Malyalam govt jobs   »   SSC CHSL റിസൾട്ട്   »   SSC CHSL റിസൾട്ട്

SSC CHSL റിസൾട്ട് 2023 OUT, ടയർ 1 റിസൾട്ട് ലിങ്ക്

SSC CHSL റിസൾട്ട് 2023

SSC CHSL റിസൾട്ട് 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CHSL റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 27 നാണ് SSC CHSL റിസൾട്ട് പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് മാസത്തിൽ നടന്ന SSC CHSL ടയർ 1 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് SSC CHSL റിസൾട്ട് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CHSL ടയർ 1 റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL ടയർ 1 റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CHSL ടയർ 1 റിസൾട്ട് 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി റിസൾട്ട്
തസ്തികയുടെ പേര് ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ
SSC CHSL ടയർ 1 പരീക്ഷാ തീയതി 02 ഓഗസ്റ്റ് 2023 – 17 ഓഗസ്റ്റ് 2023
SSC CHSL ടയർ 1 റിസൾട്ട് റിലീസ് തീയതി  27 സെപ്റ്റംബർ 2023
ഒഴിവുകൾ 1600
ശമ്പളം Rs.25,500- Rs.92,300/-
സെലെക്ഷൻ പ്രോസസ്സ് ടയർ 1, ടയർ 2 പരീക്ഷ
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC CHSL ടയർ 1 റിസൾട്ട് PDF

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ SSC CHSL ടയർ 1 റിസൾട്ട് പ്രസിദ്ധീകരിച്ചു. SSC CHSL ടയർ 1 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC CHSL ടയർ 1 മെറിറ്റ് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CHSL റിസൾട്ട് PDF
ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഡൗൺലോഡ് PDF
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (CAG/CAFPD) ഡൗൺലോഡ് PDF
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഡൗൺലോഡ് PDF

SSC CHSL റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ടാബിൽ നൽകിയിരിക്കുന്ന റിസൾട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • SSC CHSL റിസൾട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • SSC CHSL ടയർ 1 റിസൾട്ട് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

SSC CHSL ടയർ 1 റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

SSC CHSL ടയർ 1 റിസൾട്ട് സെപ്റ്റംബർ 27 ന് പ്രസിദ്ധീകരിച്ചു.

SSC CHSL ടയർ 1 റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

SSC CHSL ടയർ 1 റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.