Malyalam govt jobs   »   Notification   »   MILMA Junior Assistant Recruitment 2022

MILMA Junior Assistant Recruitment 2022 – Check Eligibility Criteria and Vacancy | മിൽമ ജൂനിയർ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022

MILMA Junior Assistant Recruitment 2022 : Thiruvananthapuram regional Co-operative milk producers Union Limited has published MILMA Junior Assistant Recruitment 2022 on its official website @https://www.milma.com/. MILMA Marketing Organizer Recruitment 2022 was published on 19th December 2022. Interested candidates can attend the interview for the post after checking the eligibility criteria. The interview date is 27th December. The complete details regarding the MILMA Junior Assistant Recruitment 2022 will be provided in this article.

MILMA Junior Assistant Recruitment 2022
Organization Thiruvananthapuram regional Co-operative milk producers Union Limited
Category Government Jobs
Official Website https://www.milma.com/

Fill the Form and Get all The Latest Job Alerts – Click here

SBI SCO Notification 2022| Apply Online_70.1
Adda247 Kerala Telegram Link

MILMA Junior Assistant Recruitment 2022

MILMA Junior Assistant Recruitment 2022: തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @https://www.milma.com/ ൽ MILMA Junior Assistant Recruitment 2022 പ്രസിദ്ധീകരിച്ചു. ഡിസംബർ 19 നാണ് MILMA ജൂനിയർ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022 പ്രസിദ്ധികരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം ഇന്റർവ്യൂവിന് പങ്കെടുക്കാവുന്നതാണ്. ഇന്റർവ്യൂവിന് പങ്കെടുക്കേണ്ട തീയതി ഡിസംബർ 27 ആണ്. MILMA Junior Assistant Recruitment 2022 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

SBI SCO വിജ്ഞാപനം 2022

MILMA Marketing Organizer Recruitment 2022: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ MILMA Junior Assistant Recruitment 2022 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

MILMA Junior Assistant Recruitment 2022
Organization Thiruvananthapuram regional Co-operative milk producers Union Limited
Category Government Jobs
Name of the Post Junior Assistant
Recruitment Type Temporary Recruitment
MILMA Junior Assistant Recruitment Online Application Starts 19th December2022
Mode of Application
Interview
Interview Date 27th December 2022
Scale of Pay 17,000 രൂപ
Official Website https://www.milma.com/

Malabar Cancer Centre Assistant Professor Recruitment 2022

MILMA Junior Assistant Recruitment 2022 : Notification pdf

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് MILMA Junior Assistant Recruitment 2022 pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

MILMA Junior Assistant Recruitment 2022 Notification pdf

MILMA Junior Assistant Recruitment 2022: Vacancy

MILMA Junior Assistant Recruitment 2022
Name of the Post Vacancy
Junior Assistant 3

Coconut Development Board Recruitment 2022

MILMA Junior Assistant Recruitment 2022 : Salary

MILMA Junior Assistant Recruitment 2022
Name of the Post Salary
Junior Assistant Rs. 17,000

Kendriya Vidyalaya Sangathan (KVS) Recruitment 2022

MILMA Junior Assistant Recruitment 2022: Eligibility Criteria

ഉദ്യോഗാർത്ഥികൾ ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. MILMA Junior Assistant Recruitment 2022 നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ ചുവടെ ചേർക്കുന്നു :

  • പ്രായപരിധി വിശദാംശങ്ങൾ
  • വിദ്യാഭ്യാസ യോഗ്യത വിശദാംശങ്ങൾ

MILMA Junior Assistant Recruitment 2022: Age Limit

മേൽ പറഞ്ഞ തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.

MILMA Junior Assistant Recruitment 2022
Name of the Post Age Limit
Junior Assistant

40 Years

MILMA Junior Assistant Recruitment 2022 : Qualification Details

MILMA Junior Assistant Recruitment 2022
Name of the Post Qualification
Junior Assistant Qualification: Bcom First class
Experience: 2 Years Post qualification experience in Accounting / Clerical jobs in a reputed institution

AAI ജൂനിയർ എക്സിക്യൂട്ടീവ് ATC വിജ്ഞാപനം 2022

How to apply for MILMA Junior Assistant Recruitment 2022

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത, പരിചയം, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ നിശ്ചിത തീയതിയിൽ അഭിമുഖത്തിന് ഹാജരാകണം. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണം. കോവിഡ്-19 പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും അഭിമുഖം നടത്തുക, ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യണം.

ഉദ്യോഗാർത്ഥികൾ 2022 ഡിസംബർ 27 ന് രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 01:00 വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അഭിമുഖ സ്ഥലത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ ഫോൺ നമ്പറുമായോ (047 7 -2286925) മെയിൽ ഐഡി (alpymcellmangr@gmail.com) യുമായോ ബന്ധപ്പെടുക.

അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം : Marketing Cell, Punnapra P.O., Alappuzha-688004

MILMA Junior Assistant Recruitment Official Website

FAQ: MILMA Junior Assistant Recruitment 2022

1. MILMA ജൂനിയർ അസിസ്റ്റന്റ് വിജ്ഞാപനം എന്ന് പുറത്തിറങ്ങി ?

Ans. MILMA ജൂനിയർ അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബർ 19 നു പുറത്തിറക്കി.

2. MILMA ജൂനിയർ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് 2022-ന്റെ അഭിമുഖ തീയതി എപ്പോഴാണ്?

Ans. MILMA ജൂനിയർ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് 2022-ന്റെ അഭിമുഖ തീയതി 2022 ഡിസംബർ 27 ആണ്.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC Mechanic Recruitment 2022| Apply Online_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!