Malyalam govt jobs   »   Notification   »   SSC GD വിജ്ഞാപനം

SSC GD വിജ്ഞാപനം 2023 OUT

SSC GD വിജ്ഞാപനം 2023

SSC GD വിജ്ഞാപനം 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC GD വിജ്ഞാപനം 2023 നവംബർ 24 ന് പ്രസിദ്ധീകരിച്ചു. കോൺസ്റ്റബിൾ GD തസ്തികയിലേക്കാണ് SSC അപേക്ഷകൾ സ്വീകരിക്കുന്നത്. ഈ ലേഖനത്തിൽ SSC GD വിജ്ഞാപനം റിലീസ് ചെയ്ത തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

SSC GD കോൺസ്റ്റബിൾ വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC GD കോൺസ്റ്റബിൾ വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC GD കോൺസ്റ്റബിൾ വിജ്ഞാപനം 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് വിവിധ വകുപ്പുകൾ
തസ്തികയുടെ പേര് കോൺസ്റ്റബിൾ GD
SSC GD വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി 24 നവംബർ 2023
SSC GD അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 24 നവംബർ 2023
SSC GD അപേക്ഷിക്കാനുള്ള അവസാന തീയതി 31 ഡിസംബർ 2023
SSC GD പരീക്ഷാ തീയതി ഫെബ്രുവരി 2024
അപേക്ഷാ രീതി ഓൺലൈൻ
ഒഴിവുകൾ 26146
ശമ്പളം Rs.21700- Rs.69100/-
സെലക്ഷൻ പ്രോസസ്സ് CBT, PST, PET
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC GD വിജ്ഞാപനം PDF ഡൗൺലോഡ്

SSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. വിജ്ഞാപനം ചുവടെയുള്ള ലിങ്കിൽ ലഭ്യമാണ്. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഈ പേജ് ബുക്ക്‌മാർക്ക് ചെയ്യുക.

SSC GD വിജ്ഞാപനം PDF ഡൗൺലോഡ്

SSC GD കോൺസ്റ്റബിൾ ശമ്പളം

കോൺസ്റ്റബിൾ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

SSC GD കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്
തസ്തികയുടെ പേര് ശമ്പളം
കോൺസ്റ്റബിൾ Rs.21700- Rs.69100/-

SSC GD വിജ്ഞാപനം 2023 അപ്ലൈ ഓൺലൈൻ

SSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റിൽ ലിങ്ക് ലഭ്യമാകുന്ന ഉടൻ, ഈ ലിങ്ക് സജീവമാകും.

SSC GD വിജ്ഞാപനം 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

SSC GD കോൺസ്റ്റബിൾ പ്രായപരിധി

ഉദ്യോഗാർത്ഥികൾ കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

SSC GD 2023 വിജ്ഞാപനം
തസ്തികയുടെ പേര് പ്രായപരിധി
കോൺസ്റ്റബിൾ 18 നും 23 നും ഇടയിൽ

SSC GD കോൺസ്റ്റബിൾ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

SSC GD 2023 വിജ്ഞാപനം
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
കോൺസ്റ്റബിൾ ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 10-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

SSC GD അപേക്ഷ ഫീസ്

കോൺസ്റ്റബിൾ തസ്തികയുടെ കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

SSC GD 2023 വിജ്ഞാപനം
കാറ്റഗറി അപേക്ഷ ഫീസ്
ജനറൽ Rs.100/-
SC/ST/എക്സ്-സർവീസ്മാൻ/ഫീമേൽ NIL

SSC GD കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • “ഏറ്റവും പുതിയ അറിയിപ്പുകൾ” ടാബിന് കീഴിലുള്ള ‘SSC GD കോൺസ്റ്റബിൾ പരീക്ഷ 2023’ വിഭാഗത്തിലെ ‘അപ്ലൈ’ ലിങ്ക് ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC GD കോൺസ്റ്റബിൾ വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC GD കോൺസ്റ്റബിൾ വിജ്ഞാപനം നവംബർ 24 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 28 ആണ്.

SSC GD കോൺസ്റ്റബിൾ തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

SSC GD കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

SSC GD കോൺസ്റ്റബിൾ അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

SSC GD കോൺസ്റ്റബിൾ അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.