Malyalam govt jobs   »   SSC CHSL ആൻസർ കീ 2023   »   SSC CHSL ആൻസർ കീ 2023

SSC CHSL ആൻസർ കീ 2023 OUT, PDF ഡൗൺലോഡ് ലിങ്ക്

SSC CHSL ആൻസർ കീ

SSC CHSL ആൻസർ കീ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CHSL ആൻസർ കീ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 2 നും ഓഗസ്റ്റ് 17 നും ഇടയിൽ നടന്ന  SSC CHSL പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും SSC CHSL ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC CHSL ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CHSL ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL ടയർ 1 ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CHSL ആൻസർ കീ 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി ആൻസർ കീ
തസ്തികയുടെ പേര് വിവിധ പോസ്റ്റുകൾ
SSC CHSL ടയർ 1 പരീക്ഷ തീയതി 2 ഓഗസ്റ്റ് 2023 – 17 ഓഗസ്റ്റ് 2023
SSC CHSL ടയർ 1 ആൻസർ കീ റിലീസ് തീയതി 19 ഓഗസ്റ്റ്  2023
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC CHSL ടയർ 1 ആൻസർ കീ ഡൗൺലോഡ് ലിങ്ക്

SSC CHSL ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. SSC CHSL ടയർ 1 പരീക്ഷയുടെ  ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CHSL ടയർ 1 ആൻസർ കീ PDF ഡൗൺലോഡ് ലിങ്ക്

SSC CHSL ടയർ 1 ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • SSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.
  • SSC CHSL ടയർ 1 ആൻസർ കീ സ്‌ക്രീനിൽ ദൃശ്യമാകും.
  • SSC CHSL ടയർ 1 ആൻസർ കീ PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

SSC CHSL ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

SSC CHSL ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CHSL ടയർ 1 ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

SSC CHSL ടയർ 1 ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും .