Malyalam govt jobs   »   SSC സ്റ്റെനോഗ്രാഫർ വിജ്ഞാപനം   »   SSC സ്റ്റെനോഗ്രാഫർ അപ്ലൈ ഓൺലൈൻ

SSC സ്റ്റെനോഗ്രാഫർ അപ്ലൈ ഓൺലൈൻ 2023

SSC സ്റ്റെനോഗ്രാഫർ അപ്ലൈ ഓൺലൈൻ 2023

SSC സ്റ്റെനോഗ്രാഫർ അപ്ലൈ ഓൺലൈൻ 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC സ്റ്റെനോഗ്രാഫർ വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു.  SSC സ്റ്റെനോഗ്രാഫർ ഓൺലൈൻ അപേക്ഷ പ്രക്രിയ ഓഗസ്റ്റ് 02 ന് ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഈ ലേഖനത്തിൽ SSC സ്റ്റെനോഗ്രാഫർ അപ്ലൈ ഓൺലൈൻ ലിങ്ക് ലഭിക്കും.

SSC സ്റ്റെനോഗ്രാഫർ ഓൺലൈൻ അപ്ലിക്കേഷൻ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC സ്റ്റെനോഗ്രാഫർ ഓൺലൈൻ അപ്ലിക്കേഷൻ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC സ്റ്റെനോഗ്രാഫർ ഓൺലൈൻ അപ്ലിക്കേഷൻ 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് വിവിധ വകുപ്പുകൾ
തസ്തികയുടെ പേര് സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഗ്രേഡ് ഡി
SSC സ്റ്റെനോഗ്രാഫർ ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 02 ഓഗസ്റ്റ് 2023
SSC സ്റ്റെനോഗ്രാഫർ അപേക്ഷിക്കാനുള്ള അവസാന തീയതി 23 ഓഗസ്റ്റ് 2023
ഒഴിവുകൾ 1207
ശമ്പളം Rs.5200- Rs.34800/-
സെലക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC സ്റ്റെനോഗ്രാഫർ വിജ്ഞാപനം PDF ഡൗൺലോഡ്

SSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SSC സ്റ്റെനോഗ്രാഫർ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

SSC സ്റ്റെനോഗ്രാഫർ വിജ്ഞാപനം PDF ഡൗൺലോഡ്

SSC സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

SSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 23 ആണ്.

SSC സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

SSC സ്റ്റെനോഗ്രാഫർ അപേക്ഷ ഫീസ്

സ്റ്റെനോഗ്രാഫർ തസ്തികയുടെ കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

SSC സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2023
കാറ്റഗറി അപേക്ഷ ഫീസ്
ജനറൽ Rs.100/-
SC/ST/PWD/എക്സ്-സർവീസ്മാൻ/ഫീമേൽ NIL

SSC സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • “ഏറ്റവും പുതിയ അറിയിപ്പുകൾ” ടാബിന് കീഴിലുള്ള ‘ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) പരീക്ഷ 2023’ വിഭാഗത്തിലെ ‘Apply’ ലിങ്ക് ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

ഓൺലൈൻ അപേക്ഷ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ അപേക്ഷ പ്രക്രിയ ഓഗസ്റ്റ് 2 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 23 ആണ്.

SSC സ്റ്റെനോഗ്രാഫർ അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

SSC സ്റ്റെനോഗ്രാഫർ അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.