Malyalam govt jobs   »   SBI അപ്രന്റീസ് റിക്രൂട്ട്മെന്റ്   »   SBI അപ്രന്റീസ് സിലബസ്

SBI അപ്രന്റീസ് സിലബസ് 2023, പരീക്ഷാ പാറ്റേൺ പരിശോധിക്കുക

SBI അപ്രന്റീസ് സിലബസ്

SBI അപ്രന്റീസ് സിലബസ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.sbi.co.in/web/careers ൽ SBI അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിങ്ങൾ SBI അപ്രന്റീസ് പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ SBI അപ്രന്റീസ് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് SBI അപ്രന്റീസ് സിലബസ് ഈ ലേഖനത്തിൽ ലഭിക്കും.

SBI അപ്രന്റീസ് സിലബസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI അപ്രന്റീസ് സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SBI അപ്രന്റീസ് സിലബസ് 2023
ഓർഗനൈസേഷൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി പരീക്ഷ സിലബസ്
തസ്തികയുടെ പേര് അപ്രന്റീസ്
SBI അപ്രന്റീസ് അപേക്ഷിക്കാനുള്ള അവസാന തീയതി 21 സെപ്റ്റംബർ 2023
SBI അപ്രന്റീസ് പരീക്ഷാ തീയതി ഒക്ടോബർ/ നവംബർ 2023
ടോട്ടൽ ഒഴിവുകൾ 6160
കേരളത്തിലെ ഒഴിവുകൾ 424
ശമ്പളം Rs.15,000/-
സെലക്ഷൻ പ്രോസസ്സ് എഴുത്തു പരീക്ഷ
ഔദ്യോഗിക വെബ്സൈറ്റ് www.sbi.co.in/web/careers

Fill out the Form and Get all The Latest Job Alerts – Click here

SBI അപ്രന്റീസ് പരീക്ഷാ പാറ്റേൺ 2023

SBI അപ്രന്റീസ് പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • SBI അപ്രന്റീസ് പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും പാർട്ട്-I, III, IV എന്നിവയ്ക്കായി ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കുന്ന ഭാഷയിലും സജ്ജീകരിക്കും.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
SBI അപ്രന്റീസ് പരീക്ഷാ പാറ്റേൺ 2023
ഭാഗം വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
I ജനറൽ/ ഫിനാൻഷ്യൽ പരിജ്ഞാനം 25 25 15 മിനിറ്റ്
II ജനറൽ ഇംഗ്ലീഷ് 25 25 15 മിനിറ്റ്
III ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ് 25 25 15 മിനിറ്റ്
IV റീസണിങ് എബിലിറ്റി & കമ്പ്യൂട്ടർ ആപ്റ്റിട്യുഡ് 25 25 15 മിനിറ്റ്
ടോട്ടൽ 100 100 60 15 മിനിറ്റ്

SBI അപ്രന്റീസ് സിലബസ് 2023

SBI അപ്രന്റീസ് പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

ഭാഗം 1: ജനറൽ/ ഫിനാൻഷ്യൽ പരിജ്ഞാനം

Books and Authors, Sports, Important Days, Budget and Five Year Plans, Science – Inventions and Discoveries, National and International Organizations, Current Affairs, Awards and Honours, Major Economic News, Abbreviations

ഭാഗം 2: ജനറൽ ഇംഗ്ലീഷ്

Spot the Error, Fill in the Blanks, Synonyms/ Homonyms, Antonyms, Spellings/ Detecting misspelled words, Idioms & Phrases, One-word substitution, Improvement of Sentences, Active/ Passive Voice of Verbs, Conversion into Direct/ Indirect narration, Shuffling of Sentence parts, Shuffling of Sentences in a passage, Cloze Passage, Comprehension Passage.

ഭാഗം 3: ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ്

Quadratic Equations, Bar Graph, Area, HCF LCM, Profit & Loss, Simple & Compound Interest, Average, Time & Speed, Simplification, Investment, Time & Work, Pie Chart, Problem On Ages, Number Series, Pictorial Graph, Percentage

ഭാഗം 4: റീസണിങ് എബിലിറ്റി & കമ്പ്യൂട്ടർ ആപ്റ്റിട്യുഡ്

റീസണിങ് എബിലിറ്റി: Spatial Orientation, Syllogistic Reasoning, Similarities And Differences, Arithmetical Number Series, Non-Verbal Series, Analysis, Observation, Problem Solving, Judgment, Decision Making, Relationship Concepts, Verbal And Figure Classification, Statement Conclusion, Analogies, Arithmetic Reasoning, Visual Memory, Coding And Decoding, Spatial Visualization

കമ്പ്യൂട്ടർ ആപ്റ്റിട്യുഡ്: MS PowerPoint, Basic of Computers, Computer Abbreviations, Modern-day Technology, Computer Organization, LAN, Shortcuts, MS Excel, Input & Output Device, Internet, Memory, Modem, Basic knowledge of MS word, Generations of computer, WAN

Sharing is caring!

FAQs

SBI അപ്രന്റീസ് തസ്തികയുടെ വിശദമായ സിലബസ് എവിടെ നിന്ന് ലഭിക്കും?

SBI അപ്രന്റീസ് തസ്തികയുടെ വിശദമായ സിലബസ് ലേഖനത്തിൽ നൽകിയിരിക്കുന്നു.

SBI അപ്രന്റീസ് തസ്തികയുടെ പരീക്ഷ രീതി എന്താണ്?

SBI അപ്രന്റീസ് തസ്തികയുടെ വിശദമായ പരീക്ഷ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.