Malyalam govt jobs   »   കേരള PSC ഓഗസ്റ്റ് റിക്രൂട്ട്മെന്റ്   »   KWA സാനിറ്ററി കെമിസ്റ്റ് റിക്രൂട്ട്മെന്റ് 2023

KWA സാനിറ്ററി കെമിസ്റ്റ് റിക്രൂട്ട്മെന്റ് 2023 OUT, അപ്ലൈ ഓൺലൈൻ, ഇന്നാണ് അവസാന തീയതി

KWA സാനിറ്ററി കെമിസ്റ്റ് റിക്രൂട്ട്‌മെന്റ് 2023

KWA സാനിറ്ററി കെമിസ്റ്റ് റിക്രൂട്ട്‌മെന്റ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ KWA സാനിറ്ററി കെമിസ്റ്റ് റിക്രൂട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ജൂലൈ 15 നാണ് കേരള PSC സാനിറ്ററി കെമിസ്റ്റ് റിക്രൂട്ട്‌മെന്റ് 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16 ആണ്. KWA സാനിറ്ററി കെമിസ്റ്റ് വിജ്ഞാപനം 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

കേരള PSC സാനിറ്ററി കെമിസ്റ്റ് വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC സാനിറ്ററി കെമിസ്റ്റ് വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC സാനിറ്ററി കെമിസ്റ്റ് വിജ്ഞാപനം 2023
ഓർഗനൈസേഷൻ  കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് കേരള വാട്ടർ അതോറിറ്റി
തസ്തികയുടെ പേര് സാനിറ്ററി കെമിസ്റ്റ്
കാറ്റഗറി നമ്പർ 127/2023
സാനിറ്ററി കെമിസ്റ്റ് റിക്രൂട്ട്‌മെന്റ് ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 2023 ജൂലൈ 15
സാനിറ്ററി കെമിസ്റ്റ് റിക്രൂട്ട്‌മെന്റ് അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 16 (അർദ്ധരാത്രി 12:00)
ജോലി സ്ഥലം കേരളം
ആപ്ലിക്കേഷൻ മോഡ് ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം
ശമ്പളം 36,500/- രൂപ മുതൽ 89,000/- രൂപ വരെ
ഒഴിവുകൾ 4
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

സാനിറ്ററി കെമിസ്റ്റ് കേരള PSC വിജ്ഞാപനം PDF

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സാനിറ്ററി കെമിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി കേരള PSC ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC സാനിറ്ററി കെമിസ്റ്റ് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കേരള PSC സാനിറ്ററി കെമിസ്റ്റ് വിജ്ഞാപനം PDF ഡൗൺലോഡ്

കേരള PSC സാനിറ്ററി കെമിസ്റ്റ് ശമ്പളം 2023

കേരള PSC സാനിറ്ററി കെമിസ്റ്റ് ശമ്പളം 2023
തസ്തികയുടെ പേര് ശമ്പളം
സാനിറ്ററി കെമിസ്റ്റ് 36,500/- രൂപ മുതൽ 89,000/- രൂപ വരെ

കേരള PSC സാനിറ്ററി കെമിസ്റ്റ്  അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സാനിറ്ററി കെമിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 16 ആണ്.

കേരള PSC സാനിറ്ററി കെമിസ്റ്റ് അപ്ലൈ ഓൺലൈൻ ലിങ്ക്

കേരള വാട്ടർ അതോറിറ്റി സാനിറ്ററി കെമിസ്റ്റ് പ്രായപരിധി

ഉദ്യോഗാർത്ഥികൾ സാനിറ്ററി കെമിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC സാനിറ്ററി കെമിസ്റ്റ് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

കേരള വാട്ടർ അതോറിറ്റി സാനിറ്ററി കെമിസ്റ്റ് പ്രായ പരിധി
തസ്തികയുടെ പേര് പ്രായ പരിധി
സാനിറ്ററി കെമിസ്റ്റ് 18-36 വയസ്സ്. 02.01.1987 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു).

സാനിറ്ററി കെമിസ്റ്റ് കേരള വാട്ടർ അതോറിറ്റി വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ സാനിറ്ററി കെമിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC സാനിറ്ററി കെമിസ്റ്റ് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

KPSC സാനിറ്ററി കെമിസ്റ്റ് കേരള വാട്ടർ അതോറിറ്റി യോഗ്യത
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
സാനിറ്ററി കെമിസ്റ്റ് കെമിസ്ട്രി / ബയോ കെമിസ്ട്രി / മൈക്രോബയോളജി എന്നിവ പ്രധാന വിഷയമായി സയൻസിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ സ്ഥാപിച്ച അംഗീകൃത യൂണിവേഴ്സിറ്റി / നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നോ കേരള സർക്കാർ സ്ഥാപിച്ച സ്ഥാപനങ്ങളിൽ നിന്നോ നേടിയ തത്തുല്യമായ ബിരുദം.

സാനിറ്ററി കെമിസ്റ്റ് ഒഴിവുകൾ

സാനിറ്ററി കെമിസ്റ്റ് ഒഴിവുകൾ
തസ്തികയുടെ പേര് ഒഴിവുകൾ
സാനിറ്ററി കെമിസ്റ്റ് 4

കേരള PSC സാനിറ്ററി കെമിസ്റ്റ് റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട വിധം

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായിവൺ ടൈം രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
Related Article
KWA Sanitary Chemist Previous Question Paper

Sharing is caring!

FAQs

കേരള PSC KWA സാനിറ്ററി കെമിസ്റ്റ് റിക്രൂട്ട്‌മെന്റ് എപ്പോഴാണ് റിലീസ് ചെയ്തത്?

കേരള PSC KWA സാനിറ്ററി കെമിസ്റ്റ് റിക്രൂട്ട്‌മെന്റ് ജൂലൈ 15 നു പ്രസിദ്ധീകരിച്ചു.

കേരള PSC KWA സാനിറ്ററി കെമിസ്റ്റ് റിക്രൂട്ട്‌മെന്റ് 2023 ന് അപേക്ഷിക്കാനുള്ള അവസാന തീയതി എപ്പോഴാണ്?

കേരള PSC KWA സാനിറ്ററി കെമിസ്റ്റ് റിക്രൂട്ട്‌മെന്റ് 2023 ന് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 16 ആണ്.

കേരള PSC KWA സാനിറ്ററി കെമിസ്റ്റ് റിക്രൂട്ട്‌മെന്റ് 2023 ന് എത്ര ഒഴിവുകൾ ഉണ്ട്?

കേരള PSC KWA സാനിറ്ററി കെമിസ്റ്റ് റിക്രൂട്ട്‌മെന്റ് 2023 ന് 4 ഒഴിവുകളാണുള്ളത്.