Table of Contents
RBI അസിസ്റ്റന്റ് സിലബസ് 2023
RBI അസിസ്റ്റന്റ് സിലബസ് 2023 (RBI Assistant Syllabus 2023): RBI അസിസ്റ്റന്റ് 2023 വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. നിങ്ങൾ RBI അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുകയാണെങ്കിൽ, സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ RBI അസിസ്റ്റന്റ് പ്രിലിംസ് & മെയിൻസ് സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് RBI അസിസ്റ്റന്റ് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
RBI Assistant Syllabus 2023 | |
Organization | Reserve Bank Of India |
Category | Exam Syllabus |
Name of the Post | Assistant (Clerical Cadre) |
Selection Process | Prelims, Mains and LPT |
Official Website | www.rbi.org.in |
Fill the Form and Get all The Latest Job Alerts – Click here

Scholarship Test for RBI Assistant Prelims 2023 – Today is the last date to Register
RBI അസിസ്റ്റന്റ് പരീക്ഷ സിലബസ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI അസിസ്റ്റന്റ് പരീക്ഷ സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
RBI Assistant Exam Syllabus 2023 | |
Organization | Reserve Bank Of India |
Category | Exam Syllabus |
Name of the Post | Assistant (Clerical Cadre) |
Name of the Exam | RBI Assistant Exam 2023 |
RBI Assistant 2023 Notification | To be notified soon |
Selection Process | Prelims, Mains and LPT |
Mode of Examination | OMR/ONLINE (Objective Multiple Choice) |
Medium of Questions | English & Hindi |
Total Marks | Prelims: 100, Mains: 200 |
Total No. of Questions | Prelims: 100, Mains: 200 |
Marking Scheme | Negative Marking: -0.25 |
Duration of Examination | Prelims: 60 min, Mains: 135 min |
Official Website | www.rbi.org.in |

RBI അസിസ്റ്റന്റ് 2023 സിലബസ് & പരീക്ഷ പാറ്റേൺ 2023
RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷ പാറ്റേൺ 2023
RBI Assistant Prelims Exam Pattern | ||||
S. No. | Name of Tests | No. of Questions | Maximum Marks | Duration |
01 | English Language | 30 | 30 | 20 minutes |
02 | Numerical Ability | 35 | 35 | 20 minutes |
03 | Reasoning Ability | 35 | 35 | 20 minutes |
Total | 100 | 100 | 60 minutes |
RBI അസിസ്റ്റന്റ് മെയിൻസ് പരീക്ഷ പാറ്റേൺ 2023
RBI Assistant Mains Exam Pattern | ||||
S. No. | Name of Tests | No. of Questions | Maximum Marks | Duration |
01 | Test of Reasoning | 40 | 40 | 30 minutes |
02 | Test of English Language | 40 | 40 | 30 minutes |
03 | Test of Numerical Ability | 40 | 40 | 30 minutes |
04 | Test of General Awareness | 40 | 40 | 25 minutes |
05 | Test of Computer Knowledge | 40 | 40 | 20 minutes |
Total | 200 | 200 | 135 minutes |
RBI അസിസ്റ്റന്റ് 2023 വിശദമായ സിലബസ്
Reasoning Ability
• Seating Arrangement
• Puzzles
• Direction and Blood relation
• Inequality
• Syllogism
• Alphanumeric Series
• Order and Ranking
• Data Sufficiency
• Miscellaneous
• Input-output
• Logical Reasoning
• Coding decoding
English Language
• Reading Comprehension
• Cloze Test
• Fillers
• Sentence Errors
• Vocabulary based questions
• Sentence Improvement
• Jumbled Paragraph
• Paragraph Based Questions
• Paragraph Conclusion
• Paragraph /Sentences Restatement
General Awareness
• Banking Awareness
• International Current Affairs
• Sports Abbreviations
• Currencies & Capitals
• Financial Awareness
• Govt. Schemes and Policies
• National Current Affairs
• Static Awareness
• Static Banking
Computer Knowledge
• Fundamentals of Computer
• Future of Computers
• Security Tools
• Networking Software & Hardware
• History of Computers
• Basic Knowledge of the Internet
• Computer Languages
• Computer Shortcut Keys
• Database
• Input and Output Devices
• MS Office
Numerical Ability
• Quadratic Equation
• Simplification and Approximation
• Pipes & Cistern
• Time & Work
• Speed Time & Distance
• Simple Interest & Compound Interest
• Data Interpretation
• Number Series
• Percentage
• Average
• Age
• Problems on L.C.M and H.C.F
• Partnership
• Probability
• Profit and Loss
• Permutation & Combination
RBI അസിസ്റ്റന്റ് സിലബസ് 2023 PDF ഡൗൺലോഡ്
RBI അസിസ്റ്റന്റ് പ്രിലിംസ് & മെയിൻസ് സിലബസ് 2023 PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
RBI Assistant Syllabus Download PDF
RELATED ARTICLES |
RBI Assistant Previous Year Question Papers |
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams