റെനോഗ്രാഫർ പരീക്ഷാ തീയതി 2023
തസ്തികയുടെ പേര് പരീക്ഷാ തീയതി
സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഗ്രേഡ് ഡി 12 ഒക്ടോബർ 2023, 13 ഒക്ടോബർ 2023

Sharing is caring!

FAQs

SSC സ്റ്റെനോഗ്രാഫർ പരീക്ഷാ എപ്പോൾ നടക്കും?

SSC സ്റ്റെനോഗ്രാഫർ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടക്കും.

SSC സ്റ്റെനോഗ്രാഫർ പരീക്ഷ അറിയിപ്പ് എവിടെ നിന്ന് ലഭിക്കും?

SSC സ്റ്റെനോഗ്രാഫർ പരീക്ഷ അറിയിപ്പ് ലേഖനത്തിൽ നൽകിയിരിക്കുന്നു.