Table of Contents
National Games 2022: From ‘All India Olympic Games’ to ‘National Games’, the history of this event is quite long. Long back during pre independence days when this idea was first formulated, the aim was to encourage sportspersons and to develop the Indian sports scenario. An event where the entire nation comes to represent itself. The last National Games was conducted in Kerala in the year 2015. After 7 long years the spectacular event was again organized in 6 major cities across Gujarat this year. Through this article you will get all details about National Games 2022.
National Games 2022| നാഷണൽ ഗെയിംസ് 2022
നാഷണൽ ഗെയിംസ് 2022: ഏഴ് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം നാഷണൽ ഗെയിംസ് തിരിച്ചെത്തിയിരിക്കുകയാണ്. 36 മത് നാഷണൽ ഗെയിംസിന് വേദി ഒരുക്കിയത് ഗുജറാത്താണ്. ഗുജറാത്ത് ആദ്യമായാണ് നാഷണൽ ഗെയിംസിന് വേദിയാവുന്നത്. ഗുജറാത്തിലെ പ്രശസ്‌തമായ 6 നഗരങ്ങളായ അഹമ്മദാബാദ്, ഗാന്ധിനഗർ, സ്സൂരത്, വഡോദര, രാജ്കോട്ട്, ഭാവ്നഗറിൽ എന്നിവിടങ്ങളിൽ വെച്ചാണ് നാഷണൽ ഗെയിംസ് നടന്നത്. 36 കായിക ഇനങ്ങളുണ്ടായിരുന്നു. അതിൽ സൈക്ലിംഗ് മാത്രം ഡൽഹിയിലെ വെലോഡ്രോമിൽ വെച്ച് നടന്നത്. ഇതിനു മുൻപ് നടന്ന 35 മത് നാഷണൽ ഗെയിംസിന് വേദി ഒരുക്കിയത് കേരളം ആയിരുന്നു.
Fill the Form and Get all The Latest Job Alerts – Click here
National Games: History| നാഷണൽ ഗെയിംസ് : ചരിത്രം
നാഷണൽ ഗെയിംസ് 2022: 1920 ൽ ആണ് ആദ്യമായി ഒളിമ്പിക് ഗെയിംസിന് ആരവം കൂട്ടുന്നത്. അങ്ങനെയാണ് 1924 ൽ ലാഹോറിൽ വെച്ച് ഓൾ ഇന്ത്യ ഒളിമ്പിക് ഗെയിംസ് പിറവി എടുക്കുന്നത്.
1940 ൽ നാഷണൽ ഗെയിംസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അന്ന് വേദി ഒരുക്കിയത് മുംബൈ ആയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 1948 ൽ നാഷണൽ ഗെയിംസ് ആദ്യമായി നടന്നത് ലഖ്‌നൗവിൽ വച്ചായിരുന്നു.
ഇന്ത്യൻ ആർമഡ് ഫോർസെസ് “സെർവിസെസ്” എന്ന നാമധേയത്തിൽ അവതരിപ്പിക്കുന്ന ടീം ആണ് 2015 ൽ കേരളത്തിൽ വെച്ച് നടത്തിയ നാഷണൽ ഗെയിംസിൽ 159 മെഡൽ നേടി ജയിച്ചത്.
Read More : BIS ASO പരീക്ഷാ തീയതി 2022 പ്രഖ്യാപിച്ചു
National Games List| നാഷണൽ ഗെയിംസ് പട്ടിക
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ 1948 മുതൽ നാഷണൽ ഗെയിംസ് സംഘടിപ്പിച്ച സംസ്ഥാനങ്ങളും ഒപ്പം തന്നെ സംഘടിപ്പിച്ച വർഷവും നൽകിയിരിക്കുന്നു.
National Games | Venue | Year |
---|---|---|
36th | Gujarat | 2022 |
35th | Kerala | 2015 |
34th | Ranchi | 2011 |
33rd | Guwahati | 2007 |
32nd | Hyderabad | 2002 |
31st | Punjab | 2001 |
30th | Manipur | 1999 |
29th | Karnataka | 1997 |
28th | Maharashtra | 1994 |
27th | Kerala | 1987 |
26th | Delhi | 1985 |
25th | Hyderabad | 1979 |
24th | Cuttack | 1970 |
23rd | Madras | 1968 |
22nd | Bangalore | 1966 |
21st | Calcutta | 1964 |
20th | Jabalpur | 1962 |
19th | Delhi | 1960 |
18th | Cuttack | 1958 |
17th | Patiala | 1956 |
16th | Delhi | 1954 |
15th | Jabalpur | 1953 |
14th | Madras | 1952 |
13th | Lucknow | 1948 |
Read More : BIS ASO എക്സാം പാറ്റേൺ & സിലബസ് 2022
National Games 2022 Schedule| നാഷണൽ ഗെയിംസ് 2022 ഷെഡ്യൂൾ
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ 2022 ൽ ഗുജറാത്തിൽ വെച്ച് നടന്ന നാഷണൽ ഗെയിംസ് കായിക ഇനങ്ങളും, അവ നടന്ന നഗരങ്ങളും തീയതിയും കൊടുത്തിരിക്കുന്നു.
S.No | SPORTS | CITY | VENUE | DATES |
1 | Archery | Ahmedabad | Sanskardham Venue 1 | September 30-October 6 (7 days) |
2 | Kho-Kho | Ahmedabad | Sanskardham Venue 2 | September 30-October 4 (5 days) |
3 | Mallakhambh | Ahmedabad | Sanskardham Venue 2 | October 7-11 (5 days) |
4 | Rugby 7s | Ahmedabad | Transtadia, Football Ground | September 28-30 (3 days) |
5 | Football (M) | Ahmedabad | Transtadia, Football Ground | October 2-11 (10 days) |
6 | Football (F) | Ahmedabad | Shahibagh Police Ground | October 1-10 (10 days) |
7 | Kabaddi | Ahmedabad | EKA, Transtadia | September 26-October 1 (5 days) |
8 | Yogasana | Ahmedabad | EKA, Transtadia | October 6-11 (6 days) |
9 | Rowing | Ahmedabad | Sabarmati Venue 1 | September 30-October 3 (4 days) |
10 | Canoeing | Ahmedabad | Sabarmati Venue 1 | October 10-11 (2 days) |
11 | RS – Skateboarding | Ahmedabad | Sabarmati Venue 3 | September 30-October 1 (2 days) |
12 | RS – Artistic Skating | Ahmedabad | Sabarmati Venue 3 | September 30-October 1 (2 days) |
13 | RS – Inline Skating | Ahmedabad | Sabarmati Venue 3 | September 30-October 1 (2 days) |
14 | RS – Speed Skating | Ahmedabad | Sabarmati Venue 3 | September 30-October 2 (3 days) |
15 | Tennis | Ahmedabad | Sabarmati Venue 4 | September 29-October 5 (7 days) |
16 | Soft Tennis | Ahmedabad | Sabarmati Venue 4 | October 7-11 (5 days) |
17 | Lawn Bowl | Ahmedabad | Kensville Golf and Country Club | September 26-October 3 (8 days) |
18 | Golf | Ahmedabad | Kensville Golf and Country Club | October 6-9 (4 days) |
19 | Shooting (Shotgun) | Ahmedabad | Crowne Academy | September 30-October 7 (8 days) |
20 | Shooting | Ahmedabad | Rifle Club | September 29-October 3 (5 days) |
21 | Cycling (Road) | Gandhinagar | CHH Road | October 8-9 (2 days) |
22 | Weightlifting | Gandhinagar | Mahatma Mandir Venue 1 | September 30-October 4 (5 days) |
23 | Judo | Gandhinagar | Mahatma Mandir Venue 1 | October 7-11 (5 days) |
24 | Fencing | Gandhinagar | Mahatma Mandir Venue 2 | September 30-October 4 (5 days) |
25 | Wushu | Gandhinagar | Mahatma Mandir Venue 2 | October 8-11 (4 days) |
26 | Boxing | Gandhinagar | Mahatma Mandir Venue 3 | October 5-12 (8 days) |
27 | Wrestling | Gandhinagar | Mahatma Mandir Venue 3 | September 30-October 2 (3 days) |
28 | Triathlon | Gandhinagar | IIT Gandhinagar | September 30-October 2 (3 days) |
29 | Squash | Gandhinagar | IIT Gandhinagar Courts | October 1-5 (5 days) |
30 | Athletics | Gandhinagar | IIT Gandhinagar Ground | September 30-October 4 (5 days) |
31 | Softball | Gandhinagar | IIT Gandhinagar Ground | October 7-11 (5 days) |
32 | Beach Handball | Surat | Dumas Beach | September 30-October 4 (5 days) |
33 | Beach Volleyball | Surat | Dumas Beach | October 6-9 (4 days) |
34 | Table Tennis | Surat | PDDU Indoor Stadium | September 20-24 (5 days) |
35 | Badminton | Surat | PDDU Indoor Stadium | October 1-6 (6 days) |
36 | Gymnastics | Vadodara | Sama Sports Complex | September 30-October 4 (5 days) |
37 | Handball | Vadodara | Sama Sports Complex | October 7-12 (6 days) |
38 | Aquatics | Rajkot | Sardar Patel Complex | October 2-8 (7 days) |
39 | Hockey | Rajkot | Saurashtra U & DC Ground 1, 2 | October 2-9 (8 days) |
40 | Netball | Bhavnagar | MPH, SAG | September 26-30 (5 days) |
41 | Basketball 3×3 | Bhavnagar | Outdoor Courts, SAG | October 1-3 (3 days) |
42 | Basketball 5×5 | Bhavnagar | Outdoor Courts, SAG | October 1-6 (6 days) |
43 | Volleyball | Bhavnagar | MPH, SAG | October 8-12 (5 days) |
44 | Cycling (Track) | Delhi | Velodrome | October 1-4 (4 days) |
Also Read,
Study Materials for Kerala PSC Exams
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
September Month Exam calander | Upcoming Kerala PSC |
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams