Malyalam govt jobs   »   കേരള PSC ജൂലൈ റിക്രൂട്ട്മെന്റ്   »   KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ വിജ്ഞാപനം 2023

KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ വിജ്ഞാപനം 2023 OUT

KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ വിജ്ഞാപനം 2023

KWA ഡിവിഷണൽ അക്കൗണ്ട് ഓഫീസർ വിജ്ഞാപനം 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ KWA ഡിവിഷണൽ അക്കൗണ്ട് ഓഫീസർ  വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. ജൂൺ 15 നാണ് KWA ഡിവിഷണൽ അക്കൗണ്ട് ഓഫീസർ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ വിജ്ഞാപനം 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

കേരള PSC KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് കേരള ജല അതോറിറ്റി
തസ്തികയുടെ പേര് ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ
കാറ്റഗറി നമ്പർ 102/2023
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 15 ജൂൺ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 19 ജൂലൈ 2023
ഒഴിവുകൾ 02
ശമ്പളം Rs.49000 – Rs.110300/-
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ വിജ്ഞാപനം PDF ഡൗൺലോഡ്

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് II വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ വിജ്ഞാപനം PDF (മലയാളം)

KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ വിജ്ഞാപനം PDF (ഇംഗ്ലീഷ്)

KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ ശമ്പളം

ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ ശമ്പളം
തസ്തികയുടെ പേര് ശമ്പളം
ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ Rs.35,600- Rs.75,400/-

കേരള PSC ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 19 ആണ്.

കേരള PSC ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

കേരള PSC ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ 18-നും 41-നും ഇടയിൽ

KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

കേരള PSC ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.കോം ബിരുദം
അഥവാ
ചാർട്ടേഡ് അക്കൗണ്ടന്റ്/ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഇന്റർ എക്സാമിനേഷൻ പാസായിരിക്കണം.

KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

Sharing is caring!

FAQs

KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ വിജ്ഞാപനം ജൂൺ 15 നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 19 ആണ്.

KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയുടെ ശമ്പളം എത്രയാണ്?

KWA ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയുടെ ശമ്പള സ്കെയിൽ Rs.35,600- Rs.75,400/- ആണ്.