Malyalam govt jobs   »   Study Materials   »   Kuttipuzha krishna pillai

Kuttipuzha Krishna Pillai (കുറ്റിപ്പുഴ കൃഷ്ണപിള്ള) | KPSC & HCA Study Material

Kuttipuzha Krishna Pillai (1 August 1900 – 11 February 1971), was an Indian scholar, journalist, philosopher, atheist and critic of Malayalam language. In this article tells about one of the hero in Kerala Renaissance Kuttipuzha Krishna Pillai.

Kuttipuzha Krishna Pillai (കുറ്റിപ്പുഴ കൃഷ്ണപിള്ള)

Kuttipuzha Krishna Pillai (കുറ്റിപ്പുഴ കൃഷ്ണപിള്ള):- പുരോഗമന സാഹിത്യത്തിന്റെ വക്താവും പണ്ഡിതനും യുക്തിവാദിയുമായിരുന്നു കുറ്റിപ്പുഴ കൃഷ്ണപിള്ള. അയിരൂര്‍ പ്രൈമറി സ്‌കൂള്‍, ആലുവ സെന്റ് മേരീസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1928ല്‍ മദിരാശി സര്‍വകലാശാലയുടെ വിദ്വാന്‍ പരീക്ഷ വിജയിച്ചു. Kuttipuzha Krishna Pillai ആലുവ യു.സി. കോളേജില്‍ മലയാളം അധ്യാപകനായി.

Fill the Form and Get all The Latest Job Alerts – Click here

Kuttipuzha krishna pillai (കുറ്റിപ്പുഴ കൃഷ്ണപിള്ള)_40.1
Adda247 Kerala Telegram Link

ജനുവരി 2022 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
January 3rd week

×
×

Download your free content now!

Download success!

Kuttipuzha krishna pillai (കുറ്റിപ്പുഴ കൃഷ്ണപിള്ള)_60.1

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.

Kuttipuzha krishnapillai(കുറ്റിപ്പുഴകൃഷ്ണപിള്ള):Overview

Kuttipuzha krishna pillai (കുറ്റിപ്പുഴ കൃഷ്ണപിള്ള)_70.1
Kuttipuzha Krishna Pillai

 

ജനനം 1900 ഓഗസ്റ്റ് 1
മരണം 1971 ഫെബ്രുവരി 11
ദേശീയത  ഇന്ത്യ
അറിയപ്പെടുന്നത് പുരോഗമന മലയാളസാഹിത്യത്തിന്റെ വക്താവും പണ്ഡിതനും യുക്തിവാദിയും

 

പുരോഗമനസാഹിത്യത്തിന്റെ വക്താവും പണ്ഡിതനും യുക്തിവാദിയുമായിരുന്നു കുറ്റിപ്പുഴ കൃഷ്ണപിള്ള.

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കുറ്റിപ്പുഴയിൽ ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി, കുറുങ്ങാട്ട് വീട്ടിൽ ദേവകി അമ്മ എന്നിവരുടെ മകനായി 1900 ഓഗസ്റ്റ് 1-നാണ് കൃഷ്ണപ്പിള്ള ജനിച്ചത്.

അയിരൂർ പ്രൈമറി സ്കൂൾ, ആലുവ സെന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.

1922ൽ ആലുവ അദ്വൈതാശ്രമത്തിൽ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി. അവിടെ വച്ച് ശ്രീ നാരായണ ഗുരുവിനെ പരിചയപ്പെട്ടു.

1926-ൽ മദിരാശി സർവകലാശാലയുടെ വിദ്വാൻ പരീക്ഷ വിജയിച്ച ഇദ്ദേഹം ആലുവ യു.സി. കോളേജിൽ മലയാളം അധ്യാപകനായി ജോലി നോക്കി.

1928ല്‍ മദിരാശി സര്‍വകലാശാലയുടെ വിദ്വാന്‍ പരീക്ഷ വിജയിച്ചു.

ആലുവ യു.സി. കോളേജില്‍ മലയാളം അധ്യാപകനായി.

മലയാളം പ്രൊഫസര്‍, കേരള സര്‍വകലാശാല സെനറ്റംഗം, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍, യുക്തിവാദിസംഘം നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മതത്തെ യുക്തിപൂര്‍വ്വം പഠനവിധേയമാക്കിയ അദ്ദേഹം മാര്‍ക്‌സിസത്തോട് അനുഭാവം കാണിച്ചു.

മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ അവഗാഹമുണ്ടായിരുന്നു.

കാള്‍ മാര്‍ക്‌സിന്റെ ദാസ് ക്യാപ്പിറ്റല്‍, ലെനിന്റെ തിരഞ്ഞെടുത്ത കൃതികള്‍ എന്നിവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.

അവിവാഹിതനായിരുന്നു.

1971 ഫെബ്രുവരി 11-ന് അന്തരിച്ചു.

Kuttipuzha krishna pillai (കുറ്റിപ്പുഴ കൃഷ്ണപിള്ള)_80.1
Kuttipuzha Krishna Pillai

Works (കൃതികള്‍)

  • സാഹിതീയം
  • വിചാരവിപ്ലവം
  • വിമര്‍ശരശ്മി
  • നിരീക്ഷണം
  • ചിന്താതരംഗം
  • മനസോല്ലാസം
  • മനനമണ്ഡലം
  • സാഹിതീകൗതുകം
  • നവദര്‍ശനം
  • ദീപാവലി
  • വിമര്‍ശദീപ്തി
  • യുക്തിവിഹാരം
  • വിമര്‍ശനവും
  • വീക്ഷണവും
  • ഗ്രന്ഥാവലോകനം
  • സ്മരണമഞ്ജരി

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Download your free content now!

Congratulations!

Kuttipuzha krishna pillai (കുറ്റിപ്പുഴ കൃഷ്ണപിള്ള)_60.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

Kuttipuzha krishna pillai (കുറ്റിപ്പുഴ കൃഷ്ണപിള്ള)_110.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.