Malyalam govt jobs   »   Result   »   RRB Group D Result 2022

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) ഗ്രൂപ്പ് D റിസൾട്ട് 2022 പുറത്തിറക്കി| ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യൂ

RRB ഗ്രൂപ്പ് D റിസൾട്ട് 2022 (RRB Group D Result 2022): റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ RRB ഗ്രൂപ്പ് D റിസൾട്ട് 2022 പ്രസിദ്ധീകരിച്ചു. ഡിസംബർ 23 നാണ് RRB ഗ്രൂപ്പ് D റിസൾട്ട് 2022 പ്രസിദ്ധികരിച്ചത്. സോൺ തിരിച്ചുള്ള ഷോർട്ട് ലിസ്റ്റ് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യുക.

RRB Group D Result 2022
Organization Railway Recruitment Board (RRB)
Category Result
Official Website rrbcdg.gov.in

Fill the Form and Get all The Latest Job Alerts – Click here

SBI SCO Notification 2022| Apply Online_70.1
Adda247 Kerala Telegram Link

RRB ഗ്രൂപ്പ് D റിസൾട്ട് 2022: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RRB ഗ്രൂപ്പ് D റിസൾട്ട് 2022 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

RRB Group D Result 2022
Organization Railway Recruitment Board (RRB)
Category Result
Exam RRB Group D Exam 2022
RRB Group D Exam Date 2022 Phase 1- 17th to 25th August 2022
Phase 2- 26th August to 08th September 2022
Phase 3- 08th September to 19th September 2022
Phase 4- 19th September to 07th October 2022
Phase 5- 6th to 11th October 2022
RRB Group D Answer Key 2022 14th October 2022
RRB Group D Result Date 2022 23rd December 2022
Official Website rrbcdg.gov.in

SBI SCO വിജ്ഞാപനം 2022

RRB ഗ്രൂപ്പ് D റിസൾട്ട് 2022: ഡൗൺലോഡ് ഷോർട്ട് ലിസ്റ്റ് PDF

RRB ഗ്രൂപ്പ് D റിസൾട്ട് 2022 പരിശോധിക്കാനുള്ള  ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സോൺ തിരിച്ചുള്ള ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Railway Recruitment Boards Group D Result
RRB Group-D Result for Bhopal Zone Download PDF
RRB Group-D Result for Guwahati Download PDF
RRB Group-D Result for Ahmedabad Zone Download PDF
RRB Group-D Result for Allahabad Zone Download PDF
RRB Group-D Result for Bangalore Download PDF
RRB Group-D Result for Bilaspur Zone
RRB Group-D Result for Bhubaneswar Download PDF
RRB Group-D Result for Chandigarh Download PDF
RRB Group-D Result for Chennai Download PDF
RRB Group-D Result for Gorakhpur Download PDF
RRB Group-D Result for Ajmer Download PDF
RRB Group-D Result for Kolkata Download PDF
RRB Group-D Result for Mumbai Zone Download PDF
RRB Group-D Result for Patna Download PDF
RRB Group-D Result for Ranchi Download PDF
RRB Group-D Result for Secunderabad Download PDF
RRB Group-D Result for Trivandrum

RRB ഗ്രൂപ്പ് D റിസൾട്ട് 2022 പരിശോധിക്കാനുള്ള നടപടികൾ

  • rrbcdg.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിൽ, RRB ഗ്രൂപ്പ് D ലെവൽ 1 CBT റിസൾട്ട് 2022 ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ പേജിൽ നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും പാസ്വേഡും നൽകുക.
  • RRB ഗ്രൂപ്പ് D ലെവൽ 1 CBT മെറിറ്റ് ലിസ്റ്റ് 2022 PDF നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും.
  • RRB ഗ്രൂപ്പ് D റിസൾട്ട് 2022 ഡൗൺലോഡ് ചെയ്യുക.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

SBI SCO Notification 2022| Apply Online_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!