Malyalam govt jobs   »   News   »   SSC MTS Latest Update

SSC MTS അറിയിപ്പ് 2023| പുതിയ പരീക്ഷ സ്കീം പരിശോധിക്കുക 

SSC MTS അറിയിപ്പ് 2023

SSC MTS അറിയിപ്പ് 2023 (SSC MTS Latest Update): സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in. SSC MTS വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. ജനുവരി 18 നാണ് SSC MTS വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. SSC MTS പരീക്ഷ സ്കീമിൽ മാറ്റം വരുത്തിയിട്ടുണ്ട്.

പ്രധാനപ്പെട്ട മാറ്റങ്ങൾ ചുവടെ വിശദീകരിച്ചിരിക്കുന്നു.

  • മുൻ വർഷങ്ങളിൽ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടന്നിരുന്ന കമ്പ്യൂട്ടർ ബേസ്ഡ് എക്സാം, ഇനി മുതൽ 13 പ്രാദേശിക ഭാഷകളിലും നടത്തും.
  • ആസ്സാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാഠി, ഒടിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉർദു എന്നി ഭാഷകൾ ആണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
  • കംപ്യൂട്ടർ ബേസ്ഡ് പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്- മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടായിരിക്കും. സെഷൻ I-നും സെഷൻ II-ന്റെ ജനറൽ അവേർനെസ്സ് വിഭാഗത്തിനും വേണ്ടി ഇംഗ്ലീഷിലും ഹിന്ദിയിലും 13 പ്രാദേശിക ഭാഷകളിലും ചോദ്യങ്ങൾ സജ്ജീകരിക്കും.
  • സെഷൻ-1ൽ നെഗറ്റീവ് മാർക്കിങ് ഉണ്ടാകില്ല.
  • സെഷൻ-II-ൽ, ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാർക്കിന്റെ നെഗറ്റീവ് മാർകിങ് ഉണ്ടായിരിക്കും.

If you have any query regarding the SSC MTS recruitment, Kindly fill the form given below.

CLICK HERE

SSC MTS Latest Update
Organization Staff Selection Commission
Category Government Jobs
Official Website  ssc.nic.in.

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

SSC MTS അറിയിപ്പ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC MTS അറിയിപ്പ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC MTS Latest Update
Organization Staff Selection Commission
Category Government Jobs
Name of the Post Multi Tasking (Non Technical) Staff, Havaldar
SSC MTS Online Application Starts 18th January 2023
SSC MTS Last Date To Apply 17th February 2023
Schedule of Computer Based Examination April 2023
Vacancy 11409
Official Website  ssc.nic.in.
SSC MTS & Havaldar Batch 2
SSC MTS & Havaldar Batch 2

SSC MTS അറിയിപ്പ് 2023 : ഭാഷ കോഡ്

SSC MTS Latest Update
S No. Language Code
01 Hindi 01
02 English 02
03 Assamese 03
04 Bengali 04
05 Gujarati 07
06 Kannada 08
07 Konkani 10
08 Malayalam 12
09 Manipuri 13
10 Marathi 14
11 Odia 16
12 Punjabi 17
13 Tamil 21
14 Telugu 22
15 Urdu 23

 

RELATED ARTICLES
SSC MTS Recruitment 2023
SSC Calendar 2023-24

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!

FAQs

When is the last date to apply?

The last date to apply is 17th February.