Malyalam govt jobs   »   Daily Quiz   »   Polity Quiz

Polity Quiz in Malayalam For KPSC [2nd July 2022] | പൊളിറ്റി ക്വിസ്

Polity Quiz In Malayalam: Practice Polity Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Let’s go through some questions and answers on the Fundamental Rights and Fundamental Duties section of the Constitution of India.

Polity Quiz in Malayalam

എല്ലാ മത്സര പരീക്ഷകളിലും കണ്ട് വരുന്ന ഒന്നാണ് പൊളിറ്റി ക്വിസ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10-ാം തലം, 12-ാം തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പൊളിറ്റി ക്വിസ് മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും. ചുവടെ ചേർത്തിരിക്കുന്ന പൊളിറ്റി ക്വിസ് (Polity Quiz for KPSC ) ഇന്ത്യൻ ഭരണഘടന എന്ന ഭാഗത്ത് നിന്നുള്ളതാണ്.

Fill the Form and Get all The Latest Job Alerts – Click here

CSEB Kerala Hall Ticket 2022 Exam Date, Admit Card Download_70.1
Adda247 Kerala Telegram Link

Polity Quiz Questions (ചോദ്യങ്ങൾ)

 

Q1. ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പു വരുത്തുന്ന അവകാശം

(a) ചൂഷണത്തിനെതിരെയുള്ള അവകാശം

(b) സ്വാതന്ത്ര്യത്തിനുള്ള അവകാശം

(c)   മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

(d) സാംസ്കാരികവും വിദ്യാഭാസപരവുമായ അവകാശം

 

Q2. ചുവടെ പറയുന്നവയെ യോജിച്ച രീതിയിൽ ചേരുംപടി ചേർക്കുക

  1. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം            i)    ആർട്ടിക്കിൾ 19 -22
  2. ചൂഷണത്തിനെതിരെയുള്ള അവകാശം    ii)   ആർട്ടിക്കിൾ 25 -28
  3. സ്വാതന്ത്ര്യത്തിനുള്ള അവകാശം                  iii)  ആർട്ടിക്കിൾ 14 -18
  4. സമത്വത്തിനുള്ള അവകാശം                          iv)  ആർട്ടിക്കിൾ 23 -24

(a) 1-iv, 2-ii, 3-i, 4-iii

(b) 1-ii, 2-i, 3-iii, 4-iv

(c)  1-ii, 2-iv, 3-i, 4-iii

(d) 1-i, 2-iv, 3-ii, 4-iii

Daily Current Affairs in Malayalam 02 July 2022

Q3. മൗലികാവകാശങ്ങളുടെ പ്രഖ്യാപനം ആയിരിക്കും ഭാവിയിൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനം എന്ന് പ്രഖ്യാപിച്ച കോൺഗ്രസ്സ് സമ്മേളനം ഏതാണ്?

(a) 1931 കറാച്ചി സമ്മേളനം

(b) 1929 ലാഹോർ സമ്മേളനം

(c) 1938 ഹരിപുര സമ്മേളനം

(d) 1927 മദ്രാസ് സമ്മേളനം

 

Q4. അടിയന്തരാവസ്ഥ കാലത്തും നിലനിൽക്കുന്ന മൗലികാവകാശങ്ങൾ ഏതൊക്കെയാണ്?

(a) ആർട്ടിക്കിൾ 20, 21

(b)  ആർട്ടിക്കിൾ 21, 22

(c) ആർട്ടിക്കിൾ 19, 21

(d) ആർട്ടിക്കിൾ 19, 22

 

Q5. “ധാരാളം മതങ്ങളുള്ള ഇന്ത്യയിലെ പോലെ ഒരു രാജ്യത്തെ ഗവണ്മെന്റിനു ആധുനിക കാലഘട്ടത്തിൽ അധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കല്പത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ്”. ആരുടെ വാക്കുകളാണിത്?

(a) മഹാത്മാ ഗാന്ധി

(b) ബി.ആർ അംബേദ്‌കർ

(c) ജവഹർലാൽ നെഹ്‌റു

(d) ലാൽ ബഹദൂർ ശാസ്ത്രി

Kerala PSC 10th Level Preliminary Exam Analysis 2022

Q6. ഭരണഘടനയിലെ മൗലിക ചുമതലകൾ എന്നത് ഏത് ആർട്ടിക്കിളുമായി ബന്ധപ്പെട്ടിരിക്കുന്നു?

(a) ആർട്ടിക്കിൾ 35

(b) ആർട്ടിക്കിൾ 51

(c) ആർട്ടിക്കിൾ 52

(d) ആർട്ടിക്കിൾ 51(A)

 

Q7. മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി ഏതാണ്?

(a) 44-ാം ഭേദഗതി

(b) 42-ാം ഭേദഗതി

(c) 40-ാം ഭേദഗതി

(d) 52-ാം ഭേദഗതി

 

Q8. മൗലിക കടമകളെ കുറിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയെന്ന് കണ്ടെത്തുക

  1. മൗലിക കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം 3A ആണ്
  2. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുക എന്നത് മൗലിക കടമയാണ്
  3. ഇന്ത്യൻ ഭരണഘടനയിൽ 10 മൗലിക കടമകൾ ആണ് ഇപ്പോൾ ഉള്ളത്
  4. മൗലിക കടമകൾ കോടതിയിലൂടെ സ്ഥാപിച്ചെടുക്കാൻ കഴിയുന്നതല്ല

(a) 1,2,4

(b) 1,3

(c) 2,4

(d) 2,3,4

How many Ministers in Kerala

Q9. മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടി ചേർക്കുമ്പോൾ എത്ര മൗലിക കടമകളായിരുന്നു ഉണ്ടായിരുന്നത്?

(a) 9

(b) 10

(c) 11

(d) 8

 

Q10. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപെടുത്താൻ ശുപാർശ ചെയ്ത കമ്മിറ്റി ഏതാണ്?

(a) സ്വരൺ സിംഗ് കമ്മിറ്റി

(b) ജെ.വി.പി കമ്മിറ്റി

(c) വിജയ് ഖേൽക്കർ കമ്മിറ്റി

(d)  മൽഹോത്ര കമ്മിറ്റി

 

To Attempt the Quiz on APP with Timings & All India Rank,

Download the app now, Click here

Adda247 അപ്ലിക്കേഷനിൽ ഈ ക്വിസ് പരീക്ഷിച്ച് അഖിലേന്ത്യാ റാങ്കിങ് നേടുക

Polity Quiz Solutions (ഉത്തരങ്ങൾ)

 

S1. Ans. (d)

Sol.  ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പു വരുത്തുന്ന അവകാശമാണ് സാംസ്കാരികവും വിദ്യാഭാസപരവുമായ അവകാശം. മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്നത് ആർട്ടിക്കിൾ 21 ആണ്

 

S2. Ans. (c)

Sol. മൗലികാവശങ്ങളെ ഭരണഘടനയുടെ ഭാഗം III ൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൗലികാവകാശം എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് അമേരിക്കയുടെ ഭരണഘടനയിൽ നിന്നാണ്

 

S3. Ans. (d)

Sol. മൗലികാവകാശങ്ങളുടെ പ്രഖ്യാപനം ആയിരിക്കും ഭാവിയിൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനം എന്ന് പ്രഖ്യാപിച്ചത് 1927 ലെ മദ്രാസ് സമ്മേളനത്തിൽ വെച്ചാണ്. 1927 ൾ നടന്ന മദ്രാസ് കോൺഗ്രസ്സ് സമ്മേളനത്തിന്റെ  അദ്ധ്യക്ഷൻ എം.എ. അൻസാരി ആയിരുന്നു

 

S4. Ans. (a)

Sol. അടിയന്തരാവസ്ഥ കാലത്തും നിലനിൽക്കുന്ന മൗലികാവകാശങ്ങൾ ആർട്ടിക്കിൾ 20 , 21 എന്നിവയാണ്. മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് സുപ്രീം കോടതിയാണ്

 

S5. Ans. (c)

Sol. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന ജവഹർ ലാൽ നെഹ്‌റുവിന്റെ വാക്കുകളാണ്. എന്നാൽ മൗലികാവകാശങ്ങളുടെ ശില്പി സർദാർ വല്ലഭായ് പട്ടേൽ ആണ്

 

S6. Ans. (d)

Sol. ഭരണഘടനയിലെ ആർട്ടിക്കിൾ 51 (A) യിലാണ് മൗലിക ചുമതലകളുൾപ്പെടുത്തിയിരിക്കുന്നത്. 42-ാം ഭരണഘടന ഭേദഗതി നടപ്പിലാക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു

 

S7. Ans. (b)

Sol. മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് 42-ാം ഭേദഗതിയോടെയാണ്. 42-ാം ഭരണഘടനാ ഭേദഗതി നടപ്പിലാക്കുമ്പോൾ ഇന്ത്യൻ പ്രസിഡന്റ് ഫക്രുദീൻ അലി അഹമ്മദ് ആയിരുന്നു

 

S8. Ans. (c)

Sol. ഇന്ത്യൻ ഭരണഘടനയിൽ 11 മൗലിക കടമകൾ ആണ് ഇപ്പോൾ ഉള്ളത്. മൗലിക കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം 4A ആണ്

 

S9. Ans. (b)

Sol. മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടി ചേർക്കുമ്പോൾ 10 മൗലിക കടമകളായിരുന്നു ഉണ്ടായിരുന്നത്. 2002 ലെ 86-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലിക കടമകളുടെ എണ്ണം പതിനൊന്നായി

 

S10. Ans. (a)

Sol. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപെടുത്താൻ ശുപാർശ ചെയ്ത കമ്മിറ്റിയാണ് സ്വരൺ സിംഗ് കമ്മിറ്റി.മൗലിക കടമകൾ എന്ന് ആശയം ഇന്ത്യ കടം കൊണ്ടത് റഷ്യയിൽ നിന്നാണ്

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon Code:- KPSC (എക്കാലത്തെയും മികച്ച വിലക്കുറവ് )

മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്

Kerala Mahapack
Kerala Mahapack

തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക

Adda247App|

Adda247KeralaPSCyoutube|

Telegram Name:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

Sharing is caring!