Malyalam govt jobs   »   Notification   »   SBI ക്ലർക്ക് വിജ്ഞാപനം

SBI ക്ലർക്ക് വിജ്ഞാപനം 2023 , 8283 ഒഴിവുകൾ

SBI ക്ലർക്ക് വിജ്ഞാപനം

SBI ക്ലർക്ക് വിജ്ഞാപനം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.sbi.co.in/web/careers ൽ SBI ക്ലർക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്കാണ് SBI അപേക്ഷകൾ സ്വീകരിക്കുന്നത്. ഈ ലേഖനത്തിൽ SBI ക്ലർക്ക് വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

SBI ക്ലർക്ക് വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI ക്ലർക്ക് വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SBI ക്ലർക്ക് വിജ്ഞാപനം 2023
ഓർഗനൈസേഷൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ജൂനിയർ അസോസിയേറ്റ്
SBI ക്ലർക്ക് വിജ്ഞാപനം റിലീസ് തീയതി 16 നവംബർ 2023
SBI ക്ലർക്ക് അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 17 നവംബർ 2023
SBI ക്ലർക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 10 ഡിസംബർ 2023
അപേക്ഷാ രീതി ഓൺലൈൻ
ശമ്പളം Rs.37,000/-
ഒഴിവുകൾ 8283
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്
ഔദ്യോഗിക വെബ്സൈറ്റ് www.sbi.co.in/web/careers

Fill out the Form and Get all The Latest Job Alerts – Click here

SBI ക്ലർക്ക് വിജ്ഞാപനം PDF ഡൗൺലോഡ്

SBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SBI ക്ലർക്ക് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

SBI ക്ലർക്ക് വിജ്ഞാപനം PDF ഡൗൺലോഡ്

SBI ക്ലർക്ക് ശമ്പളം

ജൂനിയർ അസോസിയേറ്റ് തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

SBI ക്ലർക്ക് 2023 വിജ്ഞാപനം
തസ്തികയുടെ പേര് ശമ്പളം
ജൂനിയർ അസോസിയേറ്റ് Rs.37,000/-

SBI ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

SBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 07 ആണ്.

SBI ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

SBI ക്ലർക്ക് ഒഴിവുകൾ 2023

ജൂനിയർ അസോസിയേറ്റ് തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

SBI ക്ലർക്ക് ഒഴിവുകൾ 2023
കാറ്റഗറി ഒഴിവുകൾ
SC 1284
ST 748
OBC 1919
EWS 817
GEN 3515
ടോട്ടൽ 8283

SBI ക്ലർക്ക് കേരളത്തിലെ ഒഴിവുകൾ

ജൂനിയർ അസോസിയേറ്റ് തസ്തികയുടെ കേരളത്തിലെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

SBI ക്ലർക്ക് കേരളത്തിലെ ഒഴിവുകൾ 
കാറ്റഗറി ഒഴിവുകൾ
SC 04
ST 0
OBC 12
EWS 04
GEN 27
ടോട്ടൽ 47

SBI ക്ലർക്ക് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SBI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

SBI ക്ലർക്ക് 2023 വിജ്ഞാപനം
തസ്തികയുടെ പേര് പ്രായപരിധി
ജൂനിയർ അസോസിയേറ്റ് 20-നും 28-നും ഇടയിൽ

SBI ക്ലർക്ക് 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SBI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

SBI ക്ലർക്ക് 2023 വിജ്ഞാപനം
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ജൂനിയർ അസോസിയേറ്റ് ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം

SBI ക്ലർക്ക് 2023 അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

SBI ക്ലർക്ക് 2023 വിജ്ഞാപനം
കാറ്റഗറി അപേക്ഷ ഫീസ്
Gen/OBC/EWS Rs.750/-
ST/SC/PWD Nil

SBI ക്ലർക്ക് വിജ്ഞാപനം ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.sbi.co.in/web/careers എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

 

Sharing is caring!

FAQs

SBI ക്ലർക്ക് വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

SBI ക്ലർക്ക് വിജ്ഞാപനം നവംബർ 16 ന് പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 07 ആണ്​.

ജൂനിയർ അസോസിയേറ്റ് തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ജൂനിയർ അസോസിയേറ്റ് തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.