Table of Contents
SSC ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ 2023
SSC ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC JE വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. SSC JE വകുപ്പ് അടിസ്ഥാനത്തിലും, പോസ്റ്റ് അടിസ്ഥാനത്തിലും ഒഴിവുകളുടെ വിശദാംശങ്ങൾ സൂചിപ്പിചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് SSC JE ഒഴിവ് വിശദാംശങ്ങൾ ഇവിടെ നിന്ന് പരിശോധിക്കാം.
SSC JE ഒഴിവുകൾ: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC ജൂനിയർ എഞ്ചിനീയർ 2023 പരീക്ഷ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SSC JE ഒഴിവുകൾ | |
ഓർഗനൈസേഷൻ | സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) |
SSC JE അപേക്ഷിക്കാനുള്ള അവസാന തീയതി | 16 ഓഗസ്റ്റ് 2023 |
അപേക്ഷാ രീതി | ഓൺലൈൻ |
ഒഴിവുകൾ | 1324 |
ശമ്പളം | ലെവൽ 6 (Rs.35400- Rs.112400/-) |
സെലക്ഷൻ പ്രോസസ്സ് | പേപ്പർ 1, പേപ്പർ 2 (CBT) |
ഔദ്യോഗിക വെബ്സൈറ്റ് | ssc.nic.in |
Fill out the Form and Get all The Latest Job Alerts – Click here
SSC JE ഒഴിവുകൾ 2023
SSC ജൂനിയർ എഞ്ചിനീയർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
വിവിധ വകുപ്പുകളിൽ SSC ജൂനിയർ എഞ്ചിനീയർ ഒഴിവ്
SSC JE ഒഴിവുകൾ 2023 | ||||||
വകുപ്പ് | പോസ്റ്റ് | SC | ST | OBC | EWS | UR |
ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (മേൽ) | JE (C) | 65 | 32 | 116 | 43 | 175 |
JE (E & M) | 08 | 04 | 15 | 06 | 22 | |
കേന്ദ്ര പൊതുമരാമത്ത് വകുപ്പ് | JE (C | 78 | 35 | 82 | 32 | 194 |
JE (E) | 15 | 10 | 15 | 10 | 74 | |
സെൻട്രൽ വാട്ടർ കമ്മീഷൻ | JE (C) | 24 | 10 | 34 | 21 | 99 |
JE (M) | 03 | 01 | 04 | 02 | 13 | |
ജലവിഭവ വകുപ്പ് | JE (C) | |||||
ഫറാക്ക ബാരേജ് പ്രോജക്ട് | JE (C | 04 | 01 | 06 | 02 | 02 |
JE (M) | 0 | 0 | 02 | 0 | 04 | |
മിലിട്ടറി എഞ്ചിനീയർ സർവീസസ് | JE (C) | 04 | 02 | 08 | 03 | 12 |
JE (E & M) | 03 | 01 | 05 | 02 | 07 | |
തുറമുഖ, ഷിപ്പിംഗ് ആൻഡ് ജലപാത മന്ത്രാലയം | JE (C) | 0 | 0 | 0 | 0 | 07 |
JE (M) | 0 | 0 | 0 | 0 | 01 | |
നാഷണൽ ടെക്‌നിക്കൽ റിസർച്ച് ഓർഗനൈസേഷൻ | JE(C) | 01 | 0 | 01 | – | 02 |
JE (E) | 01 | 0 | 0 | 0 | 0 | |
JE (M | 0 | 0 | 0 | 0 | 01 | |
ടോട്ടൽ | 206 | 96 | 288 | 121 | 613 |
SSC JE ടോട്ടൽ ഒഴിവുകൾ 2023
ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്കുള്ള ആകെ ഒഴിവുകൾ പട്ടികയിൽ നൽകിയിരിക്കുന്നു.
SSC JE ടോട്ടൽ ഒഴിവുകൾ 2023 | ||
വകുപ്പ് | പോസ്റ്റ് | ടോട്ടൽ |
ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (മേൽ) | JE (C) | 431 |
JE (E & M) | 55 | |
കേന്ദ്ര പൊതുമരാമത്ത് വകുപ്പ് | JE (C | 421 |
JE (E) | 124 | |
സെൻട്രൽ വാട്ടർ കമ്മീഷൻ | JE (C) | 188 |
JE (M) | 23 | |
ജലവിഭവ വകുപ്പ് | JE (C) | |
ഫറാക്ക ബാരേജ് പ്രോജക്ട് | JE (C | 15 |
JE (M) | 06 | |
മിലിട്ടറി എഞ്ചിനീയർ സർവീസസ് | JE (C) | 29 |
JE (E & M) | 18 | |
തുറമുഖ, ഷിപ്പിംഗ് ആൻഡ് ജലപാത മന്ത്രാലയം | JE (C) | 07 |
JE (M) | 01 | |
നാഷണൽ ടെക്‌നിക്കൽ റിസർച്ച് ഓർഗനൈസേഷൻ | JE(C) | 04 |
JE (E) | 01 | |
JE (M | 01 | |
ടോട്ടൽ | 1324 |