Malyalam govt jobs   »   Notification   »   NISH Kerala Recruitment 2023

NISH Kerala Recruitment 2023 | Last Date to Apply is 16th January, Apply Now for the Post | NISH കേരള റിക്രൂട്ട്മെന്റ് 2023

NISH Kerala Recruitment 2023: National Institute of Speech & Hearing (NISH) has published NISH Kerala Recruitment 2023 on its official website @https://nish.ac.in/. NISH Kerala Recruitment 2023 was published on 9th January. Interested candidates can apply for the post after checking the eligibility criteria. The last date to submit the application form is 16th January 2023. The complete details regarding NISH Kerala Recruitment 2023 will be provided in this article.

NISH Kerala Recruitment 2023
Organization National Institute of Speech & Hearing (NISH)
Category Government Jobs
Official Website https://nish.ac.in/

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

NISH Kerala Recruitment 2023

NISH Kerala Recruitment 2023: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @https://nish.ac.in/ ൽ NISH Kerala Recruitment 2023 പ്രസിദ്ധീകരിച്ചു. ജനുവരി 9 നാണ് NISH കേരളാ റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധികരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിജ്ഞാപനത്തിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 16 ആണ്. NISH Kerala Recruitment 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

Kochi Metro Rail Recruitment 2023

NISH Kerala Recruitment 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ NISH Kerala Recruitment 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

NISH Kerala Recruitment 2023
Organization National Institute of Speech & Hearing (NISH)
Category Government Jobs
Advertisement No. Advt. No. NISH220505/HR
Name of the Post Assistantship – Finance
NISH Kerala Recruitment Online Application Starts 9th January 2023
NISH Kerala Recruitment Last Date To Apply 16th January 2023
Type of Recruitment Apprentices Training
Total no. of Post Anticipated
Grade/Pay Scale Rs.18,000/-
Official Website https://nish.ac.in/

Malabar Cancer Centre Recruitment 2023

NISH Kerala Recruitment 2023: Notification pdf

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് NISH Kerala Recruitment 2023 pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

NISH Kerala Recruitment 2023 Notification pdf

NISH Kerala Recruitment 2023: Salary

NISH Kerala Recruitment 2023
Post Salary
Assistantship – Finance Rs.18,000/-

Kerala PSC January Recruitment 2023

NISH Kerala Recruitment 2023: Apply Online

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ്ഷിപ്പ് – ഫിനാൻസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജനുവരി 16 ആണ്.

NISH Kerala Recruitment 2023 Apply Online Link

NISH Kerala Recruitment 2023: Age Limit

NISH Kerala Recruitment 2023
Name of the Post Maximum Age Limit
Assistantship – Finance 36 years

CSEB Recruitment 2023

NISH Kerala Recruitment 2023: Qualification Details

NISH Kerala Recruitment 2023 
Name of the Post Educational Qualification
Assistantship – Finance BCom and MCom done in a regular mode, with first class in any one of the program.
Minimum two years’ experience in the accounts department in a Government set up or in a reputed institution.

Kerala High Court Confidential Assistant Grade II Recruitment 2023

How to Apply for NISH Kerala Recruitment 2023

  • ഉദ്യോഗാർത്ഥികൾ ആദ്യം ഔദ്യോഗിക വെബ്സൈറ്റായ https://nish.ac.in/ സന്ദർശിക്കുക.
  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന അപ്ലൈ ഓൺലൈൻ ലിങ്കിലെ ഗൂഗിൾ ഫോം വഴി അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥിൾക്ക് ബയോഡാറ്റയുടെ ഒരു പകർപ്പ് nishhr@nish.ac.in എന്ന ഇ-മെയിൽ വിലാസത്തിലും അയക്കാവുന്നതാണ്.
  • അഭിമുഖത്തിന് വിളിക്കുകയാണെങ്കിൽ, ഒറിജിനൽ സഹിതം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കേണ്ടതുണ്ട്.
  • മൊബൈൽ ഫോൺ നമ്പറും സാധുവായ ഇമെയിൽ ഐഡിയും ആവശ്യമാണ്. NISH-ൽ നിന്നുള്ള എല്ലാ ആശയവിനിമയങ്ങളും SMS അല്ലെങ്കിൽ ഇമെയിൽ വഴി ആയിരിക്കും. പോസ്റ്റ് വഴി ആശയവിനിമയം നടത്തില്ല.
  • ശുപാർശകൾ അഭ്യർത്ഥിക്കുന്നതും അഭിമുഖ പാനലിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതും അയോഗ്യതയായി കണക്കാക്കും.
  • ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അപേക്ഷകളുടെ എണ്ണം അനുസരിച്ച് ബാച്ചുകളായി അഭിമുഖത്തിന് വിളിക്കും. ഏതെങ്കിലും തുടർനടപടികൾക്കായി അപേക്ഷകർ നിഷ് ഓഫീസുകളെ വിളിക്കേണ്ടതില്ല. എല്ലാ ആശയവിനിമയങ്ങളും ഇമെയിൽ വഴിയോ SMS വഴിയോ നടത്തുന്നതായിരിക്കും.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When was NISH Kerala Recruitment 2023 released?

NISH Kerala Recruitment was released on 9th January 2023.

When is the last date to apply for NISH Kerala Recruitment 2023 ?

The last date to apply is 16th January 2023.