Malyalam govt jobs   »   Notification   »   Kendriya Vidyalaya Sangathan (KVS) Vacancy 2022

കേന്ദ്രീയ വിദ്യാലയ സംഘഠൻ (KVS) ഒഴിവുകൾ പരിശോധിക്കുക

KVS ഒഴിവുകൾ 2022: കേന്ദ്രീയ വിദ്യാലയ സംഘഠൻ KVS വിജ്ഞാപനം 2022 നവംബർ 29-ന് പുറത്തിറക്കി. വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തനായി ആണ് അവർ അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് KVS ഒഴിവുകൾ 2022 പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 26 ആണ്. KVS ഒഴിവുകൾ 2022  നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

KVS Vacancy 2022
Organization Kendriya Vidyalaya Sangathan
Category Government Jobs
Official Website kvsangathan.nic.in

Fill the Form and Get all The Latest Job Alerts – Click here

KVS Salary 2022| Check Post wise Salary Details_70.1
Adda247 Kerala Telegram Link

KVS ഒഴിവുകൾ 2022: അവലോകനം

KVS Vacancy 2022
Organization Kendriya Vidyalaya Sangathan
Category Government Jobs
Name of the Post Assistant Commissioner, Principal, Vice Principal, PGT, TGT, Librarian, PRT, Finance Officer, Assistant Engineer (Civil), Assistant Section Officer, Senior Secretariat Assistant, Junior Secretariat Assistant, Stenographer Grade II, Hindi Translator
Mode of Application Online Mode
KVS Recruitment Online Application Starts 5th December 2022
KVS Recruitment Last Date to Apply 26th December 2022
Exam Level National
Vacancies 13,404
Selection Process Written test & Interview
Scale of Pay Rs.19,900- Rs.2,09,200/-
Official Website kvsangathan.nic.in

Kerala PSC December Recruitment 2022

KVS ഒഴിവുകൾ 2022: വിജ്ഞാപനം pdf

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പല തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് KVS ഒഴിവുകൾ 2022 pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

KVS Vacancy 2022 Primary Teacher Notification pdf

KVS Vacancy 2022 Officers, Teaching & Non Teaching Staff Notification pdf

KVS ഒഴിവുകൾ 2022: പോസ്റ്റ് തിരിച്ചുള്ള ഒഴിവുകൾ

KVS Vacancy 2022
Name of the Post Vacancy
PGT 1409
TGT 3176
 PRT 6414
Primary Teacher (Music) 303
Assistant Commissioner 52
Principal 239
Vice–Principal 203
Librarian 355
Finance Officer 6
Assistant Engineer 2
Assistant Section Officer 156
Hindi Translator 11
Senior Secretariat Assistant 322
Junior Secretariat Assistant 702
Stenographer Grade – III 54
Total 13404

Kerala PSC State Nutrition Officer Recruitment 2022

KVS ഒഴിവുകൾ 2022: കാറ്റഗറി തിരിച്ചുള്ള ഒഴിവുകൾ

KVS Vacancy 2022
Name of the Post UR OBC (NCL) SC ST EWS Total OH VH HH
Assistant Commissioner 28 14 07 03 52 01
Principal 123 64 35 17 239 04 04
Vice Principal 104 54 30 15 203 02 03 02
Post Graduate Teachers (PGTs) 594 375 205 99 136 1409 22 11 0
Trained Graduate Teachers (TGTs) 1305 854 471 233 313 3176 51 29 06
Librarian 146 95 53 26 35 355 06 0 05
Primary Teacher 2599 1731 962 481 641 6414 97 96 0
Primary Teacher (Music) 124 81 46 22 30 303 05 05 0
Finance Officer 04 01 01 0 0 06 0 0 01
Assistant Engineer 01 0 01 0 0 02 0 0 0
Assistant Section Officer 65 42 23 11 15 156 02 02 01
Hindi Translator 07 02 01 0 01 11 0 0 0
Senior Secretariat Assistant 132 86 48 24 32 322 04 03 03
Junior Secretariat Assistant 286 189 105 52 70 702 08 08 07
Stenographer Grade – II 23 14 08 04 05 54 01 01 0

Kerala PSC Public Relations Officer Recruitment 2022

KVS ഒഴിവുകൾ 2022: PGT

KVS Vacancy 2022
Subjects UR OBC (NCL) SC ST EWS Total OH VH
Hindi 72 46 25 12 17 172 03 03
English 67 42 23 11 15 158 02 03
Physics 56 36 20 10 13 135 0 0
Chemistry 69 45 25 12 16 167 0 0
Maths 77 49 27 13 18 184 06 0
Biology 63 40 22 11 15 151 0 0
History 27 17 09 04 06 63 01 01
Geography 30 18 10 05 07 70 02 01
Economics 41 26 14 07 09 97 04 03
Commerce 30 17 09 04 06 66 04 0
Computer Science 59 38 21 10 14 142 0 0
Bio Technology 03 01 0 0 0 04 0 0
Total 594 375 205 99 136 1409 22 11

Kerala PSC University Assistant Notification 2022

KVS ഒഴിവുകൾ 2022: TGT

KVS Vacancy 2022
Subjects UR OBC (NCL) SC ST EWS Total OH VH HH
English 155 101 56 28 37 377 06 06 0
Hindi 163 108 60 30 40 401 07 08 0
Social Studies 101 66 36 18 24 245 04 05 0
Science 164 107 59 29 39 398 06 06 0
Sanskrit 175 115 63 31 42 426 20 0 0
Mathematics 125 82 45 22 30 304 0 0 0
Physical & Health Education (P&HE) 178 117 65 32 43 435 0 0
Art Education (AE) 104 67 37 18 25 251 04 0 03
Work Experience (WE) 140 91 50 25 33 339 04 04 03
Total 1305 854 471 233 313 3176 51 29 06

RELATED ARTICLES:

Kendriya Vidyalaya Sangathan (KVS) Recruitment 2022

KVS Eligibility Criteria 2022
KVS Salary 2022

KVS Post Graduate Teacher (PGT) Syllabus 2022

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Defence Research & Development Organization (DRDO) Recruitment 2022_90.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!