Malyalam govt jobs   »   Kerala PSC   »   Lecturer in Computer Engineering Polytechnic Exam...

Lecturer in Computer Engineering Polytechnic Exam Date 2023 Out

Lecturer in Computer Engineering Polytechnic Exam Date: Kerala Public Service Commission has published Lecturer in Computer Engineering Polytechnic Exam Date on its official website @www.keralapsc.gov.in. Candidates who have applied for the post of Polytechnic Lecturer in Computer Engineering can now check the exam date. The exam will be conducted in the month of July 2023. All the details regarding Lecturer in Computer Engineering Exam Date 2023 will be provided in this article.

Lecturer in Computer Engineering Polytechnic Exam Date 2023

Lecturer in Computer Engineering Polytechnic Exam Date 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ Lecturer in Computer Engineering Polytechnic Exam Date പ്രസിദ്ധീകരിച്ചു. ലെക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പോളിടെക്നിക് പരീക്ഷാ തീയതിക്കൊപ്പം, ലെക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പോളിടെക്നിക് പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചു.  ലെക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലെക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പരീക്ഷാ തീയതി പരിശോധിക്കാം. കേരള PSC ലെക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പരീക്ഷ തീയതി 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

Lecturer in Computer Engineering Exam Date 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Lecturer in Computer Engineering Exam Date 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Lecturer in Computer Engineering Exam Date 2023
Organization Kerala Public Service Commission
Category Exam Date
Department Technical Education
Post Name Lecturer in Computer Engineering (Polytechnic)
Category No. 064/2021
Confirmation Date 22 April 2023 to 11 May 2023
Lecturer in Computer Engineering Admit Card Date 13 July 2023
Lecturer in Computer Engineering Exam Date 27 July 2023
Mode of Examination OMR/ONLINE (Objective Multiple Choice)
Medium of Questions English
Total Marks 100
Duration of Examination 1 Hour 30 min
Official Website www.keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Lecturer in Computer Engineering Exam Date 2023 Notification PDF

ലെക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പോളിടെക്നിക് പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കുക. Kerala PSC Lecturer in Computer Engineering Exam Date 2023 PDF പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Kerala PSC Lecturer in Computer Engineering Exam Date 2023 Notification PDF

Lecturer in Computer Science Exam Pattern 2023

കേരള പിഎസ്‌സി ലെക്ചറർ ഇൻ കമ്പ്യൂട്ടർ സയൻസ് പോളിടെക്നിക് പരീക്ഷയുടെ വിശാലമായ മാതൃക ഇതാണ്:

  • ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
  • ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
  • ആകെ മാർക്ക് 100.
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
  • ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.
Lecturer in Computer Science Exam Pattern 2023
Module Sections Marks
Module 1 (a): Technical Mathematics 10 Marks
(b): Basic Civil Engineering 5 Marks
(c): Basic Mechanical Engineering 5 Marks
(d): Basic Electrical Engineering 5 Marks
(e): Essentials of Electronics Engineering 5 Marks
Module 2 Data Communication, Computer Networks, Information Security, Mobile Computing 14 Marks
Module 3 Digital Computer Principles, Microprocessors 14 Marks
Module 4  Computer Architecture, Operating Systems 14 Marks
Module 5 Object Oriented Programming through Java, Data Structures, and Software Engineering 14 Marks
Module 6 Database Management Systems, Web Technology 14 Marks
Total 100 Marks

Lecturer in Computer Engineering Kerala PSC Syllabus 2023

ലെക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പരീക്ഷാ തീയതിക്കൊപ്പം, ലെക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. ലെക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് സിലബസ് PDF ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.

Lecturer in Computer Engineering Syllabus 2023

 

RELATED ARTICLES
Polytechnic Lecturer in Computer Engineering Syllabus 2023
Kerala PSC Lecturer in Commerce Syllabus
Kerala PSC Lecturer in Commercial Practice Syllabus 2023
Kerala PSC Lecturer in Printing Technology Exam Syllabus 2023

Sharing is caring!

FAQs

When will conduct Lecturer in Computer Engineering Polytechnic Exam 2023?

The Lecturer in Computer Engineering Polytechnic Exam will be held on 27th July 2023.

When will release the Lecturer in Computer Engineering Polytechnic Admit Card 2023?

Lecturer in Computer Engineering Polytechnic Admit Card 2023 will release on 13th July 2023.