Malyalam govt jobs   »   News   »   Pandit Shivkumar Sharma Passed Away

Santoor legent Pandit Shivkumar Sharma passes away due to cardiac arrest| പണ്ഡിറ്റ് ശിവകുമാർ ശർമ്മ അന്തരിച്ചു

Pandit Shivkumar Sharma passes away : Famous Santoor player and one of the number one musicians in the country, Pandit Shivkumar Sharma dies at 84. He died at his residence in Mumbai following a heart attack. He had been on treatment for six months following a kidney infection.

Name Pandit Shivakumar Sharma
Born 13 January 1938, Jammu
Died 10 May 2022
Profession

Film producer

Film Score Composer

Years active

1955–2022

Instruments santoor, tabla
Genres Hindustani classical music

Pandit Shivkumar Sharma passes Away

ഇന്ത്യൻ സംഗീതസംവിധായകനും സന്തൂർ വാദകനുമായ പണ്ഡിറ്റ് ശിവകുമാർ ശർമ്മ മുംബൈയിൽ അന്തരിച്ചു. അദ്ദേഹത്തിന് വയസ്സ് 84. കഴിഞ്ഞ ആറ് മാസമായി വൃക്ക സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന അദ്ദേഹം ഡയാലിസിസ് ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്.

Fill the Form and Get all The Latest Job Alerts – Click here

Pandit Shivkumar Sharma passes away [Santoor player & Musician]_3.1
Adda247 Kerala Telegram Link

Kerala PSC Recruitment 2022 [May]

Santoor legent Pandit Shivkumar Sharma – Overview

കശ്മീരിലെ നാടോടി സംഗീത ഉപകരണമായ സന്തൂറിനെ ആഗോളപ്രശസ്തിയിലെത്തിച്ച കലാകാരനാണ് ശിവ്കുമാർ ശർമ. 1991 ൽ പത്മശ്രീ, 2001 ൽ പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു. യുഎസിലെ സിറ്റി ഓഫ്‌ ബാള്‍ട്ടിമോറില്‍ നിന്നും ഓണററി സിറ്റിസണ്‍ഷിപ്പ്‌ (1985),കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌ (1986), ജമ്മു സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്‌, മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഗൗരവ്‌ പുരസ്‌കാര്‍ തുടങ്ങിയ ബഹുമതികൾക്.

സംഗീതജ്ഞനും ആകാശവാണിയിലെ സംഗീത വിഭാഗം തലവനുമായിരുന്ന ഉമാദത്ത്‌ ശര്‍മയുടേയും കേസര്‍ ദേവിയുടേയും മകനായി 1938 ജനുവരി 13 ന്‌ ജമ്മുവിലാണ് ജനനം. ഒന്നര വയസില്‍തന്നെ അച്ഛന്‍ പാടുമ്പോള്‍ കൂടെ ശ്രുതി മൂളിയിരുന്ന ശിവ്കുമാർ അഞ്ചാം വയസുമൂതല്‍ അച്ഛന്റെ ശിക്ഷണത്തില്‍ സംഗീതം പഠിച്ചുതുടങ്ങി. ‘ശിവ്‌ജി’ എന്നായിരുന്നു വീട്ടിലെ വിളിപ്പേര്.

Mother’s Day – May 8

Pandit Shivkumar Sharma– Career

സന്തൂറിലെ ഏറ്റവും പ്രമുഖനായ കലാകാരനാണ് ശിവകുമാർ ശർമ. സന്തൂറിനെ ജനകീയമാക്കുനതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. പാട്ടുപഠിക്കുന്ന കാലത്ത് താൻ ഒരിക്കലും ഈ ഉപകരണം പഠിക്കുമെന്ന് ഓർത്തില്ലെന്നും തന്റെ പിതാവാണ് താൻ ഇതു പഠിക്കണമെന്ന് തീരുമാനിച്ചതെന്നും 1999 -ൽ ഒരു അഭിമുഖത്തിൽ ശിവകുമാർ ശർമ പറയുകയുണ്ടായി. 1967 -ൽ ഹരിപ്രസാദ് ചൗരസ്യയും ബ്രിജ് ഭൂഷൻ കാബ്രയുമായിച്ചേർന്ന് ശിവകുമാർ ശർമ പുറത്തിറക്കിയ താഴ്‌വരയുടെ വിളി എന്ന സംഗീത ആൽബം ഇന്ത്യൻ ശാസ്ത്രീയസംഗീത രംഗത്തെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിത്തീർന്നു. ചൗരസ്യയുമായിച്ചേർന്ന് അദ്ദേഹം പല ഹിന്ദി ചലച്ചിത്രങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. ഇവർ രണ്ടുപേരും ചേർന്നുള്ള കൂട്ടായ്മ ‘ശിവ-ഹരി’ എന്ന പേരിൽ അറിയപ്പെടുന്നു. ഇവർ സംഗീതം നൽകിയ ചില സിനിമകളായ ഫാസ്‌ലെചാന്ദ്‌നിലാംഹേദാർ എന്നിവ സംഗീത ഹിറ്റുകളായിരുന്നു.

Pandit Shivkumar Sharma passes away [Santoor player & Musician]_4.1
Pandit Shivkumar Sharma

Pandit Shivkumar Sharma– Family

മനോരമയാണ് ശിവകുമാർ ശർമ്മയുടെ ഭാര്യ, രണ്ട് ആണ്മകളാണ് അദ്ദേഹത്തിന് ഉള്ളത്. അദ്ദേഹത്തിന്റെ മകനായ രാഹുലും ഒരു സന്തൂർ വാദകനാണ്. 1996 മുതൽ അച്ഛനും മകനും ഒരുമിച്ചു കച്ചേരി നടത്തിവരുന്നു.

KPSC 10th Level Prelims Exam Hall Ticket 2022

Pandit Shivkumar Sharma– Awards

ശിവകുമാർ ശർമയ്ക്ക് ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1986 -ൽ സംഗീതനാടക അക്കാദമി അവാർഡ്, 1991 -ൽ പദ്മശ്രീ, 2001 -ൽ പദ്മ വിഭൂഷൻ എന്നിവ ഇവയിൽ പ്രമുഖമായ ചിലതാണ്.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!