SSC സ്റ്റെനോഗ്രാഫർ പരീക്ഷാ വിശകലനം
SSC സ്റ്റെനോഗ്രാഫർ പരീക്ഷാ വിശകലനം: ഒക്ടോബർ 12 ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC സ്റ്റെനോഗ്രാഫർ പരീക്ഷ വിവിധ ഷിഫ്റ്റുകളിലായി നടത്തി. ഉദ്യോഗാർത്ഥികളുമായുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെ, ഞങ്ങളുടെ വിദഗ്ധർ എല്ലാ ഷിഫ്റ്റുകളുടെയും SSC സ്റ്റെനോഗ്രാഫർ പരീക്ഷാ വിശകലനം തയ്യാറാക്കിയിട്ടുണ്ട്. ഒക്ടോബർ 12 ന് നടന്ന SSC സ്റ്റെനോഗ്രാഫർ പരീക്ഷയുടെ വിശകലനം ഈ ലേഖനത്തിൽ ലഭിക്കും.
SSC സ്റ്റെനോഗ്രാഫർ പരീക്ഷാ വിശകലനം- 12 ഒക്ടോബർ 2023
ഡിഫിക്കൽറ്റി ലെവൽ
മൊത്തത്തിൽ, SSC സ്റ്റെനോഗ്രാഫർ പരീക്ഷയുടെ ഡിഫിക്കൽറ്റി ലെവൽ മോഡറേറ്റ് ആയി കണക്കാക്കാം. പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന വിഭാഗം തിരിച്ചുള്ള ഡിഫിക്കൽറ്റി ലെവൽ പരിശോധിക്കുക.
വിഭാഗം |
ഡിഫിക്കൽറ്റി ലെവൽ |
ജനറൽ അവെർനസ് |
മോഡറേറ്റ് |
ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് |
ഈസി |
ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ |
ഈസി – മോഡറേറ്റ് |
നല്ല ശ്രമങ്ങൾ
മൊത്തത്തിൽ, 200-ൽ, 151-154 ചോദ്യങ്ങൾ അറ്റംപ്റ്റ് ചെയ്യുന്നത് ഒരു നല്ല ശ്രമമായി കണക്കാക്കാം. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിഭാഗം തിരിച്ചുള്ള നല്ല ശ്രമങ്ങളുടെ വിശദാംശങ്ങൾ നൽകിയിരിക്കുന്നു.
വിഭാഗം |
ചോദ്യങ്ങളുടെ എണ്ണം |
നല്ല ശ്രമങ്ങൾ |
ജനറൽ അവെർനസ് |
50 |
39-40 |
ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് |
50 |
40-41 |
ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ |
100 |
72-73 |
SSC സ്റ്റെനോഗ്രാഫർ ഷിഫ്റ്റ് 2 പരീക്ഷാ വിശകലനം: ജനറൽ അവെർനസ്
- കറന്റ് അഫയേഴ്സ്
- കാനേഷുമാരി
- ഭീംസെൻ ജോഷിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
- ഗോദാവരി നദിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
- ചരിത്രം: ഗ്രേറ്റ് ബാത്ത്
- പഞ്ചവത്സര പദ്ധതി
- സോണൽ മാൻസിങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
- ടേബിൾ ടെന്നീസിന്റെ ടെർമിനോളജിയുമായി ബന്ധപ്പെട്ട ചോദ്യം
- മോഹിനിയാട്ടവുമായി ബന്ധപ്പെട്ട ചോദ്യം
SSC സ്റ്റെനോഗ്രാഫർ ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: ജനറൽ അവെർനസ്
- സ്റ്റാറ്റിക് GK : 8 – 9 ചോദ്യങ്ങൾ
- ഭരത്നാട്യത്തിൽ പത്മവിഭൂഷൺ നേടിയത് ആരാണ്?
- ഗോൾ ആത്മകഥ എഴുതിയത് ആരാണ്?
- സത്രിയ നൃത്തവുമായി ബന്ധപ്പെട്ട ചോദ്യം
- DFCയുടെ പൂർണ്ണ രൂപം (ശാസ്ത്രം)
- 73-ാം ഭേദഗതി
- ആർട്ടിക്കിൾ 40
- ആർട്ടിക്കിൾ 54
- മൗര്യാ സാമ്രാജ്യവുമായി ബന്ധപ്പെട്ട ചോദ്യം
- സാമ്പത്തികം (RBI)
SSC സ്റ്റെനോഗ്രാഫർ ഷിഫ്റ്റ് 2 പരീക്ഷാ വിശകലനം: ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്
വിഷയം |
ചോദ്യങ്ങളുടെ എണ്ണം |
വേർഡ് അനാലജി |
01 |
കലണ്ടർ |
01 |
ഫിഗർ സീരീസ് |
02 |
മിറർ ഇമേജ് |
02 |
സീറ്റിങ് അറേഞ്ച്മെന്റ് |
02 |
ഉൾച്ചേർത്ത ചിത്രം (Embedded Figure) |
03- 04 |
ഡയറെക്ഷൻ |
02 |
SSC സ്റ്റെനോഗ്രാഫർ ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്
വിഷയം |
ചോദ്യങ്ങളുടെ എണ്ണം |
സിലോജിസം |
04- 05 |
ന്യൂമെറിക്കൽ സീരീസ് |
06- 07 |
വേൻ ഡയഗ്രാമ (Venn Diagram) |
03- 04 |
ബ്ലഡ് റിലേഷൻ |
02 |
അനാലജി |
02 |
കലണ്ടർ |
01 |
ക്ലോക്ക് |
02 |
ഫിഗർ കൗണ്ടിംഗ് |
03- 04 |
പേപ്പർ ഫോൾഡിങ് കട്ടിങ് |
|
കോഡിംഗ്- ഡീകോഡിംഗ് |
03- 04 |
ദൂരവും ദിശയും |
04 |
SSC സ്റ്റെനോഗ്രാഫർ ഷിഫ്റ്റ് 2 പരീക്ഷാ വിശകലനം: ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ
വിഷയം |
ചോദ്യങ്ങളുടെ എണ്ണം |
Comprehension |
05 |
Sentence Improvement |
03- 04 |
Synonyms |
01 |
Antonym |
01 |
Idiom |
01- 02 |
SSC സ്റ്റെനോഗ്രാഫർ ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ
വിഷയം |
ചോദ്യങ്ങളുടെ എണ്ണം |
Para Jumble |
02- 03 |
Cloze Test |
02 |
One Word Substitution |
10- 12 |
Narration |
08- 11 |
Grammatical Error |
06- 07 |
Active Passive |
06- 07 |
Synonyms |
01 |
Antonym |
01 |
Idiom |
01- 02 |
Sharing is caring!