Malyalam govt jobs   »   SBI SO വിജ്ഞാപനം   »   SBI സ്പെഷ്യലിസ്റ്റ് ഓഫീസർ അപ്ലൈ ഓൺലൈൻ

SBI സ്പെഷ്യലിസ്റ്റ് ഓഫീസർ അപ്ലൈ ഓൺലൈൻ 2023

SBI സ്പെഷ്യലിസ്റ്റ് ഓഫീസർ അപ്ലൈ ഓൺലൈൻ 2023

SBI സ്പെഷ്യലിസ്റ്റ് ഓഫീസർ അപ്ലൈ ഓൺലൈൻ 2023: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.sbi.co.in/web/careers ൽ SBI SO വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷ പ്രക്രിയ സെപ്റ്റംബർ 16 ന് ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഈ ലേഖനത്തിൽ SBI സ്പെഷ്യലിസ്റ്റ് ഓഫീസർ അപ്ലൈ ഓൺലൈൻ ലിങ്ക് ലഭിക്കും.

SBI SO റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

SBI SO അപ്ലൈ ഓൺലൈൻ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI SO അപ്ലൈ ഓൺലൈൻ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SBI SO അപ്ലൈ ഓൺലൈൻ 2023
ഓർഗനൈസേഷൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ, പ്രോജക്ട് മാനേജർ, മാനേജർ, ചീഫ് മാനേജർ
SBI SO അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 16 സെപ്റ്റംബർ 2023
SBI SO അപേക്ഷിക്കാനുള്ള അവസാന തീയതി 06 ഒക്ടോബർ 2023
അപേക്ഷാ രീതി ഓൺലൈൻ
ഒഴിവുകൾ 439
സെലെക്ഷൻ പ്രോസസ്സ് ഷോർട്ട് ലിസ്റ്റിംഗ്, എഴുത്തു പരീക്ഷ, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.sbi.co.in/web/careers

Fill out the Form and Get all The Latest Job Alerts – Click here

SBI സ്പെഷ്യലിസ്റ്റ് ഓഫീസർ വിജ്ഞാപനം PDF

SBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SBI സ്പെഷ്യലിസ്റ്റ് ഓഫീസർ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

SBI സ്പെഷ്യലിസ്റ്റ് ഓഫീസർ വിജ്ഞാപനം PDF

SBI SO അപ്ലൈ ഓൺലൈൻ ലിങ്ക്

SBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഒക്ടോബർ 06 ആണ്.

SBI SO അപ്ലൈ ഓൺലൈൻ ലിങ്ക്

SBI സ്പെഷ്യലിസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.sbi.co.in/web/careers എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ സെപ്റ്റംബർ 16 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 06 ആണ്.

SBI SO അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

SBI SO അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.