Malyalam govt jobs   »   News   »   Scholarship Test for RBI Assistant Phase...

Scholarship Test for RBI Assistant Phase I Exam 2023, Register Now

Scholarship Test for RBI Assistant Phase I Exam: In order to help the students who are preparing for the upcoming RBI Assistant Phase I exam, we are planning to conduct a Scholarship Test on the 23rd and 24th of April. This test will help the students in understanding the exam pattern and also give them an idea about time management during exams. 1st rank holder will get free admission to RBI Assistant Batch , 2nd & 3rd Rank holders will get a 50% discount,  4th to 10th ranks will get a 20% discount, and all the rest will get a 17% discount. Scholarship Test for RBI Assistant Phase I Exam 2023 will boost your exam preparation. So, interested candidates can register for the scholarship test through the direct link provided below in the article.

Scholarship Test for RBI Assistant Phase I Exam 2023

Scholarship Test for RBI Assistant Phase I Exam 2023: വരാനിരിക്കുന്ന RBI അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ഏപ്രിൽ 23, 24 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും RBI അസിസ്റ്റന്റ് ബാച്ച് വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. അതിനാൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യൂ.

RBI ASSISTANT 2023 | Complete Prelims Batch
RBI ASSISTANT 2023 Prelims Batch

Special Rewards:

  • ഒന്നാം റാങ്കിന് RBI അസിസ്റ്റന്റ് ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
  • രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
  • 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
  • ബാക്കിയുള്ളവർക്ക് RBI അസിസ്റ്റന്റ് ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.

Scholarship Test for RBI Assistant Phase I Exam 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Scholarship Test for RBI Assistant Phase I Exam 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

Scholarship Test for RBI Assistant Phase I Exam 2023
Name of the Test Scholarship Test for RBI Assistant Phase I Exam 2023
Exam Group RBI Assistant Phase I Exam
Registration Starts 20th April 2023
Registration Ends 23rd April 2023 (10:00 AM)
Mock Live Date 23rd April 2023 (11:00 AM) To 24th April 2023 (11:55 PM)
Result Publish Date 25th April 2023 (04:00 PM)
Total No. of Questions 200
Total Marks 200
Marking Scheme Positive Mark- 01
Negative Mark- 0.25
Duration of Test 120 min
Language English

Scholarship Test for RBI Assistant Phase I Exam 2023: Register Now

ഏപ്രിൽ 23, 24 തീയതികളിൽ നടക്കാനിരിക്കുന്ന RBI അസിസ്റ്റന്റ് സ്കോളർഷിപ്  ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുക.

Scholarship Test for RBI Assistant Phase I Exam Registration Link

RELATED ARTICLES
RBI Assistant Syllabus 2023 RBI Assistant Previous Year Question Papers

Sharing is caring!

Scholarship Test for RBI Assistant Phase I Exam 2023, Register Now_4.1

FAQs

When will the registration begin?

Registration will begin on 20th April.

When will be the scholarship test conducted?

It will be conducted on 23rd April.

When will be the result published?

It will be published on 25th April.