Malyalam govt jobs   »   SSC GD വിജ്ഞാപനം   »   SSC GD പരീക്ഷാ തീയതി

SSC GD പരീക്ഷാ തീയതി 2024 OUT, വിജ്ഞാപനം PDF

SSC GD പരീക്ഷാ തീയതി 2024

SSC GD പരീക്ഷാ തീയതി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC GD പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. കോൺസ്റ്റബിൾ GD തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന SSC GD പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. SSC GD പരീക്ഷ ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ നടക്കും.

SSC GD കോൺസ്റ്റബിൾ പരീക്ഷാ തീയതി: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC GD കോൺസ്റ്റബിൾ പരീക്ഷാ തീയതി സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC GD കോൺസ്റ്റബിൾ പരീക്ഷാ തീയതി
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് വിവിധ വകുപ്പുകൾ
തസ്തികയുടെ പേര് കോൺസ്റ്റബിൾ GD
അപേക്ഷാ രീതി ഓൺലൈൻ
ഒഴിവുകൾ 26146
ശമ്പളം Rs.21700- Rs.69100/-
സെലക്ഷൻ പ്രോസസ്സ് CBT, PST, PET
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC GD പരീക്ഷ വിജ്ഞാപനം PDF

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ GD തസ്തികയുടെ പരീക്ഷ ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന SSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്.

SSC GD പരീക്ഷാ തീയതി 2024 OUT, വിജ്ഞാപനം PDF_3.1

SSC GD കോൺസ്റ്റബിൾ പരീക്ഷാ തീയതി 2024

കോൺസ്റ്റബിൾ GD തസ്തികയുടെ പരീക്ഷാ തീയതികൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും

SSC GD പരീക്ഷാ തീയതി 2024
തസ്തികയുടെ പേര് പരീക്ഷാ തീയതി
കോൺസ്റ്റബിൾ GD 20, 21, 22, 23, 24, 26, 27, 28, 29 ഫെബ്രുവരി ; 01, 05, 06, 07, 11, 12 മാർച്ച് 2024

Sharing is caring!

FAQs

SSC GD പരീക്ഷ എപ്പോൾ നടക്കും?

SSC GD പരീക്ഷ ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ നടക്കും.

SSC GD പരീക്ഷ അറിയിപ്പ് എവിടെ നിന്ന് ലഭിക്കും?

SSC GD പരീക്ഷ അറിയിപ്പ് ലേഖനത്തിൽ നൽകിയിരിക്കുന്നു.