Malyalam govt jobs   »   RBI ഗ്രേഡ് B വിജ്ഞാപനം 2023   »   RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ്...

RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് 2023 OUT, ഡൗൺലോഡ് ലിങ്ക്

RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് 2023

RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് 2023: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് 2023 പ്രസിദ്ധീകരിച്ചു. ജൂലൈ മാസത്തിൽ നടക്കാനിരിക്കുന്ന ഗ്രേഡ് B ഓഫീസർ (DR)- ജനറൽ പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

RBI ഗ്രേഡ് B അഡ്മിറ്റ് കാർഡ് 2023 ഫേസ് II

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI ഗ്രേഡ് B അഡ്മിറ്റ് കാർഡ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

RBI ഗ്രേഡ് B അഡ്മിറ്റ് കാർഡ് 2023 ഫേസ് II
ഓർഗനൈസേഷൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി അഡ്മിറ്റ് കാർഡ്
തസ്തികയുടെ പേര് ഗ്രേഡ് B ഓഫീസർ (DR)- ജനറൽ, ഗ്രേഡ് B ഓഫീസർ (DR)- DEPR, ഗ്രേഡ് B ഓഫീസർ (DR)- DSIM
RBI ഗ്രേഡ് B അഡ്മിറ്റ് കാർഡ് റിലീസ് തീയതി ഗ്രേഡ് B ഓഫീസർ (DR)- ജനറൽ- 24 ജൂലൈ 2023
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള അവസാന തീയതി ഗ്രേഡ് B ഓഫീസർ (DR)- ജനറൽ- 30 ജൂലൈ 2023
ഔദ്യോഗിക വെബ്സൈറ്റ് www.rbi.org.in

Fill out the Form and Get all The Latest Job Alerts – Click here

RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്

RBI ഗ്രേഡ് B ഫേസ് II പരീക്ഷ ജൂലൈ മാസത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പരീക്ഷയുടെ പേര് അഡ്മിറ്റ് കാർഡ് ലിങ്ക്
ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് II പരീക്ഷ ഡൗൺലോഡ് PDF
ഗ്രേഡ് B ഓഫീസർ (DR)- DEPR ഫേസ് II പരീക്ഷ ഡൗൺലോഡ് PDF
ഗ്രേഡ് B ഓഫീസർ (DR)- DSIM ഫേസ് II പരീക്ഷ ഡൗൺലോഡ് PDF

RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം

  • www.rbi.org.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “അവസരങ്ങൾ” (Opportunities) എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “കറന്റ് ഒഴിവുകൾ” എന്ന വിഭാഗത്തിന് കീഴിൽ, “കാൾ ലെറ്റർ”  എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “അഡ്മിഷൻ ലെറ്റർ ഫോർ ഫേസ് II എക്സാം- ഗ്രേഡ് B ഓഫീസർ (DR)- ജനറൽ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

  1. പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
  2. പരീക്ഷയുടെ പേര്
  3. ഉദ്യോഗാർത്ഥിയുടെ പേര്
  4. റോൾ നമ്പർ
  5. പരീക്ഷയുടെ തീയതിയും സമയവും
  6. അച്ഛന്റെയും അമ്മയുടെയും പേര്
  7. ഷിഫ്റ്റ് ടൈമിംഗ്
  8. പരീക്ഷാ കേന്ദ്രം
  9. കേന്ദ്ര കോഡ്
  10. റിപ്പോർട്ടിംഗ് സമയം
  11. പരീക്ഷയുടെ സമയ ദൈർഘ്യം
  12. ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
  13. പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ.

Sharing is caring!

FAQs

RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് എപ്പോൾ പ്രസിദ്ധീകരിച്ചു?

RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് ജൂലൈ 24 ന് പ്രസിദ്ധീകരിച്ചു.

RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

RBI ഗ്രേഡ് B ഫേസ് II അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.