Malyalam govt jobs   »   Result   »   SBI PO ഫൈനൽ റിസൾട്ട് 2023

SBI PO ഫൈനൽ റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു, ഫേസ് 3 റിസൾട്ട് PDF

 

SBI PO ഫൈനൽ റിസൾട്ട് 2023

SBI PO ഫൈനൽ റിസൾട്ട് 2023: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ SBI PO ഫൈനൽ റിസൾട്ട് 2023,  ഏപ്രിൽ 18-ന് ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in-ൽ പ്രസിദ്ധീകരിച്ചു. SBI PO അഭിമുഖ റൗണ്ടിൽ പങ്കെടുത്ത് (മൂന്നാം ഘട്ടം) ഫലത്തിനായി ആകാംക്ഷയോടെ കാത്തിരുന്ന ഉദ്യോഗാർത്ഥികൾക്ക് SBI PO ഫൈനൽ റിസൾട്ട് 2023 നേരിട്ട് പരിശോധിക്കാവുന്നതാണ്. SBI PO ഫേസ് 3 ഫൈനൽ സ്കോർ പരിശോധിക്കാനുള്ള നേരിട്ടുള്ള ലിങ്ക് ഈ ലേഖനത്തിൽ നൽകിയിട്ടുണ്ട്.

SBI PO ഫൈനൽ റിസൾട്ട് പ്രഖ്യാപിച്ചു

SBI PO ഫൈനൽ റിസൾട്ട് 2023: SBI അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സ്പെഷ്യലിസ്റ്റ് ഓഫീസറായി യോഗ്യത നേടിയവരുടെ ഫൈനൽ റിസൾട്ട് പ്രഖ്യാപിച്ചു. SBI PO ഫൈനൽ റിസൾട്ട് രണ്ടാം ഘട്ടത്തിലെയും മൂന്നാം ഘട്ടത്തിലെയും സ്‌കോറുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചുവടെ നൽകിയിരിക്കുന്ന SBI PO റിസൾട്ട് ലിങ്കിലൂടെ ഉദ്യോഗാർത്ഥികൾക്ക്‌ അവരവരുടെ SBI PO ഫൈനൽ റിസൾട്ട് ഇപ്പോൾ തന്നെ പരിശോധിക്കാവുന്നതാണ്.

SBI PO ഫേസ് 3 റിസൾട്ട് 2023 അവലോകനം

SBI PO ഫൈനൽ റിസൾട്ട് 2023 സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൊടുത്തിട്ടുണ്ട്.

SBI PO ഫൈനൽ റിസൾട്ട് 2023
Name of Organization State Bank of India
Post Name  Probationary Officers
Category Result
Status Published
Vacancy  1673
SBI PO Mains Exam Date 30th January 2023
SBI PO Mains Result Date 10 March 2023
SBI PO interview Date March/April 2023
SBI PO Final Result Published Date 18 April 2023
Selection Process Prelims, Mains & Interview
Official Website sbi.co.in

 

Fill the Form and Get all The Latest Job Alerts – Click here

 

SBI PO ഫൈനൽ റിസൾട്ട് ലിങ്ക് 

SBI PO ഫൈനൽ റിസൾട്ട് ലിങ്ക് : SBI PO ഫൈനൽ റിസൾട്ട് PDF ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. SBI PO മെയിൻ പരീക്ഷയിൽ യോഗ്യത നേടി ഇന്റർവ്യൂ റൗണ്ടിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ SBI PO ഫൈനൽ റിസൾട്ട് 2023 ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, താഴെ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്ക് വഴിയോ പരിശോധിക്കാവുന്നതാണ്. താഴെ നൽകിയിരിക്കുന്ന ഡയറക്ട് ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് SBI PO ഫൈനൽ റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാം.

SBI PO ഫൈനൽ റിസൾട്ട് PDF

SBI PO ഫൈനൽ റിസൾട്ട് പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ

SBI PO ഫൈനൽ റിസൾട്ട് 2023 പരിശോധിക്കാൻ താഴെപ്പറയുന്ന ഘട്ടങ്ങൾ പാലിക്കുക:

ഘട്ടം 1: SBI PO ഫൈനൽ റിസൾട്ട് പരിശോധിക്കാൻ SBI -ന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://sbi.co.in/) സന്ദർശിക്കുക.

ഘട്ടം 2: ഇപ്പോൾ നിങ്ങൾ സ്ക്രീനിന്റെ വലതുവശത്തുള്ള Career ക്ലിക്ക് ചെയ്യുക

ഘട്ടം 3: ‘ഏറ്റവും പുതിയ അറിയിപ്പുകൾ’ എന്നതിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 4: SBI PO ഫൈനൽ റിസൾട്ട് 2023 പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 5: SBI PO ഫൈനൽ റിസൾട്ട് 2023-ന്റെ ഒരു പുതിയ പേജ് ദൃശ്യമാകും, ഇവിടെ നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പർ, ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നിങ്ങൾക്ക് ലഭിച്ച ജനനത്തീയതി/പാസ്വേഡ് എന്നിവ നൽകുക.

ഘട്ടം 6: ക്യാപ്‌ച കോഡ് ടൈപ്പ് ചെയ്ത് ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 7: ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ SBI PO ഫൈനൽ റിസൾട്ട് 2023 കാണാൻ കഴിയും.

ഘട്ടം 8: ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക.

 

Sharing is caring!

FAQs

When will released the SBI PO Final Result 2023?

SBI PO Final Result 2023 has been released at 18th April 2023.