Malyalam govt jobs   »   SSC CPO വിജ്ഞാപനം   »   SSC CPO അഡ്മിറ്റ് കാർഡ്

SSC CPO അഡ്മിറ്റ് കാർഡ് 2023 OUT, അപ്ലിക്കേഷൻ സ്റ്റാറ്റസ്

SSC CPO അഡ്മിറ്റ് കാർഡ്

SSC CPO അഡ്മിറ്റ് കാർഡ്: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CPO അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ഒക്ടോബർ മാസത്തിൽ നടക്കാനിരിക്കുന്ന SSC CPO പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി SSC CPO അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CPO അഡ്മിറ്റ് കാർഡ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CPO അഡ്മിറ്റ് കാർഡ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CPO അഡ്മിറ്റ് കാർഡ് 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി അഡ്മിറ്റ് കാർഡ്
തസ്തികയുടെ പേര് സബ് ഇൻസ്പെക്ടർ (GD) CAPFs, സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) – (മേൽ /ഫീമേൽ) ഡൽഹി പോലീസ്
SSC CPO അപ്ലിക്കേഷൻ സ്റ്റാറ്റസ് 21 സെപ്റ്റംബർ 2023
SSC CPO അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു
ഒഴിവുകൾ 1876
ശമ്പളം Rs.35,400-Rs.1,12,400/-
സെലക്ഷൻ പ്രോസസ്സ് പേപ്പർ 1, PST & PET, പേപ്പർ 2, മെഡിക്കൽ എക്സാമിനേഷൻ
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC CPO അഡ്മിറ്റ് കാർഡ് KKR റീജിയൺ ഡൗൺലോഡ് ലിങ്ക്

SSC CPO പരീക്ഷ ഒക്ടോബർ മാസത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC CPO അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CPO അഡ്മിറ്റ് കാർഡ് KKR റീജിയൺ
റീജിയൺ SSC റീജിയൺ വെബ്സൈറ്റ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്
കർണാടക കേരള റീജിയൺ www.ssckkr.kar.nic.in അഡ്മിറ്റ് കാർഡ് ലിങ്ക്

SSC CPO KKR റീജിയൺ അപ്ലിക്കേഷൻ സ്റ്റാറ്റസ്

SSC CPO തസ്തികകളിലേക്ക് വിജയകരമായി രജിസ്റ്റർ ചെയ്ത അപേക്ഷകർക്കായി KKR റീജിയൺ അപ്ലിക്കേഷൻ സ്റ്റാറ്റസ് ലിങ്ക് സജീവമായി. അപേക്ഷാ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് SSC CPO പരീക്ഷയ്ക്കായി അവരുടെ അപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം.

SSC CPO KKR റീജിയൺ അപ്ലിക്കേഷൻ സ്റ്റാറ്റസ്
റീജിയൺ അപ്ലിക്കേഷൻ സ്റ്റാറ്റസ്
കർണാടക കേരള റീജിയൺ അപ്ലിക്കേഷൻ സ്റ്റാറ്റസ് ലിങ്ക്

SSC CPO അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • കേരള കർണാടക മേഖലയുടെ SSC CPO അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/ റോൾ നമ്പർ, D.O.B./ പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • SSC CPO അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

SSC CPO അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

  1. പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
  2. പരീക്ഷയുടെ പേര്
  3. ഉദ്യോഗാർത്ഥിയുടെ പേര്
  4. റോൾ നമ്പർ
  5. പരീക്ഷയുടെ തീയതിയും സമയവും
  6. അച്ഛന്റെയും അമ്മയുടെയും പേര്
  7. ഷിഫ്റ്റ് ടൈമിംഗ്
  8. പരീക്ഷാ കേന്ദ്രം
  9. കേന്ദ്ര കോഡ്
  10. റിപ്പോർട്ടിംഗ് സമയം
  11. പരീക്ഷയുടെ സമയ ദൈർഘ്യം
  12. ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
  13. പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ.

Sharing is caring!

FAQs

SSC CPO അഡ്മിറ്റ് കാർഡ് എപ്പോൾ പ്രസിദ്ധീകരിക്കും?

SSC CPO അഡ്മിറ്റ് കാർഡ് സെപ്റ്റംബർ 28 ന് പ്രസിദ്ധീകരിച്ചു.

SSC CPO അഡ്മിറ്റ് കാർഡ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

SSC CPO അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.

SSC CPO അപ്ലിക്കേഷൻ സ്റ്റാറ്റസ് ലിങ്ക് എവിടെ നിന്ന് ലഭിക്കും?

SSC CPO അപ്ലിക്കേഷൻ സ്റ്റാറ്റസ് ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.