Malyalam govt jobs   »   SSC CHSL പരീക്ഷാ വിശകലനം 03 ഓഗസ്റ്റ്...   »   SSC CHSL പരീക്ഷാ വിശകലനം 03 ഓഗസ്റ്റ്...

SSC CHSL പരീക്ഷാ വിശകലനം 03 ഓഗസ്റ്റ് 2023

SSC CHSL പരീക്ഷാ വിശകലനം

SSC CHSL പരീക്ഷാ വിശകലനം: ഓഗസ്റ്റ് 03 ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CHSL ടയർ 1 പരീക്ഷ വിവിധ ഷിഫ്റ്റുകളിലായി നടത്തി. ഉദ്യോഗാർത്ഥികളുമായുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെ, ഞങ്ങളുടെ വിദഗ്ധർ എല്ലാ ഷിഫ്റ്റുകളുടെയും SSC CHSL പരീക്ഷാ വിശകലനം തയ്യാറാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 03 ന് നടന്ന SSC CHSL പരീക്ഷയുടെ വിശകലനം ഈ ലേഖനത്തിൽ ലഭിക്കും.

SSC CHSL പരീക്ഷാ വിശകലനം: ഡിഫിക്കൽറ്റി ലെവൽ

മൊത്തത്തിൽ, SSC CHSL പരീക്ഷയുടെ ഡിഫിക്കൽറ്റി ലെവൽ ഈസി – മോഡറേറ്റ് എന്നായി കണക്കാക്കാം. പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന വിഭാഗം തിരിച്ചുള്ള ഡിഫിക്കൽറ്റി ലെവൽ പരിശോധിക്കുക.

വിഭാഗം ഡിഫിക്കൽറ്റി ലെവൽ
ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് ഈസി
പൊതുവിജ്ഞാനം ഈസി – മോഡറേറ്റ്
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് മോഡറേറ്റ്
ഇംഗ്ലീഷ് ഈസി

SSC CHSL പരീക്ഷാ വിശകലനം: ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്

SSC CHSL പരീക്ഷയുടെ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

ഷിഫ്റ്റ് 3

കലണ്ടർ, അനാലജി, നമ്പർ സീരീസ്, മിറർ ഇമേജ്, ബ്ലഡ് റിലേഷൻസ്, വേർഡ് അനാലജി, മാത്തമാറ്റിക്കൽ ഓപ്പറേഷൻസ്

ഷിഫ്റ്റ് 2

വിഷയം ചോദ്യങ്ങളുടെ എണ്ണം
ബ്ലഡ് റിലേഷൻസ് 02
കോഡിങ് 03
നമ്പർ സീരീസ് 02
അനാലജി 03
വേർഡ് അനാലജി
മാത്തമാറ്റിക്കൽ ഓപ്പറേഷൻസ് 3 / 4
കലണ്ടർ

ഷിഫ്റ്റ് 1

വിഷയം ചോദ്യങ്ങളുടെ എണ്ണം
സീരീസ് 01
കോഡിങ് & ഡീകോഡിങ് 02
സിലോജിസം 01
മിറർ ഇമേജ് 02
കലണ്ടർ
ക്ലോക്ക്
നമ്പർ അനാലജി 02
ബ്ലഡ് റിലേഷൻസ് 01
ദൂരം
മാത്തമാറ്റിക്കൽ ഓപ്പറേഷൻസ്
ഫിഗർ കംപ്ലീഷൻ

SSC CHSL പരീക്ഷാ വിശകലനം: പൊതുവിജ്ഞാനം

SSC CHSL പരീക്ഷയുടെ പൊതുവിജ്ഞാനം വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

ഷിഫ്റ്റ് 3

ആർട്ടിക്കിൾ 26, നൃത്തം, പുസ്തകങ്ങളും രചയിതാവും, ഫണ്ടമെന്റൽ ഡ്യൂട്ടീസ്, ഭൂമിശാസ്ത്രം

ഷിഫ്റ്റ് 2

ജനസംഖ്യയുമായി ബന്ധപ്പെട്ട ചോദ്യം, ഓണം, ടോക്കിയോ ഒളിമ്പിക്സ്, നൃത്തം, ഉപ്പിന്റെ കെമിക്കൽ ഫോർമുല

ഷിഫ്റ്റ് 1

സ്റ്റാറ്റിക്, ആർട്ടിക്കിൾ 22, ആർട്ടിക്കിൾ 54, ജുമർ, സെൻസസ് 2011- ഏറ്റവും കുറഞ്ഞ ലിംഗാനുപാതം, സാക്ഷരതാ നിരക്ക്കേ, കേദാർനാഥ്, നാടോടി നൃത്തവുമായി ബന്ധപ്പെട്ട ചോദ്യം, പല്ലവ രാജവംശം, സാക്ഷി മലിക്, ഇക്കോണമി

SSC CHSL പരീക്ഷാ വിശകലനം: ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ്

SSC CHSL പരീക്ഷയുടെ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

ഷിഫ്റ്റ് 3

സാധാരണ പലിശ, നമ്പർ സിസ്റ്റം, ട്രിഗനോമെട്രി

ഷിഫ്റ്റ് 1

വിഷയം ചോദ്യങ്ങളുടെ എണ്ണം
നമ്പർ സിസ്റ്റം 01
SI, CI 02
ശരാശരി 01
ജോലിയും സമയവും 01
സിംപ്ലിഫിക്കേഷൻ 02
അഡ്വാൻസ് 03
BODMAS
ലാഭം നഷ്ടം 02

SSC CHSL പരീക്ഷാ വിശകലനം: ഇംഗ്ലീഷ്

SSC CHSL പരീക്ഷയുടെ ഇംഗ്ലീഷ് വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

ഷിഫ്റ്റ് 3

Synonym & Antonym

ഷിഫ്റ്റ് 2

Antonym (Glad, Jubillant, Awkward, Grave), Spelling Check, Idiom (A Lot Of Happiness), Cloze Test

ഷിഫ്റ്റ് 1

വിഷയം ചോദ്യങ്ങളുടെ എണ്ണം
Synonym/Antonym
Parjumble 03
Fillers 02/ 03
Idioms & Phrases 01
Spell Correction 01
Active-Passive 02
Error Detection 02
Cloze Test 05

Sharing is caring!