Malyalam govt jobs   »   RBI ഗ്രേഡ് B വിജ്ഞാപനം 2023   »   RBI ഗ്രേഡ് B ഫേസ് II റിസൾട്ട്

RBI ഗ്രേഡ് B ഫേസ് II റിസൾട്ട് 2023 OUT, ഷോർട്ട് ലിസ്റ്റ് PDF

RBI ഗ്രേഡ് B ഫേസ് II റിസൾട്ട് 2023

RBI ഗ്രേഡ് B ഫേസ് II റിസൾട്ട് 2023: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI ഗ്രേഡ് B ഫേസ് II റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 28 നാണ് RBI ഗ്രേഡ് B ഫേസ് II റിസൾട്ട് 2023 പ്രസിദ്ധീകരിച്ചത്. ജൂലൈ 30ന് നടന്ന ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് II പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് RBI ഗ്രേഡ് B ഫേസ് II റിസൾട്ട് പരിശോധിക്കുക.

RBI ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് II റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് II റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

RBI ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് II റിസൾട്ട് 2023
ഓർഗനൈസേഷൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി റിസൾട്ട്
പരീക്ഷയുടെ പേര് ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് II പരീക്ഷ
ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് II പരീക്ഷാ തീയതി 30 ജൂലൈ 2023
ഗ്രേഡ് B ഓഫീസർ (DR)- ജനറൽ റിസൾട്ട് തീയതി 28 ഓഗസ്റ്റ് 2023
ഔദ്യോഗിക വെബ്സൈറ്റ് www.rbi.org.in

Fill out the Form and Get all The Latest Job Alerts – Click here

RBI ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് II ഷോർട്ട് ലിസ്റ്റ് PDF

RBI ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ്  iI റിസൾട്ട് പ്രസിദ്ധീകരിച്ചു. ഗ്രേഡ് B ഓഫീസർ (DR)- ജനറൽ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് RBI ഗ്രേഡ് B ഫേസ് II ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

RBI ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് II ഷോർട്ട് ലിസ്റ്റ് PDF

RBI ഗ്രേഡ് B ഫേസ് II റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • www.rbi.org.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “അവസരങ്ങൾ” (Opportunities) എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “കറന്റ് ഒഴിവുകൾ” എന്ന വിഭാഗത്തിന് കീഴിൽ, റിസൾട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • RBI ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് II  റിസൾട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

RBI ഗ്രേഡ് B ഫേസ് II റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

RBI ഗ്രേഡ് B ഫേസ് II റിസൾട്ട് ഓഗസ്റ്റ് 28 ന് പ്രസിദ്ധീകരിച്ചു.

RBI ഗ്രേഡ് B ഫേസ് II റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

RBI ഗ്രേഡ് B ഫേസ് II റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.