Malyalam govt jobs   »   SSC CPO വിജ്ഞാപനം   »   SSC CPO പരീക്ഷാ തീയതി

SSC CPO പരീക്ഷാ തീയതി 2023 OUT, പരീക്ഷാ ഷെഡ്യൂൾ

SSC CPO പരീക്ഷാ തീയതി

SSC CPO പരീക്ഷാ തീയതി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CPO പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന SSC CPO പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. SSC CPO പരീക്ഷ ഒക്ടോബർ മാസത്തിൽ നടക്കും.

SSC CPO പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CPO പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CPO പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
തസ്തികയുടെ പേര് സബ് ഇൻസ്പെക്ടർ (GD) CAPFs, സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) – (മേൽ /ഫീമേൽ) ഡൽഹി പോലീസ്
SSC CPO ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 22 ജൂലൈ 2023
SSC CPO അപേക്ഷിക്കാനുള്ള അവസാന തീയതി 15 ഓഗസ്റ്റ് 2023
ഒഴിവുകൾ 1876
ശമ്പളം Rs.35,400-Rs.1,12,400/-
സെലക്ഷൻ പ്രോസസ്സ് പേപ്പർ 1, PST & PET, പേപ്പർ 2, മെഡിക്കൽ എക്സാമിനേഷൻ
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC CPO പരീക്ഷാ ഷെഡ്യൂൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സബ് ഇൻസ്പെക്ടർ തസ്തികയുടെ പരീക്ഷ ഒക്ടോബർ മാസത്തിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന SSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്.

SSC CPO പരീക്ഷാ തീയതി 2023 OUT, പരീക്ഷാ ഷെഡ്യൂൾ_30.1

SSC CPO പരീക്ഷാ തീയതി 2023

സബ് ഇൻസ്പെക്ടർ തസ്തികയുടെ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

SSC CPO പരീക്ഷാ തീയതി 2023
തസ്തികയുടെ പേര് പരീക്ഷാ തീയതി
സബ് ഇൻസ്പെക്ടർ (GD) CAPFs, സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) – (മേൽ /ഫീമേൽ) ഡൽഹി പോലീസ് 03 ഒക്ടോബർ 2023- 06 ഒക്ടോബർ 2023

Sharing is caring!

FAQs

SSC CPO പരീക്ഷാ എപ്പോൾ നടക്കും?

SSC CPO പരീക്ഷ ഒക്ടോബർ മാസത്തിൽ നടക്കും.

SSC CPO പരീക്ഷ അറിയിപ്പ് എവിടെ നിന്ന് ലഭിക്കും?

SSC CPO പരീക്ഷ അറിയിപ്പ് ലേഖനത്തിൽ നൽകിയിരിക്കുന്നു.