Malyalam govt jobs   »   SSC CHSL 2023 പരീക്ഷ മലയാളത്തിൽ   »   SSC CHSL 2023 പരീക്ഷ മലയാളത്തിൽ

SSC CHSL 2023 പരീക്ഷ മലയാളത്തിൽ നടത്തും

SSC CHSL പരീക്ഷ മലയാളത്തിൽ

SSC CHSL പരീക്ഷ മലയാളത്തിൽ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in. SSC CHSL വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. മെയ് 9 നാണ് SSC CHSL 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. SSC CHSL പരീക്ഷ സ്കീമിൽ മാറ്റം വരുത്തിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടന്നിരുന്ന കമ്പ്യൂട്ടർ ബേസ്ഡ് എക്സാം, ഇനി മുതൽ 13 പ്രാദേശിക ഭാഷകളിലും നടത്തും. ആസ്സാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉർദു എന്നി ഭാഷകൾ ആണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ലേഖനം വായിക്കുക.

SSC CHSL 2023 പരീക്ഷ മലയാളത്തിൽ

ഇനി മുതൽ ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ 13 ഭാഷകളിലും SSC CHSL 2023 പരീക്ഷ എഴുതാമെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അറിയിച്ചു. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CHSL 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, SSC
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയൽ അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിംഗ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ
SSC CHSL 2023 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 9 മെയ് 2023
SSC CHSL 2023 അപേക്ഷിക്കേണ്ട അവസാന തീയതി 8 ജൂൺ 2023
ആപ്ലിക്കേഷൻ മോഡ് ഓൺലൈൻ
ഒഴിവ് 1600
സെലക്ഷൻ പ്രോസസ്സ് ടയർ 1, ടയർ 2
പരീക്ഷ ഭാഷകൾ 15 ഭാഷകൾ [ഹിന്ദി, ഇംഗ്ലീഷ്, ആസ്സാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉർദു]
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

 

Read More:- SSC CHSL വിജ്ഞാപനം 2023 

SSC CHSL 2023 പരീക്ഷ ഭാഷകൾ

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL പരീക്ഷ ഭാഷകൾ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CHSL പരീക്ഷ ഭാഷകൾ
S No. ഭാഷ കോഡ്
01 ഹിന്ദി 01
02 ഇംഗ്ലീഷ് 02
03 ആസ്സാമീസ് 03
04 ബംഗാളി 04
05 ഗുജറാത്തി 07
06 കന്നഡ 08
07 കൊങ്കണി 10
08 മലയാളം 12
09 മണിപ്പൂരി 13
10 മറാഠി 14
11 ഒഡിയ 16
12 പഞ്ചാബി 17
13 തമിഴ് 21
14 തെലുങ്ക് 22
15 ഉർദു 23

 

SSC CHSL 2023 പരീക്ഷ മലയാളത്തിൽ നടത്തും_3.1

 

Adda247App|

Adda247 Malayalam Youtube Channel |

Telegram group:- KPSC Sure Shot Selection

Sharing is caring!

FAQs

SSC CHSL പരീക്ഷ എത്ര ഭാഷകളിൽ നടത്തും?

SSC CHSL പരീക്ഷ 15 ഭാഷകളിൽ നടത്തും.

SSC CHSL പരീക്ഷ ഭാഷകൾ ഏതൊക്കെ?

ഹിന്ദി, ഇംഗ്ലീഷ്, ആസ്സാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉർദു

SSC CHSL 2023 പരീക്ഷ മലയാളത്തിൽ എഴുതാമോ?

SSC CHSL 2023 പരീക്ഷ മലയാളത്തിലും എഴുതാം.