Malyalam govt jobs   »   SBI ക്ലർക്ക് വിജ്ഞാപനം   »   SBI ക്ലർക്ക് മുൻവർഷ ചോദ്യപേപ്പർ

SBI ക്ലർക്ക് മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ് ചെയ്യുക

SBI ക്ലർക്ക് മുൻവർഷ ചോദ്യപേപ്പർ

SBI ക്ലർക്ക് മുൻവർഷ ചോദ്യപേപ്പർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.sbi.co.in/web/careers ൽ SBI ക്ലർക്ക് വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. നിങ്ങൾ വരാനിരിക്കുന്ന SBI ക്ലർക്ക് പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. SBI ക്ലർക്ക് മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ SBI ക്ലർക്ക് മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SBI ക്ലർക്ക് മുൻവർഷ ചോദ്യപേപ്പർ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI ക്ലർക്ക് 2023 പരീക്ഷ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SBI ക്ലർക്ക് മുൻവർഷ ചോദ്യപേപ്പർ
ഓർഗനൈസേഷൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി മുൻവർഷ ചോദ്യപേപ്പർ
തസ്തികയുടെ പേര് ജൂനിയർ അസോസിയേറ്റ്
ശമ്പളം Rs.17900- Rs.47920/-
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്
ഔദ്യോഗിക വെബ്സൈറ്റ് www.sbi.co.in/web/careers

Fill out the Form and Get all The Latest Job Alerts – Click here

SBI ക്ലർക്ക് പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ PDF

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് SBI ക്ലർക്ക് പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SBI ക്ലർക്ക് പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ PDF
പരീക്ഷ വിഷയം ചോദ്യപേപ്പർ PDF ഉത്തരസൂചിക PDF
SBI ക്ലർക്ക് പ്രിലിംസ്‌ 2022 ഡൗൺലോഡ് PDF
SBI ക്ലർക്ക് പ്രിലിംസ്‌ 2021 ഡൗൺലോഡ് PDF
SBI ക്ലർക്ക് പ്രിലിംസ്‌ 2020 റീസണിങ് എബിലിറ്റി ഡൗൺലോഡ് PDF ഡൗൺലോഡ് PDF
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
SBI ക്ലർക്ക് പ്രിലിംസ്‌ 2019 റീസണിങ് എബിലിറ്റി ഡൗൺലോഡ് PDF ഡൗൺലോഡ് PDF
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
SBI ക്ലർക്ക് പ്രിലിംസ്‌ 2018 റീസണിങ് എബിലിറ്റി ഡൗൺലോഡ് PDF ഡൗൺലോഡ് PDF
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
SBI ക്ലർക്ക് പ്രിലിംസ്‌ 2016 റീസണിങ് എബിലിറ്റി ഡൗൺലോഡ് PDF ഡൗൺലോഡ് PDF
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF

SBI ക്ലർക്ക് മെയിൻസ് മുൻവർഷ ചോദ്യപേപ്പർ PDF

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് SBI ക്ലർക്ക് മെയിൻസ് മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SBI ക്ലർക്ക് മെയിൻസ് മുൻവർഷ ചോദ്യപേപ്പർ PDF
പരീക്ഷ ചോദ്യപേപ്പർ PDF ഉത്തരസൂചിക PDF
SBI ക്ലർക്ക് മെയിൻസ് 2022 ഉടൻ അപ്ഡേറ്റ് ചെയ്യും ഉടൻ അപ്ഡേറ്റ് ചെയ്യും
SBI ക്ലർക്ക് മെയിൻസ് 2021 ഡൗൺലോഡ് PDF
SBI ക്ലർക്ക് മെയിൻസ് 2020 ഡൗൺലോഡ് PDF
SBI ക്ലർക്ക് മെയിൻസ് 2018 ഡൗൺലോഡ് PDF ഡൗൺലോഡ് PDF
SBI ക്ലർക്ക് മെയിൻസ് 2016 ഡൗൺലോഡ് PDF ഡൗൺലോഡ് PDF

Sharing is caring!

SBI ക്ലർക്ക് മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ് ചെയ്യുക_3.1

FAQs

SBI ക്ലർക്ക് മുൻവർഷ പേപ്പറുകൾ എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

SBI ക്ലർക്ക് മുൻവർഷ പേപ്പറുകൾ PDF രൂപത്തിൽ ലേഖനത്തിൽ നൽകിയിരിക്കുന്നു.

SBI ക്ലർക്ക് മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണോ?

അതെ, SBI ക്ലർക്ക് മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണ്.