Malyalam govt jobs   »   കേരള PSC ജൂലൈ റിക്രൂട്ട്മെന്റ്   »   ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II റിക്രൂട്ട്മെന്റ് 2023

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II റിക്രൂട്ട്മെന്റ് 2023 OUT

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II റിക്രൂട്ട്‌മെന്റ് 2023

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II റിക്രൂട്ട്‌മെന്റ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II റിക്രൂട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ജൂൺ 15 നാണ് കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 റിക്രൂട്ട്‌മെന്റ് 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 19 ആണ്. കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II വിജ്ഞാപനം 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 വിജ്ഞാപനം 2023
ഓർഗനൈസേഷൻ  കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് ആരോഗ്യ സേവനങ്ങൾ
തസ്തികയുടെ പേര് ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II (പട്ടിക വർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം)
കാറ്റഗറി നമ്പർ 103/2023
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II റിക്രൂട്ട്‌മെന്റ് ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 2023 ജൂൺ 15
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II റിക്രൂട്ട്‌മെന്റ് അപേക്ഷിക്കേണ്ട അവസാന തീയതി 2023 ജൂലൈ 19 (അർദ്ധരാത്രി 12:00)
ജോലി സ്ഥലം കേരളം
ആപ്ലിക്കേഷൻ മോഡ് ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം (പട്ടികവർഗത്തിൽ നിന്ന് മാത്രം പ്രത്യേക റിക്രൂട്ട്മെന്റ്)
ശമ്പളം Rs.35,600/- മുതൽ Rs.75,400/- രൂപ വരെ
ഒഴിവുകൾ 10
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II കേരള PSC വിജ്ഞാപനം PDF

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി കേരള PSC ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 വിജ്ഞാപനം PDF ഡൗൺലോഡ്

ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 ശമ്പളം ഇൻ കേരള

ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 ശമ്പളം ഇൻ കേരള
തസ്തികയുടെ പേര് ശമ്പളം
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II Rs.35,600/- മുതൽ Rs.75,400/- രൂപ വരെ

കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 19 ആണ്.

കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II അപ്ലൈ ഓൺലൈൻ ലിങ്ക്

കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 പ്രായപരിധി

ഉദ്യോഗാർത്ഥികൾ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 പ്രായ പരിധി
തസ്തികയുടെ പേര് പ്രായ പരിധി
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II 18-41 വയസ്സ്. 02.01.1982 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു).

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II വിദ്യാഭ്യാസ യോഗ്യത
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II (a) ജനറൽ
(i) സയൻസ് വിഷയങ്ങളില്‍ ‘ബി’ ഗ്രേഡോടു കൂടിയോ, 50% കുറയാത്ത മാർേക്കാടു കൂടിയോ പ്രീഡിഗ്രി അഥവാ തത്തുല്യമായ പരീക്ഷ വിജയിച്ചിരിക്കണം. 21.05.1966-ലെ G.O (P) 208/66/PD യുടെയും തുടർന്നുള്ള ഉത്തരവുകളുടെയും/ അതിനോട് അനുബന്ധിച്ച ഭേദഗതികളുടെയും പരിധിയിൽ വരുന്ന പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ടവർക്ക് 10% മാർക്കിന്റെ ഇളവ് അനുവദിക്കും.
(ii) സായുധ സേനയില്‍ പതിനഞ്ച് വർഷത്തില്‍ കുറയാത്ത സേവനമനുഷ്ടിച്ചിട്ടുള്ളവരും ക്ലാസ് I ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അസിസ്റ്റന്റ് ടെസ്റ്റ് പാസ്സായിട്ടുള്ളവരും ആയ വിമുക്ത ഭടന്മാർക്ക് എസ്.എസ്.എല്‍.സി അഥവാ
തത്തുല്യമായ യോഗ്യത മതിയാകുന്നതാണ്.(b) സാങ്കേതികം
കേരളത്തിലെ മെഡിക്കൽ കോളേജുകളോ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറിയോ നടത്തുന്ന ഒരു വർഷത്തെ മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻസ് ട്രെയിനിംഗ് കോഴ്‌സ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II ഒഴിവുകൾ

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II ഒഴിവുകൾ
തസ്തികയുടെ പേര് ജില്ല
ഒഴിവുകൾ
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II പത്തനംതിട്ട 01 (ഒന്ന്)
ആലപ്പുഴ 01 (ഒന്ന്)
കോട്ടയം 02 (രണ്ട്)
എറണാകുളം 02 (രണ്ട്)
തൃശൂർ 01 (ഒന്ന്)
പാലക്കാട് 01 (ഒന്ന്)
മലപ്പുറം 01 (ഒന്ന്)
കോഴിക്കോട് 01 (ഒന്ന്)

കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട വിധം

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായിവൺ ടൈം രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

Sharing is caring!

FAQs

കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II റിക്രൂട്ട്‌മെന്റ് എപ്പോഴാണ് റിലീസ് ചെയ്തത്?

കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II റിക്രൂട്ട്‌മെന്റ് ജൂൺ 15 പ്രസിദ്ധീകരിച്ചു.

കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II റിക്രൂട്ട്‌മെന്റ് 2023 ന് അപേക്ഷിക്കാനുള്ള അവസാന തീയതി എപ്പോഴാണ്?

കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II റിക്രൂട്ട്‌മെന്റ് 2023 ന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 19 ആണ്.

കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II റിക്രൂട്ട്‌മെന്റ് 2023 ന്റെ ശമ്പളം എത്ര?

കേരള PSC ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II റിക്രൂട്ട്‌മെന്റ് 2023 ന്റെ ശമ്പളം Rs.35,600/- മുതൽ Rs.75,400/- രൂപ വരെ ആണ്.