Table of Contents
SBI ക്ലർക്ക് സിലബസ് 2023
SBI ക്ലർക്ക് സിലബസ് 2023: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.sbi.co.in/web/careers ൽ SBI ക്ലർക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിങ്ങൾ SBI ക്ലർക്ക് 2024 പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ SBI ക്ലർക്ക് സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് SBI ക്ലർക്ക് സിലബസ് ഈ ലേഖനത്തിൽ ലഭിക്കും.
SBI ക്ലർക്ക് സിലബസ് 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI ക്ലർക്ക് സിലബസ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SBI ക്ലർക്ക് സിലബസ് 2024 | |
ഓർഗനൈസേഷൻ | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ |
കാറ്റഗറി | പരീക്ഷ സിലബസ് |
തസ്തികയുടെ പേര് | ജൂനിയർ അസോസിയേറ്റ് |
സെലെക്ഷൻ പ്രോസസ്സ് | പ്രിലിംസ്, മെയിൻസ് |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ്, ഹിന്ദി, മലയാളം |
ടോട്ടൽ മാർക്ക് | പ്രിലിംസ്: 100 മെയിൻസ്: 200 |
പരീക്ഷാ ദൈർഘ്യം | പ്രിലിംസ്: 01 മണിക്കൂർ മെയിൻസ്: 02 മണിക്കൂർ 40 മിനിറ്റ് |
ശമ്പളം | Rs.37,000/- |
ഒഴിവുകൾ | 8283 |
ഔദ്യോഗിക വെബ്സൈറ്റ് | www.sbi.co.in/web/careers |
Fill out the Form and Get all The Latest Job Alerts – Click here
SBI ക്ലർക്ക് പ്രിലിംസ് പരീക്ഷാ പാറ്റേൺ 2023
SBI ക്ലർക്ക് പ്രിലിംസ് പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.
- SBI ക്ലർക്ക് പ്രിലിംസ് പരീക്ഷയിൽ ഒബ്ജെക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
- ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
- ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും സജ്ജീകരിക്കും.
SBI ക്ലർക്ക് പ്രിലിംസ് പരീക്ഷാ പാറ്റേൺ 2023 | ||||
പരീക്ഷയുടെ പേര് | ചോദ്യങ്ങളുടെ മാധ്യമം | ചോദ്യങ്ങളുടെ എണ്ണം | മാർക്ക് | പരീക്ഷാ ദൈർഘ്യം |
ഇംഗ്ലീഷ് | ഇംഗ്ലീഷ് | 30 | 30 | 20 മിനിറ്റ് |
ന്യൂമെറിക്കൽ എബിലിറ്റി | ഇംഗ്ലീഷ്, ഹിന്ദി, മലയാളം | 35 | 35 | 20 മിനിറ്റ് |
റീസണിങ് എബിലിറ്റി | ഇംഗ്ലീഷ്, ഹിന്ദി, മലയാളം | 35 | 35 | 20 മിനിറ്റ് |
ടോട്ടൽ | 100 | 100 | 01 മണിക്കൂർ |
SBI ക്ലർക്ക് പ്രിലിംസ് സിലബസ് 2023
SBI ക്ലർക്ക് പ്രിലിംസ് പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
SBI ക്ലർക്ക് പ്രിലിംസ് സിലബസ് 2023 | ||
ഇംഗ്ലീഷ് | ന്യൂമെറിക്കൽ എബിലിറ്റി | റീസണിങ് എബിലിറ്റി |
|
|
|
SBI ക്ലർക്ക് മെയിൻസ് പരീക്ഷാ പാറ്റേൺ 2023
SBI ക്ലർക്ക് മെയിൻസ് പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.
- ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
- ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും സജ്ജീകരിക്കും.
SBI ക്ലർക്ക് മെയിൻസ് പരീക്ഷാ പാറ്റേൺ 2023 | ||||
പരീക്ഷയുടെ പേര് | ചോദ്യങ്ങളുടെ മാധ്യമം | ചോദ്യങ്ങളുടെ എണ്ണം | മാർക്ക് | പരീക്ഷാ ദൈർഘ്യം |
ജനറൽ/ ഫിനാൻഷ്യൽ അവെർനസ് | ഇംഗ്ലീഷ്, ഹിന്ദി, മലയാളം | 50 | 50 | 35 മിനിറ്റ് |
ജനറൽ ഇംഗ്ലീഷ് | ഇംഗ്ലീഷ് | 40 | 40 | 35 മിനിറ്റ് |
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് | ഇംഗ്ലീഷ്, ഹിന്ദി, മലയാളം | 50 | 50 | 45 മിനിറ്റ് |
റീസണിങ് എബിലിറ്റി/ കമ്പ്യൂട്ടർ ആപ്റ്റിട്യൂഡ് | ഇംഗ്ലീഷ്, ഹിന്ദി, മലയാളം | 50 | 60 | 45 മിനിറ്റ് |
ടോട്ടൽ | 190 | 200 | 02 മണിക്കൂർ 40 മിനിറ്റ് |
SBI ക്ലർക്ക് മെയിൻസ് സിലബസ് 2023
SBI ക്ലർക്ക് മെയിൻസ് പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
SBI ക്ലർക്ക് മെയിൻസ് സിലബസ് 2023 | |
ജനറൽ/ ഫിനാൻഷ്യൽ അവെർനസ് | National Current Affairs, International Current Affairs, State Current Affairs, Sports News, Central Government Schemes, Agreements/MoU, Books & Authors, Summits & Conferences, Defense News, Science & Technology News, Banking & Insurance News, Static GK, Ranks/Reports/Indexes, Business & Economy Related News, Important Days-Direct, Theme, Related Facts/News, Obituaries, Important Appointments-National, International, Brand Ambassador, Important Awards & Honors, Union Budget 2023-24, Current Static, Apps & Portals, Static Banking, Committees/Councils, RBI In News, International Loans, Abbreviation |
ജനറൽ ഇംഗ്ലീഷ് | Reading Comprehension, New Pattern Cloze Test, Phrase Replacement, Odd Sentence out cum Para Jumbles, Sentence Completion, Paragraph Conclusion, Phrasal Verb-related Questions, Connectors, Column based, Word rearrangement, Paragraph completion, New pattern para jumbles, Multiple error corrections |
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് | Simplification and Approximation, Basic Calculation, Quadratic Equation, Time & Work, Speed Time & Distance, Simple Interest &, Compound Interest, Data Interpretation, Number Series, Arithmetic Problems, Volumes, Problems on L.C.M and H.C.F, Quadratic, Equations, Probability, Profit and Loss |
റീസണിങ് എബിലിറ്റി/ കമ്പ്യൂട്ടർ ആപ്റ്റിട്യൂഡ് | Puzzles, Seating Arrangements, Direction Sense, Blood Relation, Syllogism, Order and Ranking, Coding-Decoding, Machine Input-Output, Inequalities, Alpha-Numeric-Symbol Series, Data Sufficiency, Logical Reasoning, Statement, and Assumption, Passage Inference, Conclusion, Argument, Resultant Series
Fundamentals of Computer, Future of Computers, Security Tools, Networking Software & Hardware, History of Computers, Basic, Knowledge of the Internet, Computer Languages, Computer Shortcut Keys, Database, Input and Output Devices, MS Office |